Your Image Description Your Image Description

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ തെ​ളി​വു​ക​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വി​ധി ഇ​ന്ന്.ക​ണ്ണൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തിയാണ് കേസിൽ വി​ധി പ​റ​യുന്നത്.

വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി വി​ധി പ​റ​യാ​ൻ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, പെ​ട്രോ​ൾ പ​മ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ ടി.​വി. പ്ര​ശാ​ന്ത്, ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ ഫോ​ണ്‍ രേ​ഖ​ക​ളും ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മ​ട​ക്കം തെ​ളി​വു​ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *