കാണാതായ പ്രമുഖ വ്യവസായിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി
Kerala Mex Kerala mx National Top News
1 min read
39

കാണാതായ പ്രമുഖ വ്യവസായിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി

October 7, 2024
0

മംഗളൂരു: കർണാടകയിലെ പ്രമുഖ വ്യവസായിയും രാഷ്ട്രീയ കുടുംബാംഗവുമായ മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി – പൻവേൽ) കുളൂർ പാലത്തിന് മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ അലിയുടെ ആഡംബര കാർ കണ്ടെത്തിയിരുന്നു.പുലർച്ചെ മൂന്നിന് വീട്ടിൽ നിന്നിറങ്ങിയ പോയ മുംതാസ് നഗരത്തിൽ പലയിടങ്ങളിലും സഞ്ചരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷിരൂർ ദുരന്തത്തിൽ മരിച്ച അർജുന് വേണ്ടിയടക്കം തിരച്ചിലിൽ

Continue Reading
ഓഹരി സൂചികകളില്‍ നഷ്‌ടം
Business Kerala Mex Kerala mx Top News
1 min read
43

ഓഹരി സൂചികകളില്‍ നഷ്‌ടം

October 7, 2024
0

ഡൽഹി : ഓഹരി സൂചികകളില്‍ നഷ്‌ടം തുടരുന്നു. മുന്നൂറോളം പോയന്റ് നേട്ടത്തിലാണ് തിങ്കളാഴ്ച സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ 500 പോയന്റിലേറെ നഷ്ടത്തിലായി. വ്യക്തിഗത ഓഹരികളിൽ പലത്തും ഇപ്പോള്‍ കനത്ത നഷ്ടത്തിലായി. 2023-24 സാമ്പത്തിക വര്‍ഷം 900 ശതമാനത്തിലേറെ മുന്നേറ്റം നടത്തിയ ചില ഓഹരികള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കാലിടറി. ഫാര്‍മ, ഇന്‍ഫ്ര, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ചില ഓഹരികളിലാണ് തകര്‍ച്ച പ്രകടമായത്.

Continue Reading
സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു
Kerala Kerala Mex Kerala mx Top News
1 min read
39

സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

October 7, 2024
0

തിരുവനന്തപുരം: നിയമസഭയിൽ നാടകീയ രം​ഗങ്ങൾ. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ വാക്കേറ്റമായി. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ

Continue Reading
എംആർ അജിത് കുമാറിനെതിരായ നടപടിയിൽ‌ തൃപ്തനല്ലെന്ന് പിവി അൻവർ
Kerala Kerala Mex Kerala mx Top News
0 min read
38

എംആർ അജിത് കുമാറിനെതിരായ നടപടിയിൽ‌ തൃപ്തനല്ലെന്ന് പിവി അൻവർ

October 7, 2024
0

തിരുവനന്തപുരം : എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ‌ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ. തൃപ്തി ഉണ്ടാകണേൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. അയാൾ ഒരു കൊടുംകുറ്റവാളിയാണെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പിവി അൻവറിന്റെ പ്രതികരണം……….. ‘ഫേസ്ബുക്ക് പോസ്റ്റ് തൃപ്തികൊണ്ടല്ല. തൃപ്തനാകണേൽ അവനെ ഡിസ്മിസ് ചെയ്യണം. അവൻ നൊട്ടോറിയസ് ക്രിമിനലാണ്. ഇപ്പോൾ നടന്നിരിക്കുന്നത് ഇടതുപക്ഷ കക്ഷികളെ സമാധാനിപ്പിക്കാനുള്ള കസേര കളിയാണ്. ഇപ്പോൾ ഇരിക്കുന്ന റൂമിൽ നിന്ന് അടുത്ത

Continue Reading
നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
34

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

October 7, 2024
0

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ന​ക്ഷ​ത്ര ചി​ഹ്ന​മി​ട്ട് ന​ല്‍​കി​യ ചോ​ദ്യ​ത്തി​ലെ 49 ചോ​ദ്യ​ങ്ങ​ള്‍ ന​ക്ഷ​ത്ര ചി​ഹ്ന​മി​ടാ​ത്ത ചോ​ദ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റി​യ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ ന​ട​പ​ടി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ചോ​ദ്യം ചെ​യ്തു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍

Continue Reading
ശബരിമല സ്‌പോട്ട് ബുക്കിങ് ഒഴിവാക്കല്‍ ; പ്രതിഷേധം ശക്തം
Kerala Kerala Mex Kerala mx Top News
1 min read
44

ശബരിമല സ്‌പോട്ട് ബുക്കിങ് ഒഴിവാക്കല്‍ ; പ്രതിഷേധം ശക്തം

October 7, 2024
0

പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്ത്, വെര്‍ച്വല്‍ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചാല്‍ മതിയെന്ന തീരുമാനം സാധാരണക്കാരായ ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ ദര്‍ശനസൗകര്യം ഇല്ലാതാക്കുമെന്ന് ആശങ്ക. നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെയുണ്ടായിരുന്ന സ്‌പോട്ട് ബുക്കിങ് നിര്‍ത്തുന്നതാണ് തിരിച്ചടിയാകുക. വിവിധ ഭക്ത സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. നവംബര്‍ 16-നാണ് മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നത്. ശബരിമലയിലെ തിരക്ക് കുറയ്ക്കുക അത് വഴി ദിവസം 80,000 പേര്‍ക്കുമാത്രം ദര്‍ശനം അനുമതി നൽക്കുക ഇതാണ് ദേവസ്വം

Continue Reading
മേ​​​​​​​ഘാ​​​​​​​ല​​​​​​​യ​​​​​​​യി​​​​​​​ൽ മി​​ന്ന​​ൽ​​പ്ര​​ളയം ; 15 മരണം
Kerala Mex Kerala mx National Top News
1 min read
42

മേ​​​​​​​ഘാ​​​​​​​ല​​​​​​​യ​​​​​​​യി​​​​​​​ൽ മി​​ന്ന​​ൽ​​പ്ര​​ളയം ; 15 മരണം

October 7, 2024
0

ഷി​​​​​​​ല്ലോ​​​​​​​ങ്: മേ​​​​​​​ഘാ​​​​​​​ല​​​​​​​യ​​​​​​​യി​​​​​​​ൽ മി​​ന്ന​​ൽ​​പ്ര​​ള​​യ​​ത്തി​​ൽ 15 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ചു.ക​​​​​​​ന​​​​​​​ത്ത മ​​​​​​​ഴ​​​​​​​യെ​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യ മി​​ന്ന​​ൽ​​പ്ര​​ള​​യ​​ത്തി​​ൽ ഒ​​​​​​​രു കു​​​​​​​ടും​​​​​​​ബ​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​ഴു പേ​​​​​​​ർ മരിച്ചതായി അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ മ​​​​​​​ഴ ഗാ​​​​​​​സു​​​​​​​പാ​​​​​​​ര മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ഉ​​​​​​​രു​​​​​​​ൾ​​​​​​​പൊ​​​​​​​ട്ട​​​​​​​ലിന് കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യ​​​​​​​ത്. ഉ​​​​​​​രു​​​​​​​ൾ​​​​​​​പൊ​​​​​​​ട്ട​​​​​​​ൽ സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ഏ​​​​​​​ഴം​​​​​​​ഗ കു​​​​​​​ടും​​​​​​​ബം ഹാ​​​​​​​റ്റി​​​​​​​യാ​​​​​​​സി​​​​​​​യ സോംഗ്‌മ​​​​​​​യി​​​​​​​ലെ വീ​​​​​​​ടി​​​​​​​നു​​​​​​​ള്ളി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ൽ മൂ​​​​​​​ന്നു കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. സ്ഥി​​​​​​​തി​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ൾ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി കോ​​​​​​​ണ്‍​റാ​​​​​​​ഡ് കെ. ​​​​​​​സാം​​​​​​​ഗ്‌മ അ​​​​​​​വ​​​​​​​ലോ​​​​​​​ക​​​​​​​ന യോ​​​​​​​ഗം ന​​​​​​​ട​​​​​​​ത്തി. മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രു​​​​​​​ടെ അ​​​​​​​ടു​​​​​​​ത്ത ബ​​​​​​​ന്ധു​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര സ​​​​​​​ഹാ​​​​​​​യ​​​​​​​ധ​​​​​​​നം ന​​​​​​​ൽ​​​​​​​കാ​​​​​​​നും ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ട്ടു.

Continue Reading
ലോ​ക​സ​മാ​ധാ​ന​ത്തി​നായി ഇന്ന് ഉ​​​പ​​​വാ​​​സ പ്രാർഥനാദിനാചരണം
Kerala Mex Kerala mx Top News World
1 min read
44

ലോ​ക​സ​മാ​ധാ​ന​ത്തി​നായി ഇന്ന് ഉ​​​പ​​​വാ​​​സ പ്രാർഥനാദിനാചരണം

October 7, 2024
0

വ​​​​​ത്തി​​​​​ക്കാ​​​​​ൻ: ഇ​​​​​സ്ര​​​​​യേൽ ഹ​​​​​മാ​​​​​സ് യുദ്ധത്തിന്റെ ഒ​​​​​ന്നാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ദി​​​​​ന​​​​​മാ​​​​​യ ഇ​​​ന്ന് ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ ഉ​​​പ​​​വാ​​​സ പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. ഇ​​​ന്ന​​​ലെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ റോ​​​​​മി​​​​​ലെ മേ​​​​​രി മേ​​​​​ജ​​​​​ർ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ലെ​​​​​ത്തി ജ​​​​​പ​​​​​മാ​​​​​ലപ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​ട​​​ത്തി. ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന് ക​​​​​ടു​​​​​ത്ത ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​യ​​​​​ർ​​​​​ത്തി ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ സാ​​​​​യു​​​​​ധ​​​​​സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളും യു​​​​​ദ്ധ​​​​​ങ്ങ​​​​​ളും നടക്കുന്നതിനിടെ, വി​​​​​ശ്വാ​​​​​സ​​​​​ത്താ​​​​​ൽ പ്രേ​​​​​രി​​​​​ത​​​​​രാ​​​​​യി പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യു​​​​​ടെ​​​​​യും ഉ​​​​​പ​​​​​വാ​​​​​സ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ളേ​​​​​ന്തി സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പോ​​​​​രാ​​​​​ടാ​​​​​ൻ എ​​​​​ല്ലാ​​​​​വ​​​​​രോ​​​​​ടും മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തി​​​രു​​​ന്നു.

Continue Reading
അ​ജി​ത് കു​മാ​റി​നെ​​തി​രാ​യ ന‌​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ജ​ലീ​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
37

അ​ജി​ത് കു​മാ​റി​നെ​​തി​രാ​യ ന‌​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ജ​ലീ​ൽ

October 7, 2024
0

മ​ല​പ്പു​റം: എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ നീ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. അ​വ​സാ​ന വി​ക്ക​റ്റും വീ​ണു, അ​ര​ങ്ങ​ത്തു നി​ന്ന് അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ന്ന് ജ​ലീ​ൽ ഫേസ്ബുക്കിൽ കുറിച്ചത്. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ ബ​റ്റാ​ലി​യ​ന്‍റെ ചു​മ​ത​ല​യി​ൽ അ​ദ്ദേ​ഹം തു​ട​രും. ഡി​ജി​പി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ത്രി​യോ​ടെ ന​ട​പ​ടി​യെ​ടു​ത്തു​കൊ​ണ്ട്

Continue Reading
എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി ; പ്ര​തി​ക​ര​ണ​വു​മാ​യി പി.​വി.​അ​ൻ​വ​ർ
Kerala Kerala Mex Kerala mx Top News
1 min read
35

എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി ; പ്ര​തി​ക​ര​ണ​വു​മാ​യി പി.​വി.​അ​ൻ​വ​ർ

October 7, 2024
0

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പി.​വി.​അ​ൻ​വ​ർ എം​എ​ല്‍​എ. ഫേ​യ്സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റി​ട്ടു​കൊ​ണ്ടാ​ണ് അ​ൻ​വ​റി​ന്‍റെ പ്ര​തി​ക​ര​ണം. പി.​വി.​അ​ൻ​വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…………. അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ,,പി.വി.അൻവർ,പുത്തൻ വീട്ടിൽ അൻവർ. എ​ഡി​ജി​പി​യു​ടെ ചി​ത്ര​വും ചേ​ര്‍​ത്തു​കൊ​ണ്ടാ​ണ് പ്ര​തി​ക​ര​ണം. എ​ഡി​ജി​പി – ആ​ര്‍​എ​സ്എ​സ് കൂ​ടി​ക്കാ​ഴ്ച ഉ​ള്‍​പ്പെ​ടെ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് പി.​വി.​അ​ൻ​വ​ര്‍ എം​എ​ല്‍​എ​യാ​ണ്.

Continue Reading