ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാനൊരുങ്ങി യുഎസ്

February 2, 2024
0

ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്റിന്റെ അനുമതി ലഭിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗസ്സയിൽ നിന്ന് എണ്ണായിരത്തിലധികം പേരെ അടിയന്തര ചികിത്സക്കായി മറ്റു രാജ്യങ്ങളിലേക്ക് മാറ്റേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന

February 2, 2024
0

ഗസ്സയിൽ നിന്ന് എണ്ണായിരത്തിലധികം പേരെ അടിയന്തര ചികിത്സക്കായി മറ്റു രാജ്യങ്ങളിലേക്ക് മാറ്റേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന. യുദ്ധത്തിൽ പരിക്കേറ്റവർക്കും മറ്റും രോഗികൾക്കുമുള്ള ചികിത്സ

സിംഗപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജനായ സൈനികന് തടവ് ശിക്ഷ

February 2, 2024
0

സിംഗപ്പൂർ: സിംഗപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജനായ സൈനികന് തടവ് ശിക്ഷ. സുബ്രമണ്യൻ തബുരാൻ രംഗസാമി എന്ന ഇന്ത്യൻ വംശജനായ

അ​മേ​രി​ക്ക​യി​ൽ ചെ​റു വി​മാ​നം പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്ന് വീ​ണു

February 2, 2024
0

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ചെ​റു വി​മാ​നം പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്ന് വീ​ണതായി റിപ്പോർട്ട്. ക​ട​ൽ​തീ​ര​ത്തി​ന് അ​ടു​ത്തു​ള്ള പ്ര​ദേ​ശ​ത്തേ​യ്ക്ക് വി​മാ​നം പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഫ്ളോ​റി​ഡ​യി​ലെ

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

February 2, 2024
0

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ലി​ന്‍റ​ർ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സി​ലെ വി​ദ്യാ​ർ​ഥിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്ര​യ​സ് റെ​ഡ്ഡി​ എന്ന വിദ്യാർത്ഥിയെ ആണ് അ​മേ​രി​ക്ക​യി​ലെ

ഗസ്സയിൽ അൽഷിമേഴ്‌സ് ബാധിതയായ 82 കാരിയെ ഇസ്രായേൽ ​സേന പിടികൂടി ജയിലിലടച്ചു

February 1, 2024
0

അൽഷിമേഴ്‌സ് ബാധിതയായ 82 കാരിയെ ഇസ്രായേൽ ​സേന ഗസ്സയിൽനിന്ന് പിടികൂടി ജയിലിലടച്ചു. ഇസ്രായേൽ ഷെല്ലാക്രമണത്തെത്തുടർന്ന് വീട്ടിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഫഹ്മിയ ഖാലിദിയെയാണ് തടവിലാക്കിയത്.

മലേഷ്യയിൽ അബദ്ധത്തിൽ കാറിനുള്ളിൽ അകപ്പെട്ട അഞ്ച് വയസുകാരി മരിച്ചു

February 1, 2024
0

മലേഷ്യയിൽ അബദ്ധത്തിൽ കാറിനുള്ളിൽ അകപ്പെട്ട അഞ്ച് വയസുകാരി മരിച്ചു. ഷാ ആലം ആശുപത്രി പാർക്കിങ് ഏരിയയിലാണ് സംഭവം. നഴ്സറിയിൽനിന്ന് കൂട്ടികൊണ്ടുവന്ന കുട്ടി

ഗാസയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 150 പേർ

February 1, 2024
0

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ നാ​ലു മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന വം​ശ​ഹ​ത്യ​യി​ൽ 11,500 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ന്നു. ഇ​സ്രാ​യേ​ൽ ബോം​ബു​ക​ൾ

ചൈനയിൽ 3 പുതിയ ബിഷപ്പുമാരെ നിയമിച്ച് മാർപാപ്പ

February 1, 2024
0

റോം: വത്തിക്കാനും ചൈനയും തമ്മിൽ 2018 ൽ ഉണ്ടാക്കിയ വിവാദ ഉടമ്പടി അനുസരിച്ച് ഫ്രാൻസിസ് മാർപാപ്പ ചൈനയിലെ 3 രൂപതകൾ പുനഃക്രമീകരിച്ച്

ഇന്ത്യയിൽ ആകെയുള്ള ഹിമപ്പുലികളുടെ എണ്ണം 718

February 1, 2024
0

ഇന്ത്യയിൽ ആകെയുള്ള ഹിമപ്പുലികളുടെ എണ്ണം 718 എന്ന് കണ്ടെത്തൽ. രാജ്യത്ത് ആദ്യമായി നടത്തിയ ഹിമപ്പുലി സർവേയിലാണ് വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളുടെ