Your Image Description Your Image Description
Your Image Alt Text

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​​ന്‍റെ ആ​നു​കൂ​ല്യം മ​ക്ക പ്ര​വി​ശ്യ​യി​ല്‍ 4,358 ത​ട​വു​കാ​ർ​ക്ക്​ ല​ഭി​ച്ച​താ​യി മ​ക്ക ഗ​വ​ർ​ണ​റേ​റ്റ് അ​റി​യി​ച്ചു. വി​വി​ധ കേ​സു​ക​ളി​ൽ പെ​ട്ട്​ ജ​യി​ലു​ക​ളി​ലാ​യി​രു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഇ​ത്ര​യും ആ​ളു​ക​ൾ​ക്കാ​ണ്​ ജ​യി​ൽ മോ​ചി​ത​രാ​വാ​നും ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നും രാ​ജ കാ​രു​ണ്യം ഇ​ട​യാ​ക്കി​യ​ത്.

സൗ​ദി​യി​ലു​ട​നീ​ളം ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന കൊ​ടി​യ കു​റ്റ​വാ​ളി​ക​ൾ ഒ​ഴി​കെ​യു​ള്ള ത​ട​വു​കാ​ർ​ക്കാ​ണ്​​ രാ​ജാ​വ്​ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മ​ക്ക പ്ര​വി​ശ്യ​യി​ല്‍ 11.1 കോ​ടി ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച് തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷം സാ​ധി​ച്ചെ​ന്നും ഗ​വ​ർ​ണ​േ​റ​റ്റ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഈ ​പ്ര​വി​ശ്യ​യി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു ക​ട​ത്താ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ളെ​യും ത​ട​ഞ്ഞു. ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ൽ ആ​റ്​ ട​ണ്‍ മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ്​ സു​ര​ക്ഷാ വ​കു​പ്പു​ക​ള്‍ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *