Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വ്.അ​ടൂ​ര്‍ പ​ന്നി​വി​ഴ മ​ഞ്ജു ഭ​വ​നി​ൽ ര​ഞ്ജി​ത്തി​നെ​യാ​ണ് (44) പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ക്ഷ​ന്‍​സ് കോടതി 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും നൽകി ശിക്ഷിച്ചത്.

പ്ര​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. പി​ഴ​ത്തു​ക യു​വ​തി​ക്ക് ന​ല്‍​ക​ണ​മെ​ന്ന് വി​ധി​യി​ല്‍ പ​റ​യു​ന്നു. അ​ടൂ​ര്‍ പോ​ലീ​സ് 2017 ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്.

 

Leave a Reply

Your email address will not be published. Required fields are marked *