Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ചാ​ക്കേ​സി​ല്‍ എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് സി​ഇ​ഒ എം.​ഷു​ഹൈ​ബി​ന് ജാ​മ്യ​മി​ല്ല. താ​മ​ര​ശേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ഷു​ഹൈ​ബി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലെ ക്രി​സ്മ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്നെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ഷു​ഹൈ​ബ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *