Your Image Description Your Image Description
Your Image Alt Text

നി​യോ​മി​ലെ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തേ​ക്ക്​ 132 മൃ​ഗ​ങ്ങ​ളെ തു​റ​ന്നു​വി​ട്ടു. ഈ ​ജീ​വി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും കാ​ട്ടി​ലേ​ക്ക് വി​ടു​ന്ന​തി​ന് മു​മ്പ് പു​തി​യ അ​ന്ത​രീ​ക്ഷ​വു​മാ​യി അ​വ പൊ​രു​ത്ത​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ ല​ക്ഷ്യം.

അ​റേ​ബ്യ​ൻ മാ​നു​ക​ൾ, കാ​ട്ടാ​ടു​ക​ൾ എ​ന്നി​വ വി​ട്ട​യ​ച്ച​തി​ലു​ൾ​പ്പെ​ടും. വി​വി​ധ പ്ര​കൃ​തി സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ വി​ടു​ന്ന​തി​ന്റെ ഒ​രു വി​പു​ലീ​ക​ര​ണ​മാ​ണ് നി​യോ​മി​ലേ​തെ​ന്ന്​ വ​ന്യ​ജീ​വി കേ​ന്ദ്രം സി.​ഇ.​ഒ മു​ഹ​മ്മ​ദ് കു​ർ​ബാ​ൻ പ​റ​ഞ്ഞു. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ്രാ​ദേ​ശി​ക ജീ​വി​വ​ർ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും ജൈ​വ​വൈ​വി​ധ്യ​ത്തെ സ​മ്പ​ന്ന​മാ​ക്കാ​നു​മു​ള്ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *