പൊന്നാനി ബലാത്സംഗക്കേസ്; മുൻ എസ്.പി സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞ് ഹൈകോടതി
Kerala Kerala Mex Kerala mx Top News
0 min read
36

പൊന്നാനി ബലാത്സംഗക്കേസ്; മുൻ എസ്.പി സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞ് ഹൈകോടതി

October 25, 2024
0

കൊച്ചി: പൊന്നാനി മുൻ സി.ഐ വിനോദിൻ്റെ ഹർജി പരിഗണിച്ചാണ് പൊന്നാനി ബലാത്സംഗക്കേസിൽ മലപ്പുറം മുൻ എസ്.പി സുജിത് ദാസ് അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനിരുന്ന പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം ഹൈകോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്.മലപ്പുറം മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്. പൊന്നാനി മുൻ സി.ഐ വിനോദ്, മലപ്പുറം

Continue Reading
ഹേമ കമ്മിറ്റി റിപ്പോർട്ട് ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി
Kerala Kerala Mex Kerala mx Top News
1 min read
43

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

October 25, 2024
0

ന്യൂഡൽഹി: ഹർജിക്കാരൻ എന്തുകൊണ്ട് ഹൈകോടതിയെ സമീപിച്ചില്ലെന്ന് ചോദിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നിലവിൽ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകൾ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് മൂന്നാമതൊരു ബെഞ്ചിൽ മറ്റൊരു കേസ് കൂടി എത്തിയത്.മലയാള സിനിമ മേഖലയിലെ ലൈംഗിക പീഡന പരാതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും കാണിച്ച് അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ്

Continue Reading
വാളയാർ പെൺകുട്ടികൾക്കെതിരായ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മോശം പരാമർശം ചാനൽ നൽകിയത് കുറ്റകരമെന്ന് സുപ്രീംകോടതി
Kerala Kerala Mex Kerala mx Top News
0 min read
36

വാളയാർ പെൺകുട്ടികൾക്കെതിരായ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മോശം പരാമർശം ചാനൽ നൽകിയത് കുറ്റകരമെന്ന് സുപ്രീംകോടതി

October 25, 2024
0

ന്യൂഡൽഹി: 24 ന്യൂസ് ചാനലാണ് വാളയാർ പെൺകുട്ടികൾക്കെതിരായ എം.ജെ സോജൻ പരാമർശം നൽകിയത്. വാളയാർ പെൺകുട്ടികൾക്കെതിരായ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മോശം പരാമർശം ചാനൽ നൽകിയത് കുറ്റകരമെന്ന് സൂപ്രീംകോടതി. എം.ജെ സോജൻ്റെ പരാമർശം അംഗീകരിക്കാൻ സാധിക്കില്ല. പരാമർശം ചാനൽ നൽകിയത് കുറ്റകരമാണ്. സോജൻ അറിഞ്ഞുകൊണ്ടാണ് ചാനലിന് അഭിമുഖം നൽകിയതെങ്കിൽ ധാർമികമായും നിയമപരമായും കുറ്റകരമാണെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ സോജൻ കേസെടുത്തില്ലെന്നും

Continue Reading
എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം
Kerala Kerala Mex Kerala mx Top News
1 min read
37

എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം

October 25, 2024
0

കണ്ണൂർ : എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറം​ഗസംഘമാണ് കേസന്വേഷിക്കുക. കണ്ണൂർ എ.സി പി രത്നകുമാർ, ടൗൺ സി ഐ ശ്രീജിത് കൊടേരി എന്നിവർ സംഘത്തിൽ ഉൾപ്പെടുന്നു. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം നടത്തിയത്.ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാൻ നിർദേശമുണ്ട്. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ

Continue Reading
കോ​ലും​കൊ​ണ്ട് ത​ന്‍റെ മു​ന്നി​ലേ​ക്ക് വ​ര​ണ്ട; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ത​ട്ടി​ക്ക​യ​റി എ​ന്‍.​എ​ന്‍. കൃഷ്ണ​ദാ​സ്​
Kerala Kerala Mex Kerala mx Top News
1 min read
36

കോ​ലും​കൊ​ണ്ട് ത​ന്‍റെ മു​ന്നി​ലേ​ക്ക് വ​ര​ണ്ട; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ത​ട്ടി​ക്ക​യ​റി എ​ന്‍.​എ​ന്‍. കൃഷ്ണ​ദാ​സ്​

October 25, 2024
0

പാ​ല​ക്കാ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ത​ട്ടി​ക്ക​യ​റി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്‍.​എ​ന്‍. കൃഷ്ണ​ദാ​സ്​. ഏ​രി​യാ ക​മ്മി​റ്റി അം​ഗം അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍ പാ​ര്‍​ട്ടി വി​ട്ട​തി​ല്‍ പ്ര​തി​ക​ര​ണം ആരാഞ്ഞപ്പോൾ ആണ് കൃഷ്ണ​ദാ​സ് പൊ​ട്ടി​ത്തെ​റി​ച്ചത്. ഞ​ങ്ങ​ടെ പാ​ര്‍​ട്ടി​യി​ലെ കാ​ര്യം ഞ​ങ്ങ​ള്‍ തീ​ര്‍​ത്തോ​ളാം. മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. നി​ങ്ങ​ള്‍ ക​ഴു​ക​ന്‍​മാ​രെ പോ​ലെ ന​ട​ക്കു​ക​യ​ല്ലെ​. ആ​രോ​ട് ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യേ​ണ്ട​തി​ല്ലെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വി​ടെ നി​ന്ന് മാ​റി​പ്പോ​ക​ണം. എ​ല്ലാ​വ​രോ​ടും സം​സാ​രി​ക്കു​ന്ന​ത് പോ​ലെ ത​ന്നോ​ട് സം​സാ​രി​ക്ക​രു​തെ​ന്നും കോ​ലും​കൊ​ണ്ട്

Continue Reading
മലപ്പുറം വിവാദം ; വ​ർ​ഗീ​യ ശ​ക്തി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഇ​വി​ടെ ന​ട​ക്കി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
39

മലപ്പുറം വിവാദം ; വ​ർ​ഗീ​യ ശ​ക്തി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഇ​വി​ടെ ന​ട​ക്കി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി

October 25, 2024
0

മലപ്പുറം : മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ പ്രതികരണം…. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതും. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നത്. കരിപ്പൂർ വിമാനത്താവളം വഴി

Continue Reading
പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
44

പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

October 25, 2024
0

കൊ​ച്ചി: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. പ്ര​തി രാ​ഹു​ല്‍ ഗോ​പാ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തിയുടെ ന​ട​പ​ടി. രാ​ഹു​ലി​ന്‍റെ​യും പ​രാ​തി​ക്കാ​രി​യു​ടെ​യും സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് കേ​സ് ത​ട​സ​മാ​ക​രു​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കേ​സ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​യാ​യ രാ​ഹു​ലും ഭാ​ര്യ​യും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര്യ ത​ന്നെ കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ഭാ​ര്യ​ക്ക് ത​നി​ക്കെ​തി​രേ പ​രാ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്

Continue Reading
സി​പി​എ​മ്മി​ലും പൊ​ട്ടി​ത്തെ​റി ; ഏ​രി​യാ ക​മ്മി​റ്റി അം​ഗം പാ​ർ​ട്ടി​വി​ട്ടു
Kerala Kerala Mex Kerala mx Top News
1 min read
51

സി​പി​എ​മ്മി​ലും പൊ​ട്ടി​ത്തെ​റി ; ഏ​രി​യാ ക​മ്മി​റ്റി അം​ഗം പാ​ർ​ട്ടി​വി​ട്ടു

October 25, 2024
0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് സി​പി​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത​യും പൊ​ട്ടി​ത്തെ​റി​.പാ​ല​ക്കാ​ട് ഏ​രി​യാ ക​മ്മിറ്റി അം​ഗം അ​ബ്ദു​ൾ ഷു​ക്കൂ​ർ പാ​ർ​ട്ടി വി​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു ഏ​കാ​ധി​പ​തി​യെ പോ​ലെ പെ​രു​മാ​റു​ന്നു​ന്നു. പാ​ർ​ട്ടി​യി​ൽ ക​ടു​ത്ത അ​വ​ഗ​ണ​ന​ നേരിടുകയാന്നെനും പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് അ​ബ്ദു​ൽ ഷു​ക്കൂ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​ബ്ദു​ൾ ഷു​ക്കൂ​റിന്റെ പ്രതികരണം…. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു ഏ​കാ​ധി​പ​തി​യെ പോ​ലെ പെ​രു​മാ​റു​ന്നു​വെ​ന്നും പാ​ർ​ട്ടി​യി​ൽ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ്. ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ് താ​ൻ. ച​വി​ട്ടി താ​ഴ്ത്ത​ൽ ജി​ല്ലാ

Continue Reading
കോഴ വിവാദത്തിൽ രൂക്ഷപ്രതികരണവുമായി ബിനോയ്‌ വിശ്വം
Kerala Kerala Mex Kerala mx Top News
1 min read
47

കോഴ വിവാദത്തിൽ രൂക്ഷപ്രതികരണവുമായി ബിനോയ്‌ വിശ്വം

October 25, 2024
0

തിരുവനന്തപുരം: എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് കോഴ നൽകി എന്‍.സി.പി. ചേർക്കാൻ തോമസ് കെ. തോമസ് എം.എല്‍.എ. ശ്രമിച്ചെന്ന ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ബിനോയ്‌ വിശ്വത്തിന്റെ വാക്കുകൾ……….. ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും നൽകുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തി. അത് അങ്ങേയറ്റം അപമാനകരമാണ്. ഈ വാര്‍ത്ത വളരെ ഗൗരവത്തോടെയാണ് സി.പി.ഐ. കാണുന്നത്. കോഴ സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച സത്യം പുറത്തുവരണമെന്നുമാണ്

Continue Reading
തോ​മ​സ് കെ. ​തോ​മ​സി​നെ​തി​രാ​യ കോ​ഴ​യാ​രോ​പ​ണം ; ഒ​ഴി​ഞ്ഞു​മാ​റി പി.​സി. ചാ​ക്കോ
Kerala Kerala Mex Kerala mx Top News
1 min read
35

തോ​മ​സ് കെ. ​തോ​മ​സി​നെ​തി​രാ​യ കോ​ഴ​യാ​രോ​പ​ണം ; ഒ​ഴി​ഞ്ഞു​മാ​റി പി.​സി. ചാ​ക്കോ

October 25, 2024
0

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സി​നെ​തി​രാ​യ കോ​ഴ​യാ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ ഒ​ഴി​ഞ്ഞു​മാ​റി പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മു​പ്പ​തോ​ളം ത​വ​ണ ന​മ​സ്കാ​രം എ​ന്നു മാ​ത്രം പ​റ​ഞ്ഞ് അ​ദ്ദേ​ഹം ന​ട​ന്ന​ക​ലു​ക​യാ​യി​രു​ന്നു. ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ട് എം​എ​ല്‍​എ​മാ​രെ ബി​ജെ​പി​ക്കൊ​പ്പ​മു​ള്ള എ​ന്‍​സി​പി അ​ജി​ത് പ​വാ​ര്‍ പ​ക്ഷ​ത്തേ​ക്ക് മാ​റ്റാ​ന്‍ തോ​മ​സ് കെ. ​തോ​മ​സ് 100 കോ​ടി രൂ​പ കോ​ഴ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് റിപ്പോർട്ട്.

Continue Reading