Your Image Description Your Image Description

ഡ​ൽ​ഹി: ആ​റ്റി​ങ്ങ​ൽ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ര​ണ്ടാം പ്ര​തി അ​നു​ശാ​ന്തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം കോ​ട​തി. ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന അ​നു​ശാ​ന്തി​യു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു.

ജീ​വ​പ​ര്യ​ന്തം ത​ട​വി​നാ​ണ് കോ​ട​തി അ​നു​ശാ​ന്തി​യെ ശി​ക്ഷി​ച്ച​ത്. ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷ റ​ദ്ദാ​ക്കി ജാ​മ്യം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​നു​ശാ​ന്തി​യു​ടെ ആ​വ​ശ്യം.

എ​ന്നാ​ൽ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യി​ട്ടി​ല്ല. ഈ ​ഹ​ർ​ജി തീ​ർ​പ്പാ​കു​ന്ന​ത് വ​രെ​യാ​ണ് അ​നു​ശാ​ന്തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.കേ​സി​ല്‍ ഒ​ന്നാം​പ്ര​തി നി​നോ മാ​ത്യു​വി​ന് പ​രോ​ളി​ല്ലാ​ത്ത 25 വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ കോ​ട​തി വി​ധി​ച്ചച്ചത്.

Leave a Reply

Your email address will not be published. Required fields are marked *