ശ്രദ്ധയോടെ പഠിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം: പ്രൊഫ. ജി.വി ശ്രീകുമാര്‍

January 26, 2025
0

കൊച്ചി: വളരെ വേഗതയില്‍ മുന്നോട്ട് പോകുന്ന, സാങ്കേതിക വിദ്യകളാല്‍ സമൃദ്ധമായ ഈ ലോകത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കാന്‍ ഒരുപാട് മാധ്യമങ്ങള്‍ ഉണ്ടാകുമെന്നും

ഈജിപ്തും ജോർദാനും കൂടുതൽ പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കണം: ട്രംപ്

January 26, 2025
0

വാഷിങ്ടൺ: ഗാസിലെ ജനങ്ങളെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായി ഈജിപ്തും ജോർദാനും കൂടുതൽ പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ

ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏകീകൃത സിവിൽ കോഡ്

January 26, 2025
0

ഡെറാഡൂൺ: നാളെ മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാകും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളിൽ നിയമപരമായ തുല്യത

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; 30 ന് രണ്ടു ജില്ലകളിൽ യെല്ലോ അലെർട്

January 26, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ഈ മാസം 30ന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഡോ​ക്ട​റെ​ മ​ർ​ദി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ

January 26, 2025
0

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ​യും ന​ഴ്സി​നെ​യും മ​ർ​ദി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ. മു​ഹ​മ്മ​ദ് ഷ​മീം (19), മു​ഹ​മ്മ​ദ് ഷാ​ജ​ഹ​ൻ (20), മു​ഹ​മ്മ​ദ്

പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി ; ഉത്തരവിറക്കി സർക്കാർ

January 26, 2025
0

വയനാട് : മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ

യുപിയിൽ മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു

January 26, 2025
0

യുപി : യുപിയിൽ മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇരുനില വീടിന് മുകളിൽ നിന്നാണ്

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് 70 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങൾ കവർന്നു

January 26, 2025
0

കൊ​ച്ചി: പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് 70 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഭൂ​മി​യു​ടെ രേ​ഖ​ക​ളും ക​വ​ർ​ന്നു. കെ​എ​സ്ഇ​ബി എ​ൻ​ജി​നീ​യ​റു​ടെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു കവർച്ച

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി ; പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജി

January 26, 2025
0

പാലക്കാട് : പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​നെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ

വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

January 26, 2025
0

വ​ട​ക്ക​ഞ്ചേ​രി: മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​യാ​ൾ അറസ്റ്റിൽ. പാ​ല​ക്കാ​ട് പു​തു​പ്പ​രി​യാ​രം പാ​ങ്ങ​ൽ പ്ര​സാ​ദ് (ക​ണ്ണ​ൻ – 42) നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ്