Your Image Description Your Image Description

തൃ​ശൂ​ർ: കാ​ട്ടൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കാ​ട്ടൂ​ർ സ്വദേശികളായ സു​ജി​ത്ത് (28), അ​ജി​ത്ത് (24), ജെ​റി​ൽ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കാ​ട്ടൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടൂ​ർ സി​എ​ച്ച്സി​ക്ക് പു​റ​കു​വ​ശ​ത്തെ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വാ​ഴ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ജി​ത്തും കൂ​ട്ടാ​ളി​ക​ളാ​യ അ​ജി​ത്ത്, ജെ​റി​ൽ എ​ന്നി​വ​രും പി​ടി​യി​ലാ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *