Your Image Description Your Image Description

തൃശ്ശൂർ: നാലു ദിവസമായി തുറക്കാതിരുന്ന വീട്ടിൽ നിന്ന് അസഹ്യമായ ദുർ​ഗന്ധം. പരിശോധനയിൽ കണ്ടെത്തിയത് അമ്മയുടെയും മക​ന്റെയും മൃതദേഹം. തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിലാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 75 കാരിയായ മെറിൻ, 50 കാരനായ പ്രവീൺ എന്നിവരാണ് മരിച്ചത്. അസഹ്യമായ ദുർഗന്ധത്തെത്തുടര്‍ന്ന് നാട്ടുകാരാണ് കൗണ്‍സിലറെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *