Your Image Description Your Image Description

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ റി​മാ​ന്‍​ഡി​ലാ​യ പി.​പി. ദി​വ്യ​ക്ക് ഇ​ന്ന് നി​ര്‍​ണാ​യ​ക ദി​നം. ദി​വ്യ​യു​ടെ ജാ​മ്യ​പേ​ക്ഷ കോ​ട​തി വെള്ളിയാഴ്ച (ഇന്ന് )പ​രി​ഗ​ണി​ക്കും. ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക.

വ്യാ​ഴാ​ഴ്ച​യാ​ണ് ദി​വ്യ ജാ​മ്യ​പേ​ക്ഷ ന​ല്‍​കി​യ​ത്. മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ച്ച​തി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വാ​ദ​ങ്ങ​ള്‍ ദി​വ്യ ജാ​മ്യ​ഹ​ര്‍​ജിയിൽ ഉ​ള്‍​പ്പെ​ടു​ത്തി​യിട്ടുണ്ട്. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റേ​യും പ്ര​ശാ​ന്തിന്‍റേയും മൊ​ഴി​ക​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ദി​വ്യ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *