ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട്ടി​പ്പ് ; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ർ​ഹ​മാ​യി ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ച്ച് സ​ർ​ക്കാ​ർ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ 31 പേ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ചോ​റ്റാ​നി​ക്ക​ര​യി​ല്‍ യു​വ​തിയുടെ മരണം ; ആ​ൺ​സു​ഹൃ​ത്തി​നെ​തി​രേ ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തി

February 13, 2025
0

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ല്‍ ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​നൂ​പി​നെ​തി​രെ കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി.

കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​വ​യ​സു​കാ​രി​യു​ടെ അ​മ്മ​യെ പോ​ലീ​സ് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് അ​മ്മാ​വ​ൻ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ന്ന ര​ണ്ടു​വ​യ​സു​കാ​രി​യു​ടെ അ​മ്മ​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. എ​സ്പി ഓ​ഫീ​സി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കെ​തി​രെ

കണ്ണൂർ സെൻട്രൽ ജയിലിൽ ചീര സമൃദ്ധി

February 13, 2025
0

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിന് പുതിയ മുഖമേകാൻ ആരംഭിച്ച ഹരിത സ്പർശം ക്യാമ്പയിനിന്റ പങ്കാളിത്തത്തോടെ പച്ചക്കറി ഉത്പാദനത്തിൽ റെക്കോർഡ് നേട്ടം.

ഡിജിറ്റൽ റീ സർവെ മൂന്നാംഘട്ടം ; സംസ്ഥാനതല ഉദ്ഘാടനം 14ന്

February 13, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ സർവെ- ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടം സംസ്ഥാനതല

റ​ഷ്യ​ന്‍-​യു​ക്രൈ​ന്‍ യു​ദ്ധം അ​വ​സാ​നി​ക്ക​ണം ; ഇടപെടലുമായി ഡോ​ണ​ള്‍​ഡ് ട്രം​പ്

February 13, 2025
0

വാ​ഷിം​ഗ്ട​ൺ ഡിസി: റ​ഷ്യ​ന്‍-​യു​ക്രൈ​ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​താ​യി ഡോ​ണ​ള്‍​ഡ് ട്രം​പ്. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ര്‍ പു​ടി​ന്‍, യു​ക്രൈ​ന്‍ പ്ര​സി​ഡ​ന്‍റ് സെ​ല​ന്‍​സ്കി

രാജിയാവശ്യപ്പെട്ട ബിഷപ്പുമാർക്ക് മറുപടിയുമായി എ കെ ശശീന്ദ്രൻ

February 13, 2025
0

തിരുവനന്തപുരം: രാജിയാവശ്യപ്പെട്ട ബിഷപ്പുമാർക്ക് മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ.വന്യജീവി സംഘർഷം സംബന്ധിച്ച താമരശേരി ബിഷപ്പിന്റെയും വിമർശനങ്ങൾ വനംമന്ത്രി പരിഹസിച്ചു.

സംസ്ഥാനത്ത് സ്വർണവില കു​തി​ച്ചു​യ​ർ​ന്നു

February 13, 2025
0

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവില കു​തി​ച്ചു​യ​ർ​ന്നു. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 63,840

റോ​ഡി​ലൂ​ടെ മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്ക​ണം

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഈ ​വ​ർ​ഷം കൂ​ടു​ത​ലാ​ണെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. നി​ല​വാ​ര​മി​ല്ലാ​ത്ത ഡ്രൈ​വിം​ഗാ​ണ് ഇ​തി​നു

ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്നു ; ഒരു മരണം

February 13, 2025
0

മനാമ : ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മുഹറഖ് ​ഗവർണറേറ്റിലെ