Your Image Description Your Image Description

ഡൽഹി : ഓഹരി സൂചികകളില്‍ നഷ്‌ടം തുടരുന്നു. മുന്നൂറോളം പോയന്റ് നേട്ടത്തിലാണ് തിങ്കളാഴ്ച സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ 500 പോയന്റിലേറെ നഷ്ടത്തിലായി.

വ്യക്തിഗത ഓഹരികളിൽ പലത്തും ഇപ്പോള്‍ കനത്ത നഷ്ടത്തിലായി. 2023-24 സാമ്പത്തിക വര്‍ഷം 900 ശതമാനത്തിലേറെ മുന്നേറ്റം നടത്തിയ ചില ഓഹരികള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കാലിടറി.

ഫാര്‍മ, ഇന്‍ഫ്ര, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ചില ഓഹരികളിലാണ് തകര്‍ച്ച പ്രകടമായത്.

Leave a Reply

Your email address will not be published. Required fields are marked *