Your Image Description Your Image Description

ലഹരിക്കെതിരെ ശിക്ഷകൾ കടുപ്പിക്കാനൊരുങ്ങി സൗദി.മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളും ഇടപാടുകളും വലിയ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്തി തടവ് ശിക്ഷ ഉൾപ്പെടെ കനത്ത ശിക്ഷ നൽകാൻ സൗദി അറ്റോർണി ജനറൽ ഷെയ്‌ഖ് സൗദ് അൽ മുജിബ് അംഗീകാരം നൽകി.

ലഹരിക്കെതിരെ കനത്ത നടപടികൾ സ്വീകരിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വലിയ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി തടവ് ശിക്ഷ നൽകാനുമുള്ള തീരുമാനത്തിന് അറ്റോർണി ജനറൽ അംഗീകാരം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *