Your Image Description Your Image Description
Your Image Alt Text

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ലി​ന്‍റ​ർ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സി​ലെ വി​ദ്യാ​ർ​ഥിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശ്ര​യ​സ് റെ​ഡ്ഡി​ എന്ന വിദ്യാർത്ഥിയെ ആണ് അ​മേ​രി​ക്ക​യി​ലെ സി​ൻ​സി​ന്നാ​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല.

വി​ഷ​യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.
ശ്ര​യ​സി​ന്‍റെ കു​ടും​ബ​ത്തി​ന് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യും കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *