Your Image Description Your Image Description

ചവറ : ദേശീയപാതയ്ക്കു സമീപം ടാങ്കർലോറി മറിഞ്ഞു. ശനിയാഴ്ച 11.30-ഓടെ ശങ്കരമംഗലം കെ.എം.എം.എൽ. കമ്പനിക്ക് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

കൊല്ലത്തു നിന്ന് പെയിന്റിങ്ങ് പൂർത്തിയാക്കി കൊണ്ടുവന്ന ലോറി കെ.എം.എം.എല്ലിനു സമീപത്ത് നിർത്തിയിട്ടതായിരുന്നു.ലോറി പുറകോട്ടെടുക്കുന്നതിനിടെ ദേശീയപാത വികസനത്തിനായി എടുത്ത കുഴിയിൽവീണ് മറിയുകയുമായിരുന്നു.

അഗ്നിരക്ഷാസേനയെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി.അപകടത്തിൽ ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *