വാടി വീണ് താമര ? ഹരിയാനയിലും ജമ്മുവിലും കോൺഗ്രസ് മുന്നേറ്റം; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
Kerala Mex Kerala mx National Top News
1 min read
47

വാടി വീണ് താമര ? ഹരിയാനയിലും ജമ്മുവിലും കോൺഗ്രസ് മുന്നേറ്റം; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

October 5, 2024
0

ന്യൂഡൽഹി: ഹരിയാന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആദ്യസൂചനകള്‍ പുറത്ത്. ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായും ഹരിയാനയിൽ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആണ് ഫലങ്ങൾ പറയുന്നത്. 55 മുതല്‍ 62 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. ബിജെപി 18- 24,

Continue Reading
രാഹുലും രമ്യയും ഉൾപ്പെടെ സാധ്യത പട്ടികയിൽ അഞ്ചുപേർ; ചേലക്കരയിലേക്കും പാലക്കാട്ടേക്കും ഉള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിൽ
Kerala Kerala Mex Kerala mx Top News
1 min read
40

രാഹുലും രമ്യയും ഉൾപ്പെടെ സാധ്യത പട്ടികയിൽ അഞ്ചുപേർ; ചേലക്കരയിലേക്കും പാലക്കാട്ടേക്കും ഉള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിൽ

October 5, 2024
0

തിരുവനന്തപുരം: ഇനി സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആണ് സജീവമാകുക. അതിന്റെ പടി പടിയായുളള ചർച്ചകൾ പുരോഗമിക്കുകയാണ് തട്ടകങ്ങളിൽ. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍ തന്നെ ഫലം കെപിസിസിക്ക് കൈമാറും. ഓരോ മണ്ഡലത്തിലും അഞ്ച് പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വി ടി

Continue Reading
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം
Kerala Kerala Mex Kerala mx Top News
1 min read
38

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

October 5, 2024
0

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം അനുവദിക്കാൻ തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ആയിരുന്നു യോഗം. വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയിൽ ഭക്തർക്ക്

Continue Reading
മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ല്‍ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി
Kerala Kerala Mex Kerala mx Top News
1 min read
42

മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ല്‍ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി

October 5, 2024
0

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വിധി. കേ​സി​ല്‍ സു​രേ​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള്ള ആ​റ് പ്ര​തി​ക​ളു​ടെ​യും വി​ടു​ത​ല്‍ ഹ​ര്‍​ജി കോ​ട​തി അം​ഗീ​ക​രി​ച്ചു. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന സു​ന്ദ​ര​യ്ക്ക് സ്ഥാ​നാ​ര്‍​തി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ ര​ണ്ട​ര ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും ന​ല്‍​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

Continue Reading
എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ച ; തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍
Kerala Kerala Mex Kerala mx Top News
1 min read
39

എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ച ; തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

October 5, 2024
0

തിരുവനന്തപുരം : എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിൽ തെറ്റില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളി നടേശന്റെ പ്രതികണം…….. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് മഹാപാപമല്ല. തൃശൂർ പൂരം കലക്കിയതിൽ എഡിജിപിക്ക് പങ്കുണ്ട്. എഡിജിപിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് വിശ്വാസം. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല. അൻവറിന്‍റെ വിമർശനം നേരത്തെ ഒന്നും കേട്ടില്ല. മലബാറിൽ അൻവറിന് സിപിഐഎമ്മിനെ ഭയപ്പെടുത്താൻ

Continue Reading
തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്
Kerala Kerala Mex Kerala mx Top News
1 min read
33

തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

October 5, 2024
0

തൃശൂർ : തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും.ഡിജിപിയുടെ കണ്ടെത്തലിലാണ് നടപടി ഉണ്ടാക്കുക. അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിലെ വിശദാംശങ്ങള്‍……………… പൂരം ദിവസം എഡിജിപി തൃശൂരില്‍ ഉണ്ടായിരുന്നു. പക്ഷേ പുലര്‍ച്ചെ മൂന്നരയോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മൂകാംബികയിലേക്ക് പോവുകയാണ് ചെയ്തത്. മൂകാംബിക സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍

Continue Reading
ജമ്മുകാശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം
Kerala Mex Kerala mx National Top News
0 min read
58

ജമ്മുകാശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം

October 5, 2024
0

ശ്രീനഗർ: ജമ്മുകാശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം.കശ്മീരിലെ കുപ്‌വാര ജില്ലയിൽ നടന്ന ഏ​റ്റുമുട്ടലിലാണ് രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചത്. ഇന്ന് പുലർച്ചെ ഓപ്പറേഷൻ ഗുഗൽധാറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്. കുപ്‌വാരയിൽ സംശയാസ്പദമായി ഭീകരസാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് സൈന്യം മുന്നറിയിപ്പ് നൽകുകയും ഒടുവിൽ വെടിയുതിർക്കുകയുമായിരുന്നു. ജില്ലയിലെ ഗുഗൽധാർ മേഖലയിൽ ഭീകരർ നുഴഞ്ഞുകയറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലായിരുന്നു ഇത്. മേഖലയിൽ ഇപ്പോഴും

Continue Reading
അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്
Kerala Mex Kerala mx National Top News
1 min read
48

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

October 5, 2024
0

ഡ​ൽ​ഹി: രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ എ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് നടക്കുന്നത്. ജ​മ്മു കാ​ഷ്മീ​ർ, മ​ഹാ​രാ​ഷ്ട്ര, ആ​സാം, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാണ് കർശന പ​രി​ശോ​ധ​ന.അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 22 ഇ​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തീ​വ്ര​വാ​ദ​ബ​ന്ധം സം​ശ​യി​ക്കു​ന്ന ഏ​ഴു​പേ​രെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ഹാ​ഷ്ട്ര​യി​ൽ ​നി​ന്ന് മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കി​ഴ​ക്കി​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യു​ധ​ങ്ങ​ൾ അ​ട​ക്കം പി​ടി​കൂ​ടി​യ​താ​യാ​ണ് റിപ്പോർട്ടുകൾ.

Continue Reading
ഇ​​​സ്രേ​​​ലി സേ​​​നയുടെ ക​​​ര​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 250 ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു
Kerala Mex Kerala mx Top News World
0 min read
47

ഇ​​​സ്രേ​​​ലി സേ​​​നയുടെ ക​​​ര​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 250 ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു

October 5, 2024
0

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി സേ​​​നയുടെ ക​​​ര​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 250 ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.ബ്രി​​​ഗേ​​​ഡ്, ക​​​ന്പ​​​നി, പ്ലാ​​​റ്റൂ​​​ൻ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​ക​​​ൾ അ​​​ട​​​ക്കം 21 ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.ഇ​​​സ്രേ​​​ലി സേ​​​ന തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ന​​​ട​​​ത്തു​​​കയാണ് ആക്രമണം. ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ 98, 36 ഡി​​​വി​​​ഷ​​​നു​​​ക​​​ളാ​​​ണു തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത്. ഹി​​​സ്ബു​​​ള്ള​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ ആ​​​യു​​​ധ​​​ശേ​​​ഖ​​​ര​​​ങ്ങ​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ ക​​​ണ്ടെ​​​ത്തി. ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ല​​​ബ​​​നീ​​​സ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ​​​നി​​​ന്ന് ഹി​​​സ്ബു​​​ള്ള​​​ക​​​ളെ തു​​​ര​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു

Continue Reading
ഇ​സ്ര​യേ​ൽ അ​ധി​ക​നാ​ൾ ഉ​ണ്ടാ​കില്ലെ​ന്ന് ഖമനയ്‌യുടെ ഭീഷണി
Kerala Mex Kerala mx Top News World
0 min read
44

ഇ​സ്ര​യേ​ൽ അ​ധി​ക​നാ​ൾ ഉ​ണ്ടാ​കില്ലെ​ന്ന് ഖമനയ്‌യുടെ ഭീഷണി

October 5, 2024
0

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ൽ അ​ധി​ക​നാ​ൾ ഉ​ണ്ടാ​കില്ലെ​ന്ന് ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആയത്തുല്ല അലി ഖമനയി​. ഇ​സ്ര​യേ​ലി​നെ​തി​രേ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണം പൊ​തു​ജ​ന സേ​വ​ന​മാ​യി​രു​ന്നു. ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ ന​സ​റു​ള്ള​യ്ക്കാ​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം വ​ഹി​ച്ച​ശേ​ഷം സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ടെ​ഹ്റാ​നി​ലെ ഇ​മാം ഖൊ​മേ​നി ഗ്രാ​ൻ​ഡ് മൊ​സ​ല്ല മോ​സ്കി​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഖ​മ​നയ്‌​യു​ടെ പ്ര​സം​ഗം കേൾക്കാൻ എത്തിയത്. ഖമനയ്‌യുടെ വാക്കുകൾ …………… ഹി​സ്ബു​ള്ള​യ്ക്കും ഹ​മാ​സി​നും എ​തി​രേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​സ്ര​യേ​ലി​നാ​കി​ല്ല. ന​സ​റു​ള്ള​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം

Continue Reading