ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ
Kerala Kerala Mex Kerala mx National Top News
0 min read
74

ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ

December 24, 2023
0

ഡൽഹി: സഞ്ജയ് സിങ്ങിന്റെ നേത്വത്തിലുള്ള പുതിയ ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടതിനു പിന്നാലെ, ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ. ഡിസംബർ 21ന് നടന്ന തെരഞ്ഞെടുപ്പിൽ ലൈംഗികാതിക്രമമുയർന്ന ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെയാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വനിത ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയതോടെ, ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവരാണ് ജന്തർ

Continue Reading
പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

December 24, 2023
0

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഓ​രോ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണ്, ഓ​രോ തു​ള്ളി ര​ക്ത​വും അ​തി​ലേ​റെ വി​ല​പ്പെ​ട്ട​താ​ണ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി സ​ൽ​മാ​നി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​ന് വേ​ണ്ടി പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും, ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വെ​ക്കു​ന്ന​തെ​ന്ന് സ​ൽ​മാ​നി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്ക് ഹെ​ഡ്

Continue Reading
ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്
Kerala Kerala Mex Kerala mx Top News World
0 min read
96

ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്

December 24, 2023
0

സൻആ: ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഹൂതി വിമതർ സ്ഥിരമായി ആക്രമണം നടത്തുന്ന സ്ഥലത്തുവെച്ചാണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ചെങ്കടലിൽ ബാബ് അൽമന്ദബിനോട് ചേർന്ന് പ്രദേശത്തുവെച്ചാണ് ആളില്ല ഡ്രോൺ കപ്പലിന് നേരെ ആക്രമണം നടത്തിയത്. സലീഫ് തുറമുഖത്ത് നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്ന സ്ഥലമെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് നാശനഷ്ടമുണ്ടായില്ലെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരും

Continue Reading
ഗസ്സ മുനമ്പിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ
Kerala Kerala Mex Kerala mx Top News World
0 min read
77

ഗസ്സ മുനമ്പിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ

December 24, 2023
0

ഗസ്സ: ഗസ്സ മുനമ്പിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 201 പേരാണ് ഗസ്സമുനമ്പിൽ കൊല്ലപ്പെട്ടത്. 370 പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം 12ാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ആക്രമണം അവർ കൂടുതൽ കടുപ്പിക്കുന്നത്. ബുറേജി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ കുട്ടികളും ഉൾപ്പെടും. ശനിയാഴ്ച വീണ്ടും ജബലിയ അഭയാർഥി ക്യാമ്പിന്

Continue Reading
ഇസ്രായേൽ സൈന്യം നടത്തിയത് ഹീനകൃത്യങ്ങളെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട്
Kerala Kerala Mex Kerala mx Top News World
1 min read
78

ഇസ്രായേൽ സൈന്യം നടത്തിയത് ഹീനകൃത്യങ്ങളെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട്

December 24, 2023
0

ജറൂസലം: വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം നടത്തിയത് മനുഷ്യത്വം അറച്ചുനിൽക്കുന്ന ഹീനകൃത്യങ്ങളെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംമേൽ മുഖം നോക്കാതെ കയറിയിറങ്ങിയ ബുൾഡോസറുകൾ ആശുപത്രിയിൽ കിടന്ന മൃതദേഹങ്ങളോടു പോലും അനാദരവ് കാണിച്ചതായാണ് ഡോക്ടർമാരെയും ജീവനക്കാരെയും ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് കമാൽ അദ്‍വാൻ ആശുപത്രിയിൽ ബുൾഡോസറുകളുമായി ഇസ്രായേൽ സൈന്യം എത്തിയത്. ഹമാസ് താവളമാക്കിയെന്ന് ആരോപിച്ച് ഇരച്ചുകയറിയ സൈന്യം അടുത്തിടെ

Continue Reading
ഹിന്ദിക്കെതിരായ ഡി.എം.കെ എം.പി ദയാനിധിമാരന്റെ പരാമർശത്തെ രാഷ്ട്രീയായുധമാക്കി ബി.ജെ.പി
Kerala Kerala Mex Kerala mx National Top News
1 min read
84

ഹിന്ദിക്കെതിരായ ഡി.എം.കെ എം.പി ദയാനിധിമാരന്റെ പരാമർശത്തെ രാഷ്ട്രീയായുധമാക്കി ബി.ജെ.പി

December 24, 2023
0

ചെന്നൈ: ഹിന്ദിക്കെതിരായ ഡി.എം.കെ എം.പി ദയാനിധിമാരന്റെ പരാമർശത്തെ രാഷ്ട്രീയായുധമാക്കി ബി.ജെ.പി. ഹിന്ദി സംസാരിക്കുന്ന യു.പിയിൽ നിന്നും ബിഹാറിൽ നിന്നുമെത്തിയ ആളുകൾ തമിഴ്നാട്ടിൽ കൺസ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്യുകയോ കക്കൂസ് കഴുകുക​യോയാണ് ചെയ്യുന്നതെന്നായിരുന്നു ദയാനിധിമാരന്റെ പരാമർശം. ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകൾക്കും ഇംഗ്ലീഷ് പഠിച്ചവർക്കും ലഭിക്കുന്ന ജോലികളെ കുറിച്ച് പറയുമ്പോഴാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ദയാനിധിമാരന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇതിനെ രാഷ്ട്രീയായുധമാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പിയും രംഗത്തെത്തി. ഡി.എം.കെ

Continue Reading
ജമ്മു കശ്മീരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു
Kerala Kerala Mex Kerala mx National Top News
0 min read
76

ജമ്മു കശ്മീരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു

December 24, 2023
0

ശ്രീനഗർ: ജമ്മു കശ്മീരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു. റിട്ട. എസ്‌.എസ്‌.പി മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. ബാരാമുള്ള ജില്ലയിലെ ഒരു പള്ളിയിൽ നമസ്കാരത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് കശ്മീർ പൊലീസ് പറയുന്നു. സംഭവത്തെത്തുടർന്ന് പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു. രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയിൽ ഭീകരരെ പിടികൂടാനുള്ള തിരച്ചിൽ നടക്കുന്നതിനാൽ പൂഞ്ച് ജില്ലയിലെ ബഫ്ലിയാസ് മേഖലയിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ

Continue Reading
സംസാരിക്കുന്നതിനിടെ കാൺപൂർ ഐ.ഐ.ടി പ്രഫസർ കുഴഞ്ഞുവീണു മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
62

സംസാരിക്കുന്നതിനിടെ കാൺപൂർ ഐ.ഐ.ടി പ്രഫസർ കുഴഞ്ഞുവീണു മരിച്ചു

December 24, 2023
0

കാൺപൂർ: പൂർവ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുന്നതിനിടെ കാൺപൂർ ഐ.ഐ.ടി പ്രഫസർ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയും സ്റ്റുഡന്റ് അഫേഴ്സ് ഡീനുമായിരുന്ന സമീർ ഖണ്ടേകർ(53)ആണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നല്ല രീതിയില്‍ ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. ‘നിങ്ങളുടെ ആരോഗ്യം നന്നായി സംരക്ഷിക്കണ’മെന്ന് പറഞ്ഞ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അഞ്ചുവർഷമായി ഉയർന്ന കൊളസ്ട്രോൾ ആയിരുന്നു സമീർ

Continue Reading
ക്രൂരമായി മർദനമേറ്റ 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
70

ക്രൂരമായി മർദനമേറ്റ 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

December 24, 2023
0

ഡൽഹി: സ്കൂളിലെ സഹവിദ്യാർഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റത്. 17കാരനും വലിയൊരു സംഘവുമായെത്തിയ മറ്റൊരു വിദ്യാർഥിയും തമ്മിൽ വാക്കേറ്റവും അടിയുമുണ്ടാവുകയായിരുന്നു. കുട്ടിക്ക് തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. എന്നാൽ സംഭവത്തിൽ ആരുടെ പേരിലും പരാതി ലഭിച്ചിട്ടില്ലെന്ന് ഡൽഹി ​പൊലീസ് പറഞ്ഞു. തർക്കം ഇരുകൂട്ടരും പരിഹരിക്കുകയായിരുന്നു. 17കാരൻ സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടിയതിനു

Continue Reading
യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു
Kerala Kerala Mex Kerala mx National Top News
1 min read
56

യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

December 24, 2023
0

ഭോപാൽ: മധ്യ​പ്രദേശിലെ രത്‍ലാം ജില്ലയിൽ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. കുടുംബതർക്കത്തിനിടെയാണ് ക്രൂര കൃ​ത്യം. നിർമല എന്നാണ് മരിച്ചയാളുടെ പേര്. നിർമലയുടെ ഭർത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്യാൻകാരണം നിർമലയാണെന്ന് അയാളുടെ മൂത്ത സഹോദരൻ സുരേഷ് നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഭർത്താവിന്റെ മരണശേഷവും രണ്ടുമക്കളുമായി ഭർതൃവീട്ടിൽ തന്നെയാണ് നിർമല കഴിഞ്ഞത്. ശനിയാഴ്ച സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വഴക്കു തുടങ്ങിയ സുരേഷ്, നിർമലയെ മർദിക്കുകയും

Continue Reading