ബി​ല്‍­​ക്കി­​സ് ബാ­​നു കേ­​സ്; പ്ര­​തി­​ക​ള്‍­​ക്ക് ശി­​ക്ഷാ ഇ​ള­​വ് ന​ല്‍­​കി­​യ ന­​ട​പ­​ടി സു­​പ്രീം­​കോ​ട­​തി റ­​ദ്ദാ­​ക്കി
Kerala Kerala Mex Kerala mx Latest News National Top News
1 min read
125

ബി​ല്‍­​ക്കി­​സ് ബാ­​നു കേ­​സ്; പ്ര­​തി­​ക​ള്‍­​ക്ക് ശി­​ക്ഷാ ഇ​ള­​വ് ന​ല്‍­​കി­​യ ന­​ട​പ­​ടി സു­​പ്രീം­​കോ​ട­​തി റ­​ദ്ദാ­​ക്കി

January 8, 2024
0

ന്യൂഡൽഹി: ഗു­​ജ­​റാ­​ത്ത് സ​ര്‍­​ക്കാ­​രി­​ന് ക­​ന​ത്ത തി­​രി­​ച്ച​ടി.  ബി​ല്‍­​ക്കി­​സ് ബാ­​നു കൂ­​ട്ട­​ബ­​ലാ​ത്സം­​ഗ കേ­​സി­​ലെ 11 പ്ര­​തി­​ക​ള്‍­​ക്ക് ശി­​ക്ഷാ ഇ​ള­​വ് ന​ല്‍​കി­​യ സ​ര്‍­​ക്കാ​ര്‍ ന­​ട​പ​ടി സു­​പ്രീം­​കോ​ട­​തി റ­​ദ്ദാ­​ക്കി. ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്‌​ന, ഉ​ജ്ജ്വ​ല്‍ ഭു​യാ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട 11 പേ​രെ ശി­​ക്ഷാ ഇ​ള­​വ് ന​ല്‍​കി മോ​ചി​പ്പി​ച്ച ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ ചോ​ദ്യം​ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ഗു­​ജ­​റാ­​ത്ത് സ​ര്‍­​ക്കാ­​രി­​ന് പ്ര­​തി​ക­​ളെ വി­​ട്ട­​യ­​യ്­​ക്കാ​ന്‍ അ­​വ­​കാ­​ശ­​മി­​ല്ലെ­​ന്ന്

Continue Reading
മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെടിവെയ്പ്പും ബോം​ബ് ഏ​റും
Kerala Kerala Mex Kerala mx National Top News
0 min read
55

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെടിവെയ്പ്പും ബോം​ബ് ഏ​റും

January 8, 2024
0

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ അക്രമികൾ വെ​ടി​യു​തി​ർ​ക്കു​ക​യും ബോം​ബ് എ​റി​യു​ക​യും ചെ​യ്തതായി ആണ് റിപ്പോർട്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​ മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള മോ​റെ പ​ട്ട​ണ​ത്തി​ൽ ആണ് സം​ഭ​വം.  കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം, തെ​ങ്‌​നൗ​പാ​ൽ ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ​ട്ട​ണ​ത്തി​ൽ ജ​നു​വ​രി ര​ണ്ടി​ന് ആ​ക്ര​മി​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ക​ന​ത്ത വെ​ടി​വ​യ്പ്പ് ന​ട​ന്നി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ൻ ഉ​ൾ​പ്പെ​ടെ ആ​റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു.

Continue Reading
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ
Kerala Kerala Mex Kerala mx Top News World
1 min read
65

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ

January 8, 2024
0

ധാക്ക: ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണ ഷെയ്ഖ് ഹസീന അധികാരത്തിൽ. അതേസമയം, വിജയാഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് ഹസീന പ്രവർത്തകരോട് പറഞ്ഞു. രാജ്യം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ വിജയാഹ്ലാദം വേണ്ടെന്നാണ് ഹസീനയുടെ നിർദേശം. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.  പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

Continue Reading
വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx National Top News
1 min read
119

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

January 8, 2024
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മുതല്‍ 10 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. ജനുവരി 9 രാവിലെ 9:30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ എത്തുന്ന പ്രധാനമന്ത്രി, അവിടെ ലോക നേതാക്കളുമായി ഉഭയകക്ഷി യോഗങ്ങള്‍ നടത്തുകയും, തുടര്‍ന്ന് പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ട്രേഡ് ഷോ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ജനുവരി 10-രാവിലെ 9:45-ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ വൈബ്രന്റ്

Continue Reading
ഇന്ത്യയും സൗദിയും ഹജ് കരാറിൽ ഒപ്പിട്ടു
Kerala Kerala Mex Kerala mx National Top News
0 min read
68

ഇന്ത്യയും സൗദിയും ഹജ് കരാറിൽ ഒപ്പിട്ടു

January 8, 2024
0

ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളിൽ

Continue Reading
മുഖ്യമന്ത്രി ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകൾ- കെ സുധാകരൻ
Kerala Kerala Mex Kerala mx Top News
1 min read
70

മുഖ്യമന്ത്രി ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകൾ- കെ സുധാകരൻ

January 7, 2024
0

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ പി ജയരാജന്‍, പിജെ ആര്‍മി ഉണ്ടാക്കി വ്യക്തിയാരാധന നടത്തുന്നു എന്ന് പറഞ്ഞ് കണ്ണുരുട്ടിയ സിപിഎം നേതൃത്വം ഇപ്പോള്‍ പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി വാലുംചുരുട്ടിയിരിക്കുന്നുവെന്നു സുധാകരന്‍ പരിഹസിച്ചു. പാര്‍ട്ടിയെയും അണികളെയും നിയന്ത്രിക്കേണ്ട പാര്‍ട്ടി സെക്രട്ടറി തന്നെയാണ് ഇപ്പോള്‍ പിണറായിയെ സ്തുതിക്കാന്‍ മുന്നില്‍ നിൽക്കുന്നത്.  മന്ത്രിമാര്‍ തമ്മില്‍ മത്സരിച്ചാണ്

Continue Reading
നോർക്കയുടെ പുരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃക: പി. ശ്രീരാമകൃഷ്ണൻ
Kerala Kerala Mex Kerala mx Top News
1 min read
95

നോർക്കയുടെ പുരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃക: പി. ശ്രീരാമകൃഷ്ണൻ

January 7, 2024
0

മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നതുപോലെയുള്ള പുനരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃകയെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി പൊന്നാനി ആർ.വി പാലസിൽ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റും, വായ്പാമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ നല്‍കാന്‍ തയ്യാറുള്ള ധനകാര്യ സ്ഥാപനത്തേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലോണ്‍

Continue Reading
ശബരിമല മകരവിളക്ക്; 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Top News
1 min read
61

ശബരിമല മകരവിളക്ക്; 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

January 7, 2024
0

ശബരിമല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തുെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണം.ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും.  ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Continue Reading
രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ്  ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം
Kerala Kerala Mex Kerala mx National Top News
0 min read
70

രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ്  ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം

January 6, 2024
0

ദില്ലി: രാജസ്ഥാനിൽ ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയേതിനു പിന്നാലെ 193 ഐഎഎസ്, ആർഎഎസ്  ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം. പേഴ്സണൽ മന്ത്രാലയം ഇന്നലെ രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.  ജില്ലാ കളക്ടർ ഉൾപ്പെടെ 72ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ഇതിൽ മൂന്നു പേർക്ക് അധിക ചുമതലയും നൽകി.  ചാരു ജില്ലാ കളക്ടറായിരുന്ന സിദ്ധാർഥ് ഷിഹാഗിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. രാജസ്ഥാൻ അഡ്മിനിസ്ടേറ്റീവ് സർവീസിലെ 121 ഉദ്യോഗസ്ഥർക്കാണ്

Continue Reading
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി
Business Kerala Kerala Mex Kerala mx Top News
1 min read
75

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി

January 5, 2024
0

ന്യൂഡല്‍ഹി: മുകേഷ് അംബാനിയെ കടത്തിവെട്ടി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം വീണ്ടും നേടിയിരിക്കുകയാണ് ഗൗതം അദാനി. പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും. ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്ബന്ന പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 12-ാം സ്ഥാനത്തെത്തി. അതേസമയം 13 സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. കഴിഞ്ഞ ഡിസംബറില്‍

Continue Reading