ലോക്സഭാ തിരഞ്ഞെടുപ്പ്: 8 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിംഗ് 46.02 ശതമാനം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
31

ലോക്സഭാ തിരഞ്ഞെടുപ്പ്: 8 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിംഗ് 46.02 ശതമാനം

April 26, 2024
0

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് 8 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 46.02 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്. ഇരുപത് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം 1. തിരുവനന്തപുരം – 44.66 2. ആറ്റിങ്ങല്‍ – 47.23 3. കൊല്ലം – 44.72 4. പത്തനംതിട്ട –

Continue Reading
‘കോൺ​ഗ്രസിനെ ഒരിക്കലും മറക്കരുതെന്നും പൊറുക്കരുതെന്നും മോദി, പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി’
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
32

‘കോൺ​ഗ്രസിനെ ഒരിക്കലും മറക്കരുതെന്നും പൊറുക്കരുതെന്നും മോദി, പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി’

April 26, 2024
0

  ബംഗളൂരു: കോൺ​ഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് മോദിയുടെ പരാമർശം. കോൺ​ഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം. ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോൺഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുർബലമാക്കി, സംസ്കാരത്തെ കളിയാക്കി, ഇത് ഇനി ഇല്ലെന്നും മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽഗാന്ധി പരിഹസിച്ചു. ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ

Continue Reading
‘തൃശൂരിൽ സുരേഷ് ഗോപി ജയിക്കും’, ‘ ചേട്ടനൊക്കെ വീട്ടിൽ’, ‘ഞാൻ അദ്ദേഹത്തിന്റെ ആരുമല്ല, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ല’
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
29

‘തൃശൂരിൽ സുരേഷ് ഗോപി ജയിക്കും’, ‘ ചേട്ടനൊക്കെ വീട്ടിൽ’, ‘ഞാൻ അദ്ദേഹത്തിന്റെ ആരുമല്ല, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ല’

April 26, 2024
0

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് തന്റെ വോട്ടെന്നും പത്മജ വ്യക്തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ? താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നു പറഞ്ഞതും മുരളീധരനാണ്, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ലെന്നും ചോദ്യത്തിനു മറുപടിയായി പത്മജ പറഞ്ഞു. ‘‘ഞാൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്കു വോട്ടു

Continue Reading
അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കും; വരുണ്‍ ഗാന്ധിയെ ബിജെപി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
37

അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കും; വരുണ്‍ ഗാന്ധിയെ ബിജെപി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍

April 26, 2024
0

  ഡൽഹി: വയനാട് മണ്ഡലത്തിലെ പോളിംഗിന് പിന്നാലെ അമേഠി റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും, ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചു. പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബിജെപി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായി അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം ശക്തമായി. വയനാട്ടില്‍ നിന്ന് അങ്ങനെയങ്കില്‍ രാഹുലിന്‍റെ

Continue Reading
മഹേഷ് രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്, ഇപ്പോൾ വധശ്രമത്തിന് കേസും’, ഇത് കാട്ട് നീതിയാണെന്ന് അച്ചു ഉമ്മൻ
Kerala Kerala Mex Kerala mx Top News
1 min read
36

മഹേഷ് രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്, ഇപ്പോൾ വധശ്രമത്തിന് കേസും’, ഇത് കാട്ട് നീതിയാണെന്ന് അച്ചു ഉമ്മൻ

April 26, 2024
0

  കഴിഞ്ഞ ദിവസം നമ്മുടെ പ്രിയങ്കരനായ നേതാവ് സിആര്‍ മഹേഷിനെതിരെ നടന്ന കൊടും ക്രൂരത നിങ്ങൾ കണ്ടതാണ്. പാറക്കല്ലെറിഞ്ഞ്, അദ്ദേഹത്തിന്റെ ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാണ്. ഇപ്പോൾ അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നു. ഇത് കാട്ട് നീതിയാണ്. ഇതിനെതിരെ നിങ്ങൾ വോട്ട് രേഖപ്പെടുത്തി പ്രതികരിക്കണമെന്നാണ് അഭ്യര്‍ത്ഥന. നാടിന്റെ ജനാധിപത്യം വലിയ വിഷയമാണ്. നാട്ടിലെ ജനവിരുദ്ധ നയങ്ങളെല്ലാം വിഷയമായി വരും. അവര്‍ ബോംബ് കൊണ്ടുവന്നു, പൊളിഞ്ഞു, ക്ലിപ്പ് കൊണ്ടുവന്നു അതും പൊളിഞ്ഞു. ഇതിലൊക്കെയുള്ള

Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പ്: 6 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 40.21% പേർ വോട്ടു രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
32

ലോക്സഭാ തിരഞ്ഞെടുപ്പ്: 6 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 40.21% പേർ വോട്ടു രേഖപ്പെടുത്തി

April 26, 2024
0

ലോക്സഭാ തിരഞ്ഞെടുപ്പ് 6 മണിക്കൂറുകൾ പിന്നിട്ടതോടെ സംസ്ഥാനത്താകെ 40.21% പേർ വോട്ടു രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലങ്ങളിലാണ്. ആലപ്പുഴയിൽ 42.25%, കണ്ണൂരിൽ 42.09%, പാലക്കാട്ട് 41.99%, ആറ്റിങ്ങലി‍ൽ 41.91%, ചാലക്കുടിയിൽ 41.81% എന്നിങ്ങനെയാണു പോളിങ്. പൊന്നാനി മണ്ഡലത്തിൽ ഇപ്പോഴും പോളിങ് കുറവാണ്- 35.90%. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും.

Continue Reading
ലോക്സഭ തിരഞ്ഞെടുപ്പ്: ആദ്യ 5 മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിങ് ആറ്റിങ്ങലിൽ, കുറവ് പൊന്നാനി മണ്ഡലത്തിൽ
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
28

ലോക്സഭ തിരഞ്ഞെടുപ്പ്: ആദ്യ 5 മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിങ് ആറ്റിങ്ങലിൽ, കുറവ് പൊന്നാനി മണ്ഡലത്തിൽ

April 26, 2024
0

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ 5 മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തി ആറ്റിങ്ങൽ മണ്ഡലം. 33.18% ആണു നിലവിലെ പോളിങ്. ഏറ്റവും കുറവ് പോളിങ് പൊന്നാനി മണ്ഡലത്തിലാണ്; 27.20%. സംസ്ഥാനത്താകെ ഇതു വരെ 31.06% വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസ് അറിയിച്ചു. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ

Continue Reading
ലോക്സഭ തിരഞ്ഞെടുപ്പ്: നാല് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 26.26% പോളിങ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
32

ലോക്സഭ തിരഞ്ഞെടുപ്പ്: നാല് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 26.26% പോളിങ്

April 26, 2024
0

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യ നാലു മണിക്കൂറുകൾ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് കനത്ത് പോളിങ്. കണക്കുകൾ പ്രകാരം പോളിങ് 26.26% എത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മാത്രമാണ് പോളിങ് 25 ശതമാനത്തിൽ താഴെയുള്ളത്. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. അതേസമയം, പല ബൂത്തുകളിലും രാവിലെ

Continue Reading
“ഇ.പിയുടെ മകന്റെ ഫ്ലാറ്റ് ചായപ്പീടികയാണോ?’, ‘രാഷ്ട്രീയമല്ലെങ്കിൽ പിന്നെ രാമകഥയാണോ സംസാരിച്ചത്?’
Kerala Kerala Mex Kerala mx Top News
1 min read
28

“ഇ.പിയുടെ മകന്റെ ഫ്ലാറ്റ് ചായപ്പീടികയാണോ?’, ‘രാഷ്ട്രീയമല്ലെങ്കിൽ പിന്നെ രാമകഥയാണോ സംസാരിച്ചത്?’

April 26, 2024
0

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പാർട്ടിക്കുള്ളിൽ ജയരാജനെ ഒതുക്കാൻ ശ്രമം നടന്നുവെന്നും അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും സുധാകരൻ ആരോപിച്ചു. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും സുധാകരൻ പറഞ്ഞു. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്ലാറ്റ് ചായക്കടയാണോയെന്ന് സുധാകരൻ പരിഹസിച്ചു. വീട്ടിലെത്തിയ ജാവഡേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന്

Continue Reading
കേരളത്തിലെ പ്രഗൽഭരായ 7 നേതാക്കളെ ഞാൻ നേരിട്ടു കണ്ടു; മുഖ്യമന്ത്രി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപജയത്തിന്റെ വക്കിലെത്തിച്ചു; ശോഭ സുരേന്ദ്രൻ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
37

കേരളത്തിലെ പ്രഗൽഭരായ 7 നേതാക്കളെ ഞാൻ നേരിട്ടു കണ്ടു; മുഖ്യമന്ത്രി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപജയത്തിന്റെ വക്കിലെത്തിച്ചു; ശോഭ സുരേന്ദ്രൻ

April 26, 2024
0

ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമം 90 ശതമാനം വിജയിച്ചിരുന്നെന്ന് ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ. “വിജയിക്കാതെ പോയ ഒരു കാര്യത്തെക്കുറിച്ച് ഇനി കൂടുതൽ പറയുന്നില്ല. കേരളത്തിലെ പ്രഗൽഭരായ ഏഴോളം നേതാക്കളെ നേരിട്ടു കണ്ടിട്ടുണ്ട്. അതിൽ കോൺഗ്രസിലെയും സിപിഎമ്മിലെയും നേതാക്കളുണ്ട്. വെളിപ്പെടുത്തേണ്ട സമയമാകുമ്പോൾ വെളിപ്പെടുത്തും. പാർട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോയത്. ഇനിയും അത് ആവർത്തിക്കും.” – ശോഭ പറഞ്ഞു. ‘‘ഒരു ഓഫറിന്റെയും

Continue Reading