പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദര്‍ശിക്കും
Kerala Kerala Mex Kerala mx National Top News
1 min read
85

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദര്‍ശിക്കും

December 29, 2023
0

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിക്കും. രാവിലെ 11:15 ന് പ്രധാനമന്ത്രി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നോടെ പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍

Continue Reading
ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി

December 29, 2023
0

മ​സ്ക​ത്ത്​: ഒ​മാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. സൗ​ദി അ​റേ​ബ്യ​യു​മാ​യി ചേ​ർ​ന്നാ​ണ്​ പ്ര​ത്യേ​ക സം​യു​ക്ത സ്മ​ര​ണി​ക ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ പോ​സ്റ്റ് അ​റി​യി​ച്ചു. ഈ ​സ​ഹ​ക​ര​ണ സം​രം​ഭം ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള അ​ഗാ​ധ​മാ​യ ച​രി​ത്ര ബ​ന്ധ​ങ്ങ​ളു​ടെ​യും ഉ​റ​ച്ച സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്റെ​യും തെ​ളി​വാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സൗ​ഹൃ​ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Continue Reading
പു​തു​വ​ർ​ഷ ദി​നത്തിൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
25

പു​തു​വ​ർ​ഷ ദി​നത്തിൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

December 29, 2023
0

ദോ​ഹ: പു​തു​വ​ർ​ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളാ​ഴ്ച ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വ​ർ​ഷാ​വ​സാ​ന അ​വ​ധി​യെ​ന്ന നി​ല​യി​ലാ​ണ് ജ​നു​വ​രി ഒ​ന്നി​ന് എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റ്സ് ​അ​തോ​റി​റ്റി, ഫി​നാ​ൻ​ഷ്യ​ൽ ​സെ​ന്റ​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​ക്ക് കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും പ്ര​വൃ​ത്തി ദി​നം. അ​തേ​സ​മ​യം, മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല​യി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ൾ അ​വ​ധി ദി​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്

Continue Reading
യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം
Kerala mx National Pravasi Top News
0 min read
27

യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം

December 29, 2023
0

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം. രാ​വി​ലെ അ​ഞ്ചു മു​ത​ൽ അ​ൽ റ​യ്യാ​ൻ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ തു​നീ​ഷ്യ​ൻ അ​ത്‌​ല​റ്റ് ന​സ്രു​ദ്ദീൻ മ​ൻ​സൂ​ർ മു​ഖ്യാ​തി​ഥി​യാ​വും. പ്ര​ശ​സ്ത സ്പോ​ർ​ട്സ് ട്രെ​യി​ന​ർ ജൈ​സ​ൺ ജെ​യിം​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

Continue Reading
നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
25

നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

December 29, 2023
0

മ​സ്ക​ത്ത്​: ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള (എ​ഫ്‌.​ടി.​എ) ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​മാ​സം ആ​ദ്യം, സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ക​രാ​ർ (സി.​ഇ.​പി.​എ) എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന എ​ഫ്‌.​ടി.​എ ക്കാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മ​സ്ക​ത്തി​ൽ ര​ണ്ടാം റൗ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​പ​ചാ​രി​ക പ്രാ​രം​ഭ​യോ​ഗം ന​വം​ബ​ർ

Continue Reading
യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി
Kerala Kerala Mex Kerala mx Top News World
1 min read
50

യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി

December 29, 2023
0

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തെരഞ്ഞെടുപ്പിൽ മെയ്ൻ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2021ല്‍ ​യു.​എ​സ് പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ കാ​പി​റ്റോ​ളി​ൽ കലാപത്തെ പിന്തുണച്ചതിനാലാണ് ട്രംപിന് അയോഗ്യത. കലാപത്തിലോ ലഹളയിലോ ഏർപ്പെട്ടവരെ പൊതുഓഫീസുകൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യു.എസ് ഭരണഘടനയിലെ നിബന്ധന ഉദ്ധരിച്ച് ട്രംപിനെ ബാലറ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, തീരുമാനത്തെ കോടതിയിൽ ചോദ്യം

Continue Reading
ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള നാലു പേർക്ക് വധശിക്ഷ നൽകി ഇറാൻ
Kerala Kerala Mex Kerala mx Top News World
0 min read
71

ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള നാലു പേർക്ക് വധശിക്ഷ നൽകി ഇറാൻ

December 29, 2023
0

തെഹ്റാൻ: ഇസ്രായേൽ ചാരസംഘടന മൊസാദുമായി ബന്ധമുള്ള നാലു പേർക്ക് വധശിക്ഷ നൽകിയതായി ഇറാൻ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒരു സ്ത്രീയടക്കം നാലു പേരെ വെള്ളിയാഴ്ച തൂക്കിലേറ്റുകയായിരുന്നു. സമാന കാരണങ്ങളാൽ രണ്ടാഴ്ച മുമ്പ് ഒരാളെ തൂക്കിലേറ്റിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ നാലു പേർക്ക് വധശിക്ഷ നടപ്പാക്കിയത്. ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെ ഇന്ന് രാവിലെ തൂക്കിലേറ്റിയെന്ന് ഇറാൻ ജുഡീഷ്യറിയുടെ മിസാൻ വെബ്സൈറ്റ് റിപ്പോർട്ട്

Continue Reading
ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു
Kerala Kerala Mex Kerala mx Top News World
1 min read
68

ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു

December 29, 2023
0

ലണ്ടൻ: ഗെറിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയുമെല്ലാം ബാധിച്ചിരിക്കുകയാണ്. ഇതിനിടയിൽ മോശം കാലാവസ്ഥയിൽ ലണ്ടനിലെ വിമാനത്താവളത്തിൽ വിമാനം നിലത്തിറക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബോയിങ് 777 വിമാനം ഇറങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായത്. കനത്ത കാറ്റിൽ ആടിയുലഞ്ഞായിരുന്നു ലാൻഡിങ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലാണ് പേടിപ്പെടുത്തുന്ന ലാൻഡിങ് നടത്തിയത്. കനത്ത കാറ്റിൽ വിമാനത്തിന്‍റെ ചിറക് റൺവേയിൽ

Continue Reading
വംശീയ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കണ്ടെത്താനായില്ലെന്ന് ആരോപണം
Kerala Kerala Mex Kerala mx National Top News
0 min read
42

വംശീയ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കണ്ടെത്താനായില്ലെന്ന് ആരോപണം

December 29, 2023
0

ഡൽഹി: മണിപ്പൂരിൽ ക്രിസ്തീയ ദേവാലയങ്ങൾ കത്തിച്ച വർഷംതന്നെ ന്യൂനപക്ഷ സമുദായ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് വിരോധാഭാസമാണെന്ന് ക്രിസ്ത്യൻ സമുദായ പ്രതിനിധികളും ആക്റ്റിവിസ്റ്റുകളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. വംശീയ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കണ്ടെത്താനായില്ലെന്നും അവർ ആരോപിച്ചു. മേയ് ആദ്യം മുതൽ മെയ്തേയി സമുദായവും ഗോത്രവർഗ കുക്കികളും തമ്മിലുള്ള വംശീയ അക്രമത്തിൽ 200ലധികം പേർ കൊല്ലപ്പെടുകയും 60,000ത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. മണിപ്പൂരിലെ

Continue Reading
കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാരെ നിയമിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
38

കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാരെ നിയമിച്ചു

December 29, 2023
0

ഡൽഹി: കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാരെ നിയമിച്ചു. രാഹുൽ രസഗോത്രയാണ് ഇൻഡോ തിബത്തൻ പൊലീസ് (ഐ.ടി.ബി.പി) മേധാവി. നിനാ സിങ്ങിനെ സി.ഐ.എസ്.എഫ് (വ്യവസായ സുരക്ഷ സേന ) മേധാവിയായും നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ. അനീഷ് ദയാൽ സിങ്ങാണ് സി.ആർ.പി.എഫിന്റെ (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്) പുതിയ ഡയറക്ടർ ജനറൽ. വിവേക് ​​ശ്രീവാസ്തവയെ ഫയർ സർവിസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ചു.

Continue Reading