തൃശൂർ പൂരം കലക്കിയത് ബി.ജെ.പിക്ക് വേണ്ടി; സി.പി.എമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമീഷണറെ ഉപയോഗിച്ചു, കെ. മുരളീധരൻ
Kerala Kerala Mex Kerala mx Loksabha election 2024 Thrissur Top News
1 min read
39

തൃശൂർ പൂരം കലക്കിയത് ബി.ജെ.പിക്ക് വേണ്ടി; സി.പി.എമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമീഷണറെ ഉപയോഗിച്ചു, കെ. മുരളീധരൻ

April 22, 2024
0

  തൃശൂർ: തൃശൂർ പൂരം കലക്കിയത് ബി.ജെ.പിക്ക് വേണ്ടിയെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. സി.പി.എമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമീഷണറെ ഉപയോഗിച്ചതാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർഥിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം ബി.ജെ.പി സൈബർ സെൽ നടത്തുന്നുണ്ട്. വോട്ട് കച്ചവടത്തിനുള്ള അന്തർധാര പുറത്തായിരിക്കുന്നു. കമീഷണറെ തൽകാലത്തേക്ക് മാറ്റിനിർത്തുന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. കമീഷണർ മറ്റ് സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, പൂരം കലക്കാൻ

Continue Reading
മോദിയുടെ വിവാദ പ്രസംഗത്തിൽ നടപടി വേണമെന്ന് കോൺഗ്രസും സിപിഎമ്മും; കൂട്ട പരാതി നൽകാൻ ആഹ്വാനം ചെയ്ത് തൃണമൂൽ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
31

മോദിയുടെ വിവാദ പ്രസംഗത്തിൽ നടപടി വേണമെന്ന് കോൺഗ്രസും സിപിഎമ്മും; കൂട്ട പരാതി നൽകാൻ ആഹ്വാനം ചെയ്ത് തൃണമൂൽ

April 22, 2024
0

  ഡൽഹി: രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടു. മോദിയുടേത് രാജ്യത്തിൻറെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. എന്ത് രാഷ്ട്രീയവും സംസ്കാരവും ആണിതെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്കാരത്തിനും യോജിക്കാത്തത് ആണിത്. ഒരു

Continue Reading
മോദി ചൂണ്ടിക്കാണിച്ചത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനം; ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല, കെ.സുരേന്ദ്രൻ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
26

മോദി ചൂണ്ടിക്കാണിച്ചത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനം; ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല, കെ.സുരേന്ദ്രൻ

April 22, 2024
0

  സുൽത്താൻ ബത്തേരി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ റാലിയിൽ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ രംഗത്ത്.മോദി ചൂണ്ടിക്കാണിച്ചത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണ്.ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല.ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികൾക്കും ചിറ്റമ്മ നയമാണ്. സംവരണം എങ്ങനെയാണ് മുസ്ലികൾക്കും ക്രൈസ്തവർക്കും വീതിച്ചത് എന്ന് നോക്കൂക.വിഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ കോൺഗ്രസിൻറെ പരിഗണന മുസ്ലീങ്ങൾക്കു മാത്രമാണ്.19 % വരുന്ന കൃസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും

Continue Reading
‘ഏകാധിപതി നിരാശയിലാണ്’; പ്രസംഗ വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെ സിപിഎമ്മും
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
30

‘ഏകാധിപതി നിരാശയിലാണ്’; പ്രസംഗ വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെ സിപിഎമ്മും

April 22, 2024
0

  ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ സിപിഎമ്മും രംഗത്ത്. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷ,ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും സിപിഎം. ‘എക്സി’ലൂടെയാണ് സിപിഎം പാർട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും മോദിയുടെ പ്രസംഗത്തിനെതിരെ രംഗത്തുവന്നിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗം ആണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും മല്ലികാർജുൻ ഗർഖെയും ആദ്യഘട്ട വോട്ടെടുപ്പിൽ ബിജെപിക്ക്

Continue Reading
‘ഭരണഘടന പരാമർശങ്ങൾ തിരിച്ചടിയാവുമെന്ന നിഗമനം; ‘വിവാദം ഒഴിവാക്കണം’, നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി മോദി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
23

‘ഭരണഘടന പരാമർശങ്ങൾ തിരിച്ചടിയാവുമെന്ന നിഗമനം; ‘വിവാദം ഒഴിവാക്കണം’, നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി മോദി

April 22, 2024
0

  ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനാവശ്യവിവാദങ്ങൾ ഉണ്ടാക്കരുതെന്ന് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവാദ പമാർശങ്ങളിൽ നിന്ന് മാറിനിൽക്കാനും പ്രതിപക്ഷത്തിന് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കാനുമാണ് മോദി നിർദേശം നൽകിയത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. ഇത് പ്രതിപക്ഷം ആയുധമാക്കി രം​ഗത്തെത്തിയതോടെയാണ് പാർട്ടിയിലെ നേതാക്കൾക്ക് മോദി മുന്നറിയിപ്പ് നൽകിയത്. കർണാടകയിൽ നിന്നുള്ള

Continue Reading
‘തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് അവസ്ഥയെങ്കിൽ അധികാരം കിട്ടിയാൽ എന്താകും’; ഇന്ത്യ മുന്നണിക്കെതിരെ ബിജെപി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
28

‘തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് അവസ്ഥയെങ്കിൽ അധികാരം കിട്ടിയാൽ എന്താകും’; ഇന്ത്യ മുന്നണിക്കെതിരെ ബിജെപി

April 22, 2024
0

  ഡൽഹി: ഇന്ത്യ മുന്നണിയുടെ ജാർഖണ്ഡിലെ റാലിയിൽ തമ്മിലടി ഉണ്ടായ സാഹചര്യത്തിൽ മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കിൽ അധികാരം കിട്ടിയാൽ എന്താകും അവസ്ഥയെന്നാണ് ബിജെപിയുടെപരിഹാസം. തലതല്ലി പൊളിക്കുന്നവർക്കായി വോട്ട് പാഴാക്കരുതെന്നും ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല. എന്നാൽ ഇതിനെതിരെയൊന്നും പ്രതികരിക്കാതെ തുടരുകയാണ് ഇന്ത്യ മുന്നണി. തമ്മിലടിച്ച ചത്രയിലെ നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ജാർഖണ്ഡിലെ ചത്ര സീറ്റിൻറെ വിഭജനത്തെ ചൊല്ലി കോൺഗ്രസ്- ആർജെഡി പ്രവർത്തകരാണ്

Continue Reading
ഒഴിഞ്ഞ പാത്രവുമായി കേന്ദ്രത്തിനെതിരെ കോൺഗ്രസ്, പരസ്യമുള്ള പത്രം പിടിച്ച് മോദിയുടെ തൊട്ടടുത്ത് ദേവഗൗഡ; കർണാടകയിൽ ഭരണ-പ്രതിപക്ഷ പോര്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
50

ഒഴിഞ്ഞ പാത്രവുമായി കേന്ദ്രത്തിനെതിരെ കോൺഗ്രസ്, പരസ്യമുള്ള പത്രം പിടിച്ച് മോദിയുടെ തൊട്ടടുത്ത് ദേവഗൗഡ; കർണാടകയിൽ ഭരണ-പ്രതിപക്ഷ പോര്

April 21, 2024
0

  ബംഗളൂരു: ഒഴിഞ്ഞ പാത്രത്തിന്റെ ചിത്രവുമായി കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന കോൺഗ്രസിന്റെ പത്ര പരസ്യത്തെ ചൊല്ലി കർണാടകയിൽ ഭരണ-പ്രതിപക്ഷ പോര്. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ സംസ്ഥാനത്തിന് ഒന്നും നൽകുന്നില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു കോൺഗ്രസ് പരസ്യം. എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിയിൽ ഈ പരസ്യമുള്ള പത്രം പിടിച്ചിരിക്കുന്ന ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെയും തൊട്ടടുത്തിരിക്കുന്ന മോദിയുടെയും ചിത്രം കോൺഗ്രസ് സമൂഹ മാധ്യമങ്ങളിലൂടെ പരിഹാസത്തിന് ഉപയോഗിക്കുകയായിരുന്നു. ‘ശ്രീ ദേവഗൗഡ കലാസൃഷ്ടി അതിന്റെ കലാകാരനെ കാണിക്കുന്നു’

Continue Reading
കോൺഗ്രസിന് തിരിച്ചടി,സൂറത്തിലെ സ്ഥാനാർത്ഥി നിലേഷ്കുംഭാണിയുടെ പത്രിക തള്ളി,കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
42

കോൺഗ്രസിന് തിരിച്ചടി,സൂറത്തിലെ സ്ഥാനാർത്ഥി നിലേഷ്കുംഭാണിയുടെ പത്രിക തള്ളി,കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്

April 21, 2024
0

  സൂററ്റ്:നാമനിർദേശ പത്രികയിൽ പിന്തുണച്ചവർ പിന്മാറിയതോടെ സൂറത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക തള്ളി. നിലേഷിനെ നിർദേശിച്ച മൂന്നു പേരും നാമനിർദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകിയതോടെയാണ് പത്രിക അസാധുവായത്. കഴിഞ്ഞ ദിവസം മൂന്നു പേരെയും കാണാനില്ലെന്ന് കാണിച്ച് കോണ്ഗ്രസ് പരാതി നൽകിയിരുന്നു. മണ്ഡലത്തിൽ പകരം സ്ഥാനാർഥിയായി നിലേഷിനൊപ്പം നാമനിർദേശ പത്രിക നൽകിയ സുരേഷ് പദ്ലസയുടെ പത്രികയും തള്ളി. സുരേഷിന്റെ ഏക നിർദേശകൻ പിന്മാറിയതോടെയാണിത്. ഇതോടെ സൂറത്തിൽ

Continue Reading
വീട്ടിൽ വോട്ട്: അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത് 81 % പേർ, ഏപ്രിൽ 25 വരെ തുടരും
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
40

വീട്ടിൽ വോട്ട്: അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത് 81 % പേർ, ഏപ്രിൽ 25 വരെ തുടരും

April 21, 2024
0

  തിരുവനന്തപുരം : മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേർ വീട്ടിൽ വോട്ടു ചെയ്തു. 85 വയസ്സിൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതിൽപ്പെടുന്നു. ഏപ്രിൽ 25 വരെ വീട്ടിൽ വോട്ട് തുടരും.

Continue Reading
ഒരു സംശയവും വേണ്ട, അധികാരത്തിലേറി ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം റദ്ദാക്കും: പി ചിദംബരം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
41

ഒരു സംശയവും വേണ്ട, അധികാരത്തിലേറി ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം റദ്ദാക്കും: പി ചിദംബരം

April 21, 2024
0

  തിരുവനന്തപുരം: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി

Continue Reading