Your Image Description Your Image Description
Your Image Alt Text

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ചെ​റു വി​മാ​നം പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്ന് വീ​ണതായി റിപ്പോർട്ട്. ക​ട​ൽ​തീ​ര​ത്തി​ന് അ​ടു​ത്തു​ള്ള പ്ര​ദേ​ശ​ത്തേ​യ്ക്ക് വി​മാ​നം പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

ഫ്ളോ​റി​ഡ​യി​ലെ ക്ലി​യ​ർ വാ​ട്ട​ർ മൊ​ബൈ​ൽ ഹോം ​പാ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

അപകടത്തിൽ വി​മാ​ന​ത്തി​ന് തീ ​പി​ടി​ക്കു​ക​യും വ​ലി​യ തോ​തി​ൽ പ്ര​ദേ​ശ​ത്ത് പു​ക ഉ​യ​രു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *