സം​സ്ഥാ​ന​ത്ത് താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

4 months ago
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല ഉ​യ​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത ര​ണ്ട് ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്ത് താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ

മികച്ച ഫീച്ചറുകൾ ; പുത്തൻ എസ്‌യുവിയുമായി ഹോണ്ട

4 months ago
0

ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷൻ പുറത്തിറക്കി. ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 15.51 ലക്ഷം രൂപയാണ്.15.71 ലക്ഷം രൂപ വിലയുള്ള

സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് ഇനി രക്ഷാകർത്താക്കൾക്കും

4 months ago
0

തിരുവനന്തപുരം : കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്‌കൂളുകൾക്കായി സജ്ജമാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് സൗകര്യം

ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​ക്സോ കേ​സിലെ പ്രതി പി​ടി​യി​ൽ

4 months ago
0

ആ​ല​പ്പു​ഴ: എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി അറസ്റ്റിൽ. ജ​സ്റ്റി​ൻ എ​ന്ന​യാ​ളാ​ണ് ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പോലീസ് പിടികൂടിയത്.

വി​ദേ​ശ വ​നി​ത​യോ​ട് ലൈം​ഗി​കാ​തി​ക്രമം ; യു​വാ​വ് പി​ടി​യി​ൽ

4 months ago
0

തി​രു​വ​ന​ന്ത​പു​രം : വ​ർ​ക്ക​ല​യി​ൽ വി​ദേ​ശ വ​നി​ത​യോ​ട് ലൈം​ഗി​കാ​തി​ക്രമം ന​ട​ത്തി​യ യു​വാ​വ് അറസ്റ്റിൽ. കൊ​ല്ലം ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി ആ​ദ​ർ​ശാ​ണ് പി​ടി​യി​ലാ​യ​ത്. ബോ​ഡി മ​സാ​ജി​നി​ടെ​യാ​യി​രു​ന്നു

ഏ​ഴാം നി​ല​യി​ൽ നി​ന്നും വീ​ണ് നി​യ​മ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

4 months ago
0

നോ​യി​ഡ: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ കെ​ട്ടി​ട​ത്തി​ന്‍റെ ഏ​ഴാം നി​ല​യി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു. നോ​യി​ഡ​യി​ലാ​ണ് അപകടം ഉണ്ടായത്. ഗാ​സി​യാ​ബാ​ദ്

മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും; പുതിയ റോബോർട്ട് പുറത്തിറക്കി അമേരിക്കന്‍ കമ്പനി

4 months ago
0

മുഖത്ത് സമ്മിശ്ര വികാരങ്ങള്‍ പ്രകടമാക്കാന്‍ സാധിക്കുന്ന ഹ്യൂമനൈഡ് റോബോട്ടിനെ പുറത്തിറക്കി ടെക് കമ്പനി. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി ഒരു പക്ഷെ, ഗേള്‍ഫ്രണ്ടായി

മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയം ; വനിതാ കമ്മിഷന്‍

4 months ago
0

ആലപ്പുഴ : മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണന്നും അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കേരള വനിതാ കമ്മിഷന്‍ അംഗം

മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

4 months ago
0

പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. കോ​ങ്ങാ​ട് മു​ച്ചീ​രി സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ക്ക​ലി (22), കൃ​ഷ്ണ​ജി​ത് (23) എ​ന്നി​വരാണ് പിടിയിലായത്.

സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിൽ താത്കാലിക നിയമനം

4 months ago
0

ആലപ്പുഴ : ആലപ്പുഴ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. വി എച്ച് എസ് സി (അഗ്രി)