Your Image Description Your Image Description

ശ്രീ​ന​ഗ​ർ: തു​ർ​ക്കി നാ​വി​ക ക​പ്പ​ൽ പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി തു​റ​മു​ഖ​ത്ത് എത്തി. ടി​സി​ജി ബു​യു​ക്ക​ഡ​യാ​ണ് പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​ത്. ഇത് ഒരു സൗ​ഹാ​ർ​ദ്ദ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ പ്ര​സ്താ​വ​ന.

പ​ര​സ്പ​ര ധാ​ര​ണ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​രു നാ​വി​ക​സേ​ന​ക​ളും ത​മ്മി​ലു​ള്ള സ​മു​ദ്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ‌‌

Leave a Reply

Your email address will not be published. Required fields are marked *