Your Image Description Your Image Description

കോ​ഴി​ക്കോ​ട്: പു​തു​പ്പാ​ടി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​യ്ക്കി​ടെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി യുവതിക്ക് ദാരുണാന്ത്യം. വെ​സ്റ്റ് കൈ​ത​പ്പൊ​യി​ല്‍ ക​ല്ല​ടി​ക്കു​ന്നു​മ്മ​ല്‍ സു​ധ ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *