Your Image Description Your Image Description

അ​ബ​ദ്ധ​ത്തി​ൽ അ​ക്കൗ​ണ്ടി​ൽ വ​ന്ന പ​ണം ഉ​ട​മ​ക്ക്​ തി​രി​കെ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​യാ​ൾ​ക്കെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച്​ കോ​ട​തി. അ​ൽ ഐ​ൻ വാ​ണി​ജ്യ, സി​വി​ൽ കോ​ട​തി​യാ​ണ്​ വി​ധി പ്ര​സ്താ​വി​ച്ച​ത്. 57,000 ദി​ർ​ഹ​മാ​ണ്​ പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ൽ മാ​റി നി​ക്ഷേ​പി​ച്ച​ത്.

അ​ബ​ദ്ധം മ​ന​സ്സി​ലാ​ക്കി​യ പ​ണ​ത്തി​ന്‍റെ ഉ​ട​മ യു​വാ​വി​നെ ബ​ന്ധ​പ്പെ​ട്ട്​ പ​ണം തി​രി​കെ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും 20,000 ദി​ർ​ഹം മാ​ത്ര​മാ​ണ്​ ന​ൽ​കി​യ​ത്. ഇ​തോ​ടെ ഇ​യാ​ൾ അ​ൽ​ഐ​നി​ലെ സി​വി​ൽ, വാ​ണി​ജ്യ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി പ്ര​തി​യോ​ട്​ ബാ​ക്കി തു​ക​യാ​യ 37,000 ദി​ർ​ഹ​വും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10,000 ദി​ർ​ഹ​വും ന​ൽ​കാ​ൻ വി​ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *