സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും
Kerala Kerala Mex Kerala mx Wayanad
1 min read
27

സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

December 29, 2023
0

സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്

Continue Reading
വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Wayanad
0 min read
33

വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

December 28, 2023
0

മാ​ന​ന്ത​വാ​ടി: കു​ഴി​നി​ലം ചെ​ക്ക്‌ ഡാ​മി​നു സ​മീ​പം സ്കൂ​ൾ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വി​മ​ല​ന​ഗ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പി.​വി. ബാ​ബു (38), കു​ഴി​നി​ലം കോ​ട്ടാ​യി​ൽ വീ​ട്ടി​ൽ കെ.​ജെ. ജോ​ബി (39) എ​ന്നി​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി സി.​ഐ എം.​എം. അ​ബ്ദു​ൽ ക​രീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സംഘം  അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ക​ണി​യാ​രം ഫാ. ​ജി.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ്

Continue Reading
വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: രണ്ടുപേർ അ
Kerala Kerala Mex Kerala mx Wayanad
1 min read
34

വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: രണ്ടുപേർ അ

December 28, 2023
0

മാനന്തവാടി: കുഴിനിലം ചെക്ക്‌ ഡാമിനു സമീപം സ്കൂൾ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വിമലനഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.വി. ബാബു (38), കുഴിനിലം കോട്ടായിൽ വീട്ടിൽ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണിയാരം ഫാ. ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്

Continue Reading
വയനാട് അരിവയലിറങ്ങിയ അതേ കടുവ മീനങ്ങാടിയിലും
Kerala Kerala Mex Kerala mx Wayanad
1 min read
25

വയനാട് അരിവയലിറങ്ങിയ അതേ കടുവ മീനങ്ങാടിയിലും

December 28, 2023
0

വയനാട് മീനങ്ങാടിയില്‍ ഇറങ്ങിയത് വയനാട് സൗത്ത് 09 എന്ന ആണ്‍കടുവയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. സിസിക്കടുത്ത് അരിവയലിലും ഇറങ്ങിയത് ഇതേ കടുവയെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. കടുവയെ പിടിക്കാൻ രണ്ടിടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഈ മാസം 23ന് വാകേരിക്കടുത്ത് സിസിയില്‍ കടുവ സുരേന്ദ്രന്റെ എന്നയാളുടെ ആടിനെ കടിച്ച് കൊന്നിരുന്നു. ഈ വീടിന്റെ പരിസരത്താണ് ഒരു കൂട് വെച്ചിരുന്നത്. ഇവിടെ സിസിടിവി ദൃശ്യങ്ങളിലും കടുവയെ

Continue Reading
ക്രിസ്മസ്, പുതുവത്സരം: പരിശോധന കാര്യക്ഷമമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
Kerala Kerala Mex Kerala mx Wayanad
0 min read
29

ക്രിസ്മസ്, പുതുവത്സരം: പരിശോധന കാര്യക്ഷമമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

December 27, 2023
0

ക്രിസ്മസ്, പുതുവത്സരം കാലത്ത് സുരക്ഷിതായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് വയനാട് ജില്ലയിൽ വ്യാപക പരിശോധന നടത്തി. വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി രണ്ട് സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡിസംബർ 19 മുതൽ 23 വരെ ജില്ലയിലെ 111 സ്ഥാപനങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തി. അപാകതകൾ പരിഹരിക്കാൻ 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 35 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേക്ക്, വൈൻ

Continue Reading
യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി
Kerala Kerala Mex Kerala mx Wayanad
0 min read
46

യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി

December 26, 2023
0

കുടുംബശ്രീ മിഷൻ, നൂൽപുഴ സി.ഡി.എസ് , നൂൽപുഴ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സംയുക്താഭിമുഖ്യത്തിൽ യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് പരിശീലനം ഉദ്ഘാടനം ചെയ്തു . സിഡിഎസ് പേഴ്സൺ പി. ജയ അധ്യക്ഷത വഹിച്ചു. വിവിധ ഊരുകളിൽ നിന്നായി പങ്കെടുത്ത 50 യുവതി യുവാക്കൾക്കുള്ള ക്ലാസിന് കെ.പി പ്രതീഷ് നേതൃത്വം നൽകി. ചടങ്ങിൽ പ്രൊജക്റ്റ് കോർഡിനേറ്റർ ടി.വി സായികൃഷ്ണൻ,

Continue Reading
മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
0 min read
43

മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു

December 26, 2023
0

തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ടുകൊണ്ടും അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായുമാണ് പരിപാടി നടത്തിയത്. സ്പോർട്സ് സമ്മിറ്റ് തരിയോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ ഡി

Continue Reading
തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓക്സോ മീറ്റ് നടത്തി
Kerala Kerala Mex Kerala mx Wayanad
0 min read
43

തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓക്സോ മീറ്റ് നടത്തി

December 26, 2023
0

തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഓക്സോ മീറ്റ് നടത്തി. തരിയോട് ജി എൽ പി സ്കൂളിൽ നടന്ന മീറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾ അല്ലാത്ത 18നും 40 വയസ്സ് വരെ പ്രായമുള്ള വനിതകൾക്കായി പുതിയ തൊഴിൽ മേഖലയെ പരിചയപ്പെടുത്തുക, ഉപജീവനമാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സോ മീറ്റ് നടത്തിയത്. സിഡിഎസ് ചെയർപേഴ്സൺ

Continue Reading
കിടപ്പ് രോഗികള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
40

കിടപ്പ് രോഗികള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു

December 25, 2023
0

കിടപ്പ് രോഗികള്‍ക്ക് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മ കേക്കുകള്‍ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി കേക്കുകള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുരേഷ് ബാബുവിന് കൈമാറി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ്.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം

Continue Reading
എസ്.സി   പ്രമോട്ടോര്‍മാര്‍ക്കായി ഏകദിന പരിശീലനം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
43

എസ്.സി പ്രമോട്ടോര്‍മാര്‍ക്കായി ഏകദിന പരിശീലനം നടത്തി

December 25, 2023
0

കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഉന്നതി പദ്ധതിയുടെ ഭാഗമായി എസ്.സി പ്രമോട്ടോര്‍മാര്‍ക്കായി ഏകദിന പരിശീലനം നടത്തി. ജില്ലാ എസ്.സി ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ. മനോഹരന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലീന അദ്ധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.അഫ്‌സന പദ്ധതി വിശദീകരിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി

Continue Reading