കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ; തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്

February 10, 2025
0

അങ്കമാലി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. അ​യ്യ​മ്പു​ഴ സ്വ​ദേ​ശി കോ​ഷ്ണാ​യി വീ​ട്ടി​ൽ പ്ര​സാ​ദ് (50) എ​ന്ന​യാ​ൾ​ക്കാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ

പ​ഞ്ചാ​ബി​ൽ രാജിക്കൊരുങ്ങി ആം​ആ​ദ്മി എം​എ​ൽ​എ​മാ​ർ

February 10, 2025
0

അ​മൃ​ത്സ​ർ: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആം​ആ​ദ്മി പാ​ർ​ട്ടി പ്ര​തി​സ​ന്ധി. പാ​ർ​ട്ടി ഭ​രി​ക്കു​ന്ന പ​ഞ്ചാ​ബി​ൽ മൂ​പ്പ​തോ​ളം എം​എ​ൽ​എ​മാ​ർ രാ​ജി​ഭീ​ഷ​ണി

ല​ഹ​രി​ക്ക​ടി​മ​യാ​യ മ​ക​ന്‍ അ​മ്മ​യു​ടെ ക​ഴു​ത്ത​റു​ത്തു

February 10, 2025
0

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​രി​ലെ അ​ഴീ​ക്കോ​ട്ട് മ​ക​ന്‍ അ​മ്മ​യു​ടെ ക​ഴു​ത്ത​റു​ത്തു. ഊ​മം​ത​റ ജ​ലീ​ലി​ന്‍റെ ഭാ​ര്യ സീ​ന​ത്തി​നാ​ണ് അ​തി​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ്ര​തി മു​ഹ​മ്മ​ദി​നെ(24) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ട് വാടകവീ​ടി​ന് തീ​യി​ട്ടു, മ​ക​ന്‍ അ​റ​സ്റ്റി​ല്‍

February 10, 2025
0

വ​ര്‍​ക്ക​ല: അ​മ്മ​യു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് വാടക വീടിന് തീയിട്ടു മകൻ. വ​ര്‍​ക്ക​ല അ​യ​ന്തി വ​ലി​യ​മേ​ല​തി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വീ​ടി​നാ​ണ് തീ​യി​ട്ട​ത്.സം​ഭ​വ​ത്തി​ല്‍ ഇ​വി​ടെ വാ​ട​ക​യ്ക്കു

പെൺകുട്ടിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു ; രണ്ടുപേര്‍ അറസ്റ്റില്‍

February 10, 2025
0

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട്

യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

February 10, 2025
0

നെയ്യാറ്റിൻകര: അതിയന്നൂരിൽ യുവതിയെ ആൺസുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേല്പിച്ചു. അതിയന്നൂർ ശാസ്താംതല കുളവരമ്പുപ്ലാൻമുടമ്പു പുത്തൻവീട്ടിൽ സൂര്യഗായത്രിക്കാണ് (28) വെട്ടേറ്റത്. സംഭവത്തിൽ കൊടങ്ങാവിള സ്വദേശി

സ്വത്തുവിഹിതം കിട്ടിയത് 4 കോടി മാത്രം ; വ്യവസായിയെ കൊച്ചുമകൻ കൊലപ്പെടുത്തി

February 10, 2025
0

ഹൈദരാബാദ്: സ്വത്ത് തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദില്‍ പ്രമുഖ വ്യവസായിയെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. വെലാമാതി ചന്ദ്രശേഖര ജനാര്‍ദന റാവുവിനെയാണ് ചെറുമകന്‍ കിലാരു കീര്‍ത്തി

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

February 10, 2025
0

കൊച്ചി ; സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. തിങ്കളാഴ്ച പവന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ

കാ​റി​ടി​ച്ച് ഒമ്പതു​വ​യ​സു​കാ​രി കോ​മ​യി​ലാ​യ സം​ഭ​വത്തിൽ പ്ര​തി അറസ്റ്റിൽ

February 10, 2025
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ വാ​ഹ​നം ഇ​ടി​ച്ച് സ്ത്രീ ​മ​രി​ക്കു​ക​യും കൊ​ച്ചു​മ​ക​ളാ​യ ഒമ്പതു​വ​യ​സു​കാ​രി അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി അറസ്റ്റിൽ. പു​റ​മേ​രി സ്വ​ദേ​ശി ഷ​ജീ​ല്‍

സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം

February 10, 2025
0

തൃ​ശൂ​ര്‍: സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. പോ​ലീ​സി​ൽ ആ​ർ​എ​സ്എ​സ് പി​ടി​മു​റു​ക്കി. പോ​ലീ​സി​നെ വേ​ട്ട​പ്പ​ട്ടി​യെ​പ്പോ​ലെ അ​ഴി​ച്ചു​വി​ട്ടെ​ന്നും പാ​ർ​ട്ടി​ക്കോ സ​ർ​ക്കാ​രി​നോ