തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മദ്യനിരോധനം ഏര്‍പ്പെടുത്തി

February 15, 2025
0

കൊള്ള : ഫെബ്രുവരി 24ന് തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. കൊട്ടാരക്കര നഗരസഭ,

പു​തു​ച്ചേ​രി​യി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ അ​ജ്ഞാ​ത​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

February 15, 2025
0

പു​തു​ച്ചേ​രി: റെ​യി​ൻ​ബോ സി​റ്റി​യി​ല്‍ മൂ​ന്ന് യു​വാ​ക്ക​ളെ അ​ജ്ഞാ​ത​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കു​പ്ര​സി​ദ്ധ റൗ​ഡി തെ​സ്ത​ന്‍റെ മ​ക​ൻ ഋ​ഷി, ജെ​ജെ ന​ഗ​ർ സ്വ​ദേ​ശി ആ​ദി,

‘മെറിഹോം ’ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചു ; ആർ. ബിന്ദു

February 15, 2025
0

എറണാകുളം : ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകി വരുന്ന

നഴ്‌സിങ്ങ് ഓഫീസര്‍ എഴുത്തുപരീക്ഷ 26 ന്

February 15, 2025
0

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ്ങ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎന്‍എം/ബിഎസ്

കൊ​ല​പാ​ത​ക​ക്കേ​സി​ൽ ജാ​മ്യ​ത്തി​റ​ങ്ങി ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി അ​റ​സ്റ്റി​ൽ

February 15, 2025
0

ഹ​രി​പ്പാ​ട് : ആ​ല​പ്പു​ഴ​യി​ൽ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ജാ​മ്യ​ത്തി​റ​ങ്ങി ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്തി​യൂ​ർ എ​രു​വ ചേ​രു​കു​ള​ഞ്ഞി വീ​ട്ടി​ൽ സെ​യ്ഫു​ദീ​ൻ(​സെ​യ്ഫ്-30) ആ​ണ്

മാലിന്യ മുക്തമാകാനൊരുങ്ങി പുതുവൈപ്പ് ബീച്ച്

February 15, 2025
0

എറണാകുളം : പുതുവൈപ്പ് ബീച്ചിനെ മാലിന്യമുക്തമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കി ജില്ലാ ഭരണകൂടം. ടോയ്ലറ്റുകൾ, ബോട്ടിൽ ബൂത്തുകൾ, മാലിന്യങ്ങൾ തരം തിരിക്കുന്നതിനുള്ള

‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’: പത്ത് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കാൻസർ സ്‌ക്രീനിംഗ്

February 15, 2025
0

തിരുവനന്തപുരം : കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ

ഇവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ ; ചാമ്പ്യൻസ് ട്രോഫിക്കുള്ള താരങ്ങളെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം

February 15, 2025
0

അഹമ്മദാബാദ്: അടുത്ത ആഴ്ച ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍.

മരണത്തിലും മാതൃകാ അദ്ധ്യാപകൻ ; നാല് പേർക്ക് പുതുജീവൻ നൽകി രാജേഷ് മാഷ് യാത്രയായി

February 15, 2025
0

തിരുവനന്തപുരം : തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്.എസ്.എസ്.

സംഘടനകൾ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നു: ഫേസ്ബുക്ക് കുറിപ്പുമായി സാന്ദ്ര തോമസ്

February 15, 2025
0

മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞാണ് നിര്‍മാതാവ് സുരേഷ് കുമാര്‍ രംഗത്ത് വന്നത്. എന്നാല്‍