വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National Top News
0 min read
54

വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ

December 27, 2023
0

വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. അനധികൃതമായി വായ്പകൾ അനുവദിക്കുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നതുമായ ആപ്പുകളുടെ പരസ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നില്ലെന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉറപ്പു വരുത്തണമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമവിരുദ്ധമായി പ്രചരിക്കുന്ന വായ്പാ ആപ്പുകളുടെ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുകയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഉപയോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന വ്യാജ ആപ്പുകൾക്ക് തടയിടണമെന്ന് ഇലക്ട്രോണിക്

Continue Reading
സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം
Kerala Kerala Mex Kerala mx Top News
0 min read
53

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം

December 27, 2023
0

           തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. അപൂർവ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിർണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തിൽ നിരവധി തവണ യോഗം ചേർന്നാണ് അന്തിമ രൂപം നൽകിയത്. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത്

Continue Reading
കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദൂറഹിമാൻ
Kerala Kerala Mex Kerala mx Top News
0 min read
96

കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദൂറഹിമാൻ

December 27, 2023
0

തിരുവനന്തപുരം:  സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി കായിക സമ്പദ്ഘടന വികസിപ്പിക്കുക, മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര കായിക  ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കായിക

Continue Reading
സപ്ലൈകോ സബ്സിഡി ഉത്പന്നങ്ങളുടെ വില പുനഃനിശ്ചയിക്കൽ: ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
64

സപ്ലൈകോ സബ്സിഡി ഉത്പന്നങ്ങളുടെ വില പുനഃനിശ്ചയിക്കൽ: ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചു

December 27, 2023
0

തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌ക്കരിക്കുന്നതിനായി നിയമിച്ച മൂന്ന് അംഗ വിദഗ്ധ സമിതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന് റിപ്പോർട്ട് നൽകി. പ്ലാനിംഗ് ബോർഡ് അംഗം കെ.രവിരാമൻ അദ്ധ്യക്ഷനായും ഭക്ഷ്യ സെക്രട്ടറി അജിത് കുമാർ, സപ്ലൈകോ സി.എം.ഡി. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ അംഗങ്ങളായുള്ള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. 2016 ലെ വിലയ്ക്കാണ് 13 ഇനം

Continue Reading
ജനാധിപത്യ സംവിധാനത്തിൻറെ കരുത്തറിയാൻ കുടുംബശ്രീ സംസ്ഥാനതല ബാലപാർലമൻറ് നാളെ
Kerala Kerala Mex Kerala mx Top News
1 min read
35

ജനാധിപത്യ സംവിധാനത്തിൻറെ കരുത്തറിയാൻ കുടുംബശ്രീ സംസ്ഥാനതല ബാലപാർലമൻറ് നാളെ

December 27, 2023
0

തിരുവനന്തപുരം:  ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതും ലക്ഷ്യമിട്ട് ഈ വർഷത്തെ കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെൻറ് നാളെ (28.12.2023) പഴയ നിയമസഭാ മന്ദിരത്തിൽ അരങ്ങേറും. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെൻറുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച 154 കുട്ടികളും അട്ടപ്പാടിയിൽ നിന്നുള്ള 11 കുട്ടികളും ഉൾപ്പെടെ ആകെ 165 പേരാണ് സംസ്ഥാനതല ബാലപാർലമെൻറിൽ അണിനിരക്കുന്നത്. സംസ്ഥാനത്തെ 31612 ബാലസഭകളിൽ അംഗങ്ങളായ 4.59 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാകും ഇവർ ബാലപാർലമെൻറിൽ പങ്കെടുക്കുക. മുൻഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു

Continue Reading
വൈ​ഗ കൊ​ല​ക്കേ​സ്: സ​നു​മോ​ഹ​ന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News
1 min read
57

വൈ​ഗ കൊ​ല​ക്കേ​സ്: സ​നു​മോ​ഹ​ന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി

December 27, 2023
0

കൊച്ചി: കൊച്ചി സ്വദേശി വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
136

ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍

December 27, 2023
0

ഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും അരി ചില്ലറ വില്‍പ്പനയ്‌ക്കെത്തിക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍

Continue Reading
ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
75

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

December 27, 2023
0

ഡൽഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി എട്ടിന് മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് ‘ഭാരത് ന്യായ യാത്ര’ എന്നാണ് പേരുനൽകിയിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 6,000 കിലോമീറ്ററിലധികം സഞ്ചരിച്ച് മാർച്ച് 20 ന് മുംബയിൽ യാത്ര അവസാനിക്കുമെന്ന് .കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്ര യുവജനങ്ങളുമായും സ്ത്രീകളുമായും പാർശ്വവൽക്കരിക്കപ്പെട്ടവരുമായും സംവദിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ

Continue Reading
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
0 min read
84

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു

December 27, 2023
0

കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനമാണിത്. കയറ്റുമതിയും ഇറക്കുമതിയുമായുള്ള വിടവായ വ്യാപാര കമ്മിയിലുണ്ടായ വൻ കുറവും സേവന മേഖലയിലെ കയറ്റുമതി കുത്തനെ കൂടിയതുമാണ് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാകുന്നതിന് സഹായിച്ചത്. മുൻവർഷം ഇതേകാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 3190 കോടി ഡോളറായിരുന്നു. അവലോകന കാലയളവിൽ ഇന്ത്യയുടെ വ്യാപാര

Continue Reading
നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
80

നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ

December 27, 2023
0

റിയാദ്: തൊഴിൽ, താമസ, അതിർത്തി നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 14 മുതൽ 20 വരെ ആഭ്യന്തര മന്ത്രാലയവും സൗദി അറേബ്യയിലെ വിവിധ അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. താമസ നിയമലംഘനത്തിന് 11,033 പേരാണ് അറസ്റ്റിലായത്. അതിർത്തി നിയമം ലംഘിച്ചതിന്റെ പേരിൽ 3493 പേരും തൊഴിൽ നിയമം

Continue Reading