Your Image Description Your Image Description

തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കാൻ തീരുമാനം . ചീഫ് സെക്രട്ടറി ഡോ.വേണു വി ആഗസ്റ്റ് 31ന് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം . ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗ൦
ബുധനാഴ്ച എടുക്കും .

അതേസമയം ഡോ.വേണു വി വി ന്റെ ഭാര്യയാണ് ശാരദാ മുരളീധരൻ . 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്നു ഇരുവരും .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *