വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി

January 5, 2025
0

ആലപ്പുഴ : ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം

January 5, 2025
0

പാലക്കാട് : പാലക്കാട്‌ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം. ഇനിയും സൗജന്യം തുടരാൻ കഴിയില്ലെന്ന് ടോൾ

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

January 5, 2025
0

കൊച്ചി : കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.

ഓട്ടോയിലെത്തി 120 കിലോ ഏലക്ക കടത്തിക്കൊണ്ടുപോയി

January 5, 2025
0

കട്ടപ്പന :കട്ടപ്പനയിലെ ട്രേഡിങ് സ്ഥാപനത്തിൽ നിന്ന് 120 കിലോ ഏലക്ക മോഷണം പോയി. തോപ്രാംകുടി മുണ്ടിയാങ്കൽ ബിബിൻ മാത്യുവിന്റെ ഉടമസ്ഥതയിൽ ജ്യോതിസ്

യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

January 5, 2025
0

തിരുവന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ പൊലീസ് മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി

ദമ്പതികളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

January 5, 2025
0

തിരുവനന്തപുരം: നന്ദാവനത്തുവച്ച് ദമ്പതികളെ ആക്രമിച്ചകേസിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് പിടികൂടി.നെയ്യാറ്റിൻകര മാരായമുട്ടം പെരിങ്കട സ്വദേശി സുജിത്ത് രാജ്,നെയ്യാറ്റിൻകര പെരുംമ്പഴുതൂർ മാമ്പഴക്കര കുന്നത്തുവിള

സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ റി​മാ​ൻ​ഡി​ൽ

January 5, 2025
0

വെ​ഞ്ഞാ​റ​മൂ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. വെ​മ്പാ​യം ക​റ്റ​യി​ല്‍ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​രു​ണാ​ണ്(30)​അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

January 5, 2025
0

ഡ​ൽ​ഹി: ച​ത്തീ​സ്ഗ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കന്റെ കൊലപാതകത്തിൽ മൂ​ന്നു​പേ​ർ അറസ്റ്റിൽ. കൊല്ലപ്പെട്ട മു​കേ​ഷ് ചന്ദ്രക്കാറി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ​യാ​ണ് കേസിൽ പോ​ലീ​സ് അ​റ​സ്റ്റ്

ഡ​ൽ​ഹി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

January 5, 2025
0

ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ്യോ​മ – റെ​യി​ൽ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് ബാ​ധി​ച്ചു. പ​ല​യി​ട​ത്തും

കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു

January 5, 2025
0

മ​ല​പ്പു​റം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു . മ​ല​പ്പു​റം മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ