Your Image Description Your Image Description

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷ്. കേസുമായി ബന്ധപ്പെട്ട മു​ഴു​വ​ൻ സ​ത്യ​ങ്ങ​ളും പോ​ലീ​സി​നോ​ട് പ​റ​യുമെന്ന് സ​തീ​ഷ് പറഞ്ഞു.

തി​രൂ​ർ സ​തീഷിന്റെ വാക്കുകൾ…..

കേ​സി​ലെ മു​ഴു​വ​ൻ സ​ത്യ​ങ്ങ​ളും പോ​ലീ​സി​നോ​ട് പ​റ​യും.പ​ണം കൈ​കാ​ര്യം ചെ​യ്ത​തി​ന്‍റെ തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ട്. ക​ള്ള​പ്പ​ണം കൈ​കാ​ര്യം ചെ​യ്ത​ത് ബി​ജെ​പി മു​ൻ ജി​ല്ലാ ട്ര​ഷ​റ​റാണ്.

 

Leave a Reply

Your email address will not be published. Required fields are marked *