Your Image Description Your Image Description

ഇ​ടു​ക്കി: മാ​ങ്കു​ള​ത്ത് മി​നി ലോ​റി വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ല്‍ ഇ​ടി​ച്ച് ഒരു മരണം. ആ​സാം സ്വ​ദേ​ശി ജ​യ് ഗോ​പാ​ല്‍ മ​ണ്ഡ​ല്‍(21) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ മ​റ്റ് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നി​യ​ന്ത്ര​ണം വി​ട്ട മി​നി ലോ​റി കാ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ജ​യ് ഗോ​പാ​ല്‍. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ഇ​യാ​ള്‍ മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *