Your Image Description Your Image Description

ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് വി​​​​മാ​​​​നം ലാ​ൻ​ഡ് ചെ​യ്ത​ത് പിൻച​ക്ര​മി​ല്ലാ​തെ. പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ​​​​ർ​​​​ലെ​​​​ൻ​​​​സി​​​​ന്‍റെ (പി​​​​ഐ​​​​എ) ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന വി​​​​മാ​​​​ന​​​​മാ​​​​ണ് ച​​​​ക്ര​​​​മി​​​​ല്ലാ ലാ​​​​ൻ​​​​ഡിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

ലാ​​​​ഹോ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ സം​​​​ഭ​​​​വം നടന്നത്. പി​​​​ന്നി​​​​ലെ ച​​​​ക്ര​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണു വി​​​​മാ​​​​ന​​​​മെ​​​​ത്തി​​​​യ​​​​ത്. ക​​​​റാ​​​​ച്ചി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ‌ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​യി പി​​​​ഐ​​​​എ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *