ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്കൊ​പ്പമെന്ന് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്

January 31, 2025
0

ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്ക് അ​നു​കൂമാ​യി വി​ധി​യെ​ഴു​തു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ്. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ

മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

January 31, 2025
0

ഇ​ടു​ക്കി: മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മൂ​വാ​റ്റു​പു​ഴ പ​ള്ളി​ക്ക​ര ഈ​ന്തു​ങ്ക​ല്‍ ആ​ന്‍റോ (30) ആ​ണ് അറസ്റ്റിലായത്.ഒ​ള​മ​റ്റം ക​മ്പി​പ്പാ​ല​ത്തി​നു സ​മീ​പം ക​ഞ്ചാ​വു​മാ​യി

യു​ക്രെ​യ്നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ ; ഒൻപത് മരണം

January 31, 2025
0

കീ​വ്: വ​ട​ക്കു​കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒൻപത് ആ​യി. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. സു​മി ന​ഗ​ര​ത്തി​ലെ

സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും

January 30, 2025
0

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിലും വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കും. 2024 ഡിസംബറില്‍

ഞാൻ അത്ര സുന്ദരനൊന്നുമല്ല; പ്രിത്വിരാജ് സുകുമാരന്‍

January 30, 2025
0

കാണാന്‍ വളരെ സുന്ദരനായൊരു വ്യക്തിയാണ് താനെന്ന് തോന്നിയിട്ടില്ലെന്ന് നടന്‍ പ്രിത്വിരാജ് സുകുമാരന്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും താങ്കളില്‍ ആകൃഷ്ടനാണല്ലോ? എന്ന ചോദ്യത്തിന്,

ഒറ്റ തൂണിൽ അഞ്ച് ട്രാക്കുകൾ: പുതിയ ലോക റെക്കോർഡ് സൃഷ്‌ടിക്കാനൊരുങ്ങി ചെന്നൈ മെട്രോ

January 30, 2025
0

ചെന്നൈ: ഒറ്റ തൂണിൽ അഞ്ച് ട്രാക്കുകൾ നിർമ്മിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്‌ടിക്കാനൊരുങ്ങി ചെന്നൈ മെട്രോ. നഗരത്തിലെ മെട്രോ റെയിൽ ശൃംഖല

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് (നേർവിചാരണ) തുടങ്ങി

January 30, 2025
0

സംസ്ഥാന  ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ്

മാരക രോഗങ്ങള്‍ ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി വേണം: മന്ത്രി പി.പ്രസാദ്

January 30, 2025
0

മാരകമായ രോഗങ്ങളില്‍ നിന്നും ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്‌തേ മതിയാകൂവെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴിയുടെ

വാഹന ആര്‍.സിയില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യല്‍: ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെ ആര്‍ടി ഓഫീസില്‍ പ്രത്യേക കൗണ്ടര്‍

January 30, 2025
0

വാഹനങ്ങളുടെ ആര്‍.സി യില്‍ വാഹന ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ചെങ്ങന്നൂര്‍ ആര്‍.ടി ഓഫീസില്‍ ഫെബ്രുവരി

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി

January 30, 2025
0

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ സൈഫുദ്ധീന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ പരിഗണിച്ച അഞ്ച് പരാതികളില്‍