Your Image Description Your Image Description

ഫിഷറീസ് വകുപ്പ് മുഖേന 1995 മുതൽ 2017 വരെ നടപ്പിലാക്കിയ വിവിധ ഭവനനിർമ്മാണ പദ്ധതികളുടെ ധനസഹായം കൈപ്പറ്റുന്നതിന് വസ്തുവിന്റെ പട്ടയം, ആധാരം എന്നിവ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സമർപ്പിച്ചിട്ടുളള ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തിയാക്കിയതിന്റെ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് 31 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരായി പട്ടയം, ആധാരം എന്നിവ തിരികെ കൈപ്പറ്റേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ മത്സ്യഭവൻ ഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0477 2251103.

 

Leave a Reply

Your email address will not be published. Required fields are marked *