Your Image Description Your Image Description

കുവൈത്തിൽ പള്ളികളിൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് വിലക്ക് . വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കുമെതിരെ ഇമാമുമാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബദർ അൽ ഒതൈബി പറഞ്ഞു.

പണ്ഡിതരുൾപ്പെടെ പുറത്തുനിന്നുള്ള ആരും പള്ളിയിൽ പ്രസംഗിക്കാനോ മതഗ്രന്ഥങ്ങളും ലഘുലേഖകളും വിതരണം ചെയ്യാനോ പാടില്ല. അനധികൃത പണപ്പിരിവും അനുവദിക്കില്ല. പള്ളിയിൽ അനുമതിയില്ലാതെ അറ്റകുറ്റപ്പണിയോ ഭേദഗതികളോ ചെയ്യരുത്.

 

Leave a Reply

Your email address will not be published. Required fields are marked *