രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോയെന്ന് നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് ഡോ. ശശി തരൂർ എം.പി
Kerala Kerala Mex Kerala mx National Top News
1 min read
29

രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോയെന്ന് നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് ഡോ. ശശി തരൂർ എം.പി

December 28, 2023
0

പത്തനംതിട്ട: അയോധ്യയിലെ രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോയെന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ഡോ. ശശി തരൂർ എം.പി. ചടങ്ങിലേക്ക് തനിക്ക് ക്ഷണമില്ലെന്നും കോൺഗ്രസിലെ നാലോ അഞ്ചോ നേതാക്കൾക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ ചിലർ രാഷ്ട്രീയസന്ദേശമായി കണക്കാക്കും. ഒരു ഹിന്ദുഭക്തൻ എന്ന

Continue Reading
പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം
Kerala Kerala Mex Kerala mx National Top News
1 min read
29

പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം

December 28, 2023
0

പനാജി: പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം. തീരദേശ മേഖലയിലുടനീളവും സൺബേൺ ഇ.ഡി.എം ഫെസ്റ്റിവൽ വേദി പോലുള്ള സ്ഥലങ്ങളിലും ടീമുകൾ സജീവമാകുമെന്ന് പൊലീസ് അറിയിച്ചു. ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച്, ആൻറി നാർക്കോട്ടിക് സെൽ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഏരിയകളിൽ പെട്രോളിങ്ങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തലോ മയക്കുമരുന്ന് ഉപഭോഗമോ കണ്ടെത്തിയാൽ ടീമുകൾ നടപടിയെടുക്കും. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെയും സംശയാസ്പദമായ വസ്തുക്കളുടെയും സാമ്പിളുകൾ

Continue Reading
രാമക്ഷേ​​ത്രത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്ന് ശരത് പവാർ
Kerala Kerala Mex Kerala mx National Top News
0 min read
29

രാമക്ഷേ​​ത്രത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്ന് ശരത് പവാർ

December 28, 2023
0

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. രാമക്ഷേ​​ത്രത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്നും ശരത് പവാർ കുറ്റപ്പെടുത്തി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ജനങ്ങളുടെ പിന്തുണ നേടാൻ പ്രത്യേകിച്ചൊരു പദ്ധതിയുമില്ലാത്ത ബി.ജെ.പി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ശരത് പവാർ പറഞ്ഞു. ക്ഷേത്രം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്. നിരവധി പേർ ഇതിന് വേണ്ടി പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,

Continue Reading
ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
26

ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു

December 28, 2023
0

ഡൽഹി: ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയർന്നു. ഇതിൽ 412 പേരിൽ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ 3128 പേർക്കും കർണാടകത്തിൽ 344 പേർക്കും മഹാരാഷ്ട്രയിൽ 50 പേർക്കും ഗോവയിൽ 37 പേർക്കുമാണ് പുതിയതായി

Continue Reading
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികൾക്കാണ് എ ഐ സി സി രൂപം കൊടുത്തു
Kerala Kerala Mex Kerala mx National Top News
1 min read
60

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികൾക്കാണ് എ ഐ സി സി രൂപം കൊടുത്തു

December 28, 2023
0

ഡൽ​​ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികൾക്കാണ് എ ഐ സി സി രൂപം കൊടുത്തിരിക്കുന്നത്. എ ഐ സി സി ആസ്ഥാനത്ത് രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും. സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി റാലിയോടെ, ലോക് സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങുകയാണ്. സ്ഥാപകദിനത്തിൽ സംസ്ഥാനങ്ങളിലെല്ലാം വലിയ രീതിയിലുള്ള

Continue Reading
ഈ ​ആ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭായോഗം പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞയ്ക്ക് ശേഷം
Kerala Kerala Mex Kerala mx Top News
1 min read
68

ഈ ​ആ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭായോഗം പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞയ്ക്ക് ശേഷം

December 27, 2023
0

തി​രു​വ​ന​ന്ത​പു​രം: കെ.​ബി. ഗ​ണേ​ഷ് കു​മാ​റും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും പു​തി​യ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്യുന്ന ചടങ്ങ് 29നു ​വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്ഭ​വ​നി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ നടക്കും. തു​ട​ര്‍​ന്നാ​കും ഈ ​ആ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ ചേ​രു​ക. ഗ​ണേ​ഷ്കു​മാ​റി​ന് ഗ​താ​ഗ​ത വ​കു​പ്പും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​ക്ക് തു​റ​മു​ഖം, മ്യൂ​സി​യം, പു​രാ​വ​സ്തു വ​കു​പ്പു​ക​ളും ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നാ​യി ഇ​ന്നു ചേ​രേ​ണ്ട പ​തി​വു മ​ന്ത്രി​സ​ഭാ​യോ​ഗം മാ​റ്റി​വ​ച്ചു. എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം മ​ന്ത്രി​മാ​രാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു​വും അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ലും

Continue Reading
കോവിഡിന്റെ ഉപവകഭേദം ജെഎൻ വൺ ഡൽഹിയിൽ സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
52

കോവിഡിന്റെ ഉപവകഭേദം ജെഎൻ വൺ ഡൽഹിയിൽ സ്ഥിരീകരിച്ചു

December 27, 2023
0

കോവിഡിന്റെ ഉപവകഭേദം ജെഎൻ വൺ ഡൽഹിയിൽ സ്ഥിരീകരിച്ചു.ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. ജെഎൻ-1 ആണോയെന്ന് സ്ഥിരീകരിക്കുന്നതിനായി മൂന്ന് സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. പരിശോധനാ ഫലത്തിൽ ഒരെണ്ണം ജെഎൻ-1 ആണെന്നും മറ്റ് രണ്ടെണ്ണം ഒമിക്രോണുമാണെന്ന് തിരിച്ചറിഞ്ഞെന്ന് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ ഒമ്പത് പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 39 കൊറോണ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മറ്റ് രോഗലക്ഷണങ്ങളുമായി സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ

Continue Reading
വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National Top News
0 min read
53

വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ

December 27, 2023
0

വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. അനധികൃതമായി വായ്പകൾ അനുവദിക്കുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നതുമായ ആപ്പുകളുടെ പരസ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നില്ലെന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉറപ്പു വരുത്തണമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമവിരുദ്ധമായി പ്രചരിക്കുന്ന വായ്പാ ആപ്പുകളുടെ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുകയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഉപയോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന വ്യാജ ആപ്പുകൾക്ക് തടയിടണമെന്ന് ഇലക്ട്രോണിക്

Continue Reading
സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം
Kerala Kerala Mex Kerala mx Top News
0 min read
52

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം

December 27, 2023
0

           തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. അപൂർവ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിർണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തിൽ നിരവധി തവണ യോഗം ചേർന്നാണ് അന്തിമ രൂപം നൽകിയത്. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത്

Continue Reading
കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദൂറഹിമാൻ
Kerala Kerala Mex Kerala mx Top News
0 min read
95

കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദൂറഹിമാൻ

December 27, 2023
0

തിരുവനന്തപുരം:  സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി കായിക സമ്പദ്ഘടന വികസിപ്പിക്കുക, മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര കായിക  ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കായിക

Continue Reading