വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം ; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു

January 26, 2025
0

ഫ​റോ​ക്ക്: വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള തർക്കത്തിൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് കു​ത്തേ​റ്റു. ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കാ​ണ് കു​ത്തേ​റ്റ​ത്. മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യി വി​ദ്യാ​ർ​ഥി​യാ​ണ് ആ​ക്ര​മ​ണം

കു​പ്ര​സി​ദ്ധ ഗു​ണ്ട ഓം ​പ്ര​കാ​ശ് ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ൽ

January 26, 2025
0

തി​രു​വ​ന​ന്ത​പു​രം: കു​പ്ര​സി​ദ്ധ ഗു​ണ്ട ഓം ​പ്ര​കാ​ശ് ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ൽ. ആ​ക്കു​ള​ത്തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ സു​ഹൃ​ത്തി​നൊ​പ്പം മ​ദ്യ​പി​ക്കാ​നെ​ത്തി​യ ഓം ​പ്ര​കാ​ശി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

‘മേഘസ്പര്‍ശം’ ടെലിമെഡിസിന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കം

January 26, 2025
0

കൊല്ലം : വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്കായി കൊല്ലം ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കേരള ഗവ.

ആംആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

January 26, 2025
0

ഡൽഹി : ആംആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെയാണ് പരാതി.

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും കു​ര​ങ്ങ​ൻ ത​ള്ളി​യിട്ടു ; വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

January 26, 2025
0

പാ​റ്റ്ന: ബി​ഹാ​റി​ലെ സി​വാ​ൻ ജി​ല്ല​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും കു​ര​ങ്ങ​ൻ ത​ള്ളി​യി​ട്ട പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിക്ക് ദാരുണാന്ത്യം. ഭ​ഗ​വാ​ൻ​പൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ

എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ ഉയർത്തിപിടിക്കണം ; ഗവർണർ

January 26, 2025
0

തിരുവനന്തപുരം : സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനിൽക്കുന്ന ഒന്നാണ് ജനാധിപത്യമെന്നും എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത്

നാടിന്റെ ശോഭനമായ ഭാവിക്കായി ഒറ്റക്കെട്ടായി നിൽക്കാം ; മുഖ്യമന്ത്രി പിണറായി വിജയൻ

January 26, 2025
0

തിരുവനന്തപുരം : ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്നും നാടിന്റെ നന്മയ്ക്കും ശോഭനമായ

രാജ്യം 76-ാം റി​പ്പ​ബ്ലി​ക് ദിന ആഘോഷ നിറവിൽ

January 26, 2025
0

ഡ​ൽ​ഹി: 76-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ മു​ഖ്യാ​തി​ഥി​യാ​കും. രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം

ജ​മ്മു കാശ്മീരിൽ അ​ജ്ഞാ​ത രോ​ഗം ; ഒ​മ്പത് പേർ കൂടി ആശുപത്രിയിൽ

January 26, 2025
0

ശ്രീ​ന​ഗ​ർ: രാ​ജ്യ അ​തി​ർ​ത്തി​യി​ൽ അ​ജ്ഞാ​ത രോ​ഗം. ബാ​ദ​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള ഒ​മ്പ​തു പേ​രെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗം ബാ​ധി​ച്ച്

റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം തി​ങ്ക​ളാ​ഴ്ച മു​ത​ൽ

January 26, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തി​ങ്ക​ളാ​ഴ്ച മു​ത​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല ക​ട​യ​ട​പ്പ് സ​മ​രം തു​ട​ങ്ങും. ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം അ​ട​ക്കം ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്