പാഞ്ചജന്യത്തിനു മുകളിൽ സോളർ  : ഗുരുവായൂർ ദേവസ്വത്തിന് സ്വന്തം വൈദ്യുതി വരുന്നു
Kerala Kerala Mex Kerala mx Thrissur
1 min read
26

പാഞ്ചജന്യത്തിനു മുകളിൽ സോളർ  : ഗുരുവായൂർ ദേവസ്വത്തിന് സ്വന്തം വൈദ്യുതി വരുന്നു

May 14, 2024
0

ഗുരുവായൂർ : ദേവസ്വം ഗെസ്റ്റ്ഹൗസ് പാഞ്ചജന്യത്തിന്റെ മുകൾഭാഗം സോളർ പാനൽ തീർക്കുന്നു .പാഞ്ചജന്യത്തിന്റെയും ദേവസ്വം ഓഫിസ് കെട്ടിടമായ ശ്രീപത്മത്തിന്റെയും ടെറസിലാണ് സോളർ പാനൽ സജ്ജീകരിക്കാൻ പോകുന്നത് . പാഞ്ചജന്യം കെട്ടിടത്തിൽനിന്ന് 175 കിലോവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ഉൽപാദിപ്പിക്കാൻ പോകുന്നത് . ഇതിന്റെ ഭാഗമായി 80% പണികളും പൂർത്തിയായി കഴിഞ്ഞു .അതിനാൽ ശ്രീപത്മത്തിൽനിന്ന് 75 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. 2പദ്ധതികളും പൂർത്തിയായാൽ ദേവസ്വത്തിനു ദിവസം തോറും 1200 യൂണിറ്റ് വൈദ്യുതി ലഭിക്കും.

Continue Reading
ചെറുതുരുത്തിയിൽനിന്ന് 15 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Thrissur
1 min read
28

ചെറുതുരുത്തിയിൽനിന്ന് 15 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു

May 14, 2024
0

ചെറുതുരുത്തി : കാറിൽ കടത്താൻ ശ്രമിച്ച 15 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് . ബെംഗളൂരുവിൽനിന്നു തൃശൂരിലേക്ക് കടത്തിയിരുന്ന 11,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് ചെറുതുരുത്തി കെച്ചിൻപാലത്തിനു സമീപത്തെ പരിശോധനക്കിടയിൽ പോലീസ് പിടികൂടിയത്. കാറോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ പഴനിക്കാവിൽ വീട്ടിൽ ഉണ്ണിക്കൃഷ്‌ണനാണ് (39)പിടിച്ചത് ഏകദേശം 5 ലക്ഷത്തോളം രൂപ വരും പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക്    

Continue Reading
തൃശൂരിൽ ‘ആവേശം’ മോഡൽ പാർട്ടി : ഗുണ്ടാത്തലവന്റെ ആഘോഷം
Kerala Kerala Mex Kerala mx Thrissur
1 min read
29

തൃശൂരിൽ ‘ആവേശം’ മോഡൽ പാർട്ടി : ഗുണ്ടാത്തലവന്റെ ആഘോഷം

May 14, 2024
0

തൃശൂർ: ‘ആവേശം’ സിനിമയുടെ മോഡലിൽ തൃശൂരിൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. ജയിലിൽനിന്ന് പുറത്തിറങ്ങിയതിന്‍റെ ഭാഗമായി ഗുണ്ടാത്തലവൻ അനൂപാണ് ആഘോഷം നടത്തിയത്. പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് റീലുകളാക്കി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു . രണ്ടാഴ്ച മുമ്പായിരുന്നു തൃശൂർ കൊട്ടേക്കാട് സ്വകാര്യ പാടശേഖരത്തിലാണ് ആഘോഷം സംഘടിപ്പിച്ചത് . ക്രിമിനലുകളടക്കം 60ഓളം പേർ ഇതിൽ പങ്കെടുത്തിരുന്നു . നാലു കൊലപാതക കേസുകളിലടക്കo പ്രതിയാണ് അനൂപ്

Continue Reading
പോലീസിനെ കണ്ട് ഓടി; മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി കിണറ്റിൽ വീണു
Kerala Kerala Mex Kerala mx Thrissur
1 min read
32

പോലീസിനെ കണ്ട് ഓടി; മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി കിണറ്റിൽ വീണു

May 13, 2024
0

തൃശ്ശൂര്‍: പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. വീഴ്ചയിൽ ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തൃശൂർ അവിണിശേരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Continue Reading
ശുദ്ധജലം മുടങ്ങുന്നത് പതിവായതോടെ പ്രതിഷേധിച്ച് പഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
0 min read
30

ശുദ്ധജലം മുടങ്ങുന്നത് പതിവായതോടെ പ്രതിഷേധിച്ച് പഞ്ചായത്ത്

May 13, 2024
0

കൊടുങ്ങല്ലൂർ : ദേശീയപാത നിർമാണത്തിനിടെ തകരാറിലായ പൈപ്പ് ലൈനുകൾ ശരിയാകുന്നതിനുള്ള അറ്റകുറ്റപ്പണി നടത്താൻ കരാറുകാരനും ജല അതോറിറ്റിയും തയാറാകുന്നില്ലെന്ന് ചൂണ്ടികാണിച്ച് ശ്രീനാരായണപുരം പഞ്ചായത്ത് പ്രതിഷേധിച്ചു . വിവിധ പ്രദേശങ്ങളിൽ മറ്റും ശുദ്ധജലം ലഭിക്കാത്തതിനാൽ മാസങ്ങളായി ജനങ്ങൾ ദുരിതത്തിലായിരുന്നു . അതേസമയം പൊതു ടാപ്പുകളിൽ പോലും വെള്ളം എത്താത്ത സ്ഥിതിയും ഉണ്ടായിട്ടുണ്ട് . മാസംതോറും 3, 60,000 രൂപയാണ് പൊതുടാപ്പുകളുടെ വെള്ളക്കരമായി ശ്രീനാരായണപുരം പഞ്ചായത്ത് ജല അതോറിറ്റിക്ക് നൽകി വരുന്നത് .

Continue Reading
ചെട്ടിക്കാട് തീർഥാടന കേന്ദ്രo ഊട്ടുതിരുനാളിന് ഒരുങ്ങി
Kerala Kerala Mex Kerala mx Thrissur
1 min read
28

ചെട്ടിക്കാട് തീർഥാടന കേന്ദ്രo ഊട്ടുതിരുനാളിന് ഒരുങ്ങി

May 13, 2024
0

കൊടുങ്ങല്ലൂർ : ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണു തിരുനാൾ. തിരുനാളിനോടനുബന്ധിച്ച് ഒരു ലക്ഷത്തിലേറെ പേർ ഊട്ടുസദ്യയ്ക്ക് എത്തുമെന്നാണു കണക്കാക്കുന്നത്. .രാവിലെ 10.15ന് തുടങ്ങുന്ന ഊട്ടു നേർച്ച രാത്രി വരെ തുടരും. തുടർന്ന് പാവറട്ടി വിജയന്റെ നേതൃത്വത്തിൽ 120ൽ അധികം പാചക വിദഗ്ധരും ഇടവക ജനങ്ങളും തീർഥാടകരുയുടെയും സാന്നിദ്ധ്യത്തിലാണ് സദ്യയൊരുക്കുന്നത് . തിങ്കളാഴ്ച രാവിലെ റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ അടുപ്പിൽ

Continue Reading
കൈക്കൂലിക്കേസ് : പ്രതിയെ റിമാൻഡ് ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
29

കൈക്കൂലിക്കേസ് : പ്രതിയെ റിമാൻഡ് ചെയ്തു

May 12, 2024
0

തൃശൂർ : 2000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടികൂടിയ വില്ലേജ് ഓഫിസ് ജീവനക്കാരൻ റിമാൻഡിൽ. വിൽവട്ടം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൃഷ്ണകുമാറിനെയാണു വിജിലൻസ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത് .വിൽവട്ടം വില്ലേജ് പരിധിയിലുള്ള സ്ഥലം പരിശോധിച്ച് അവകാശ സർട്ടിഫിക്കറ്റ് (ആർഒആർ) നൽകുന്നതിനായാണ് കൃഷ്ണകുമാർ 2000 രൂപ കൈക്ക‍ൂലി വാങ്ങിയത്. 1000 രൂപ നൽകാമെന്നു പരാതിക്കാരൻ പറഞ്ഞിട്ടും 2000 രൂപ വേണമെന്ന ഇയാൾ ആവിശ്യപ്പെട്ടു .ഇതോടെയാണു പരാതിക്കാരൻ

Continue Reading
കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് ഇടിച്ചു; പൊലീസിനെതിരെ പരാതി
Kerala Kerala Mex Kerala mx Thrissur
1 min read
30

കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് ഇടിച്ചു; പൊലീസിനെതിരെ പരാതി

May 9, 2024
0

തൃശൂര്‍: അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി. രണ്ട് സിപിഎം പ്രവർത്തകർ അടക്കം 6 പേർക്ക് പരിക്കേറ്റതായാണ് പരാതി. അന്തിക്കാട് സിഐക്കെതിരെയാണ് ആരോപണം. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാക്കളെ കരിക്ക് ഉപയോഗിച്ച് മർദ്ദിച്ചതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെകെ ശശിധരനും ആരോപിച്ചു. കഴിഞ്ഞയാഴ്ചയും സമാനമായ പരാതി അന്തിക്കാട് സിഐക്കെതിരെ ഉയര്‍ന്നിരുന്നു. ചാഴൂരിലെ സിപിഎം പ്രാദേശിക നേതാവിനെ

Continue Reading
റോഡ് നിർമ്മാണത്തിൽ അഴിമതി; എഞ്ചിനീയർമാർക്കും കരാറുകാരനും തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി
Kerala Kerala Mex Kerala mx Thrissur
1 min read
34

റോഡ് നിർമ്മാണത്തിൽ അഴിമതി; എഞ്ചിനീയർമാർക്കും കരാറുകാരനും തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി

May 9, 2024
0

  തൃശ്ശൂർ: റോഡ് നിർമ്മാണത്തിൽ അഴിമതി കാട്ടിയ എഞ്ചിനീയർമാർക്കും കരാറുകാരനും തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി. തൃശ്ശൂർ ജില്ല പഞ്ചായത്ത് ആളൂർ ഡിവിഷൻ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ചിലങ്ക-അരിക്ക പബ്ലിക് റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികളിൽ അഴിമതി നടത്തിയ കേസിലാണ് നടപടി. അസി. എഞ്ചിനീയറായിരുന്ന മെഹറുനീസ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എ.റുക്കിയ എന്നിവരേയും കരാറുകാരനായിരുന്ന റ്റി.ഡി ഡേവിസിനെയും തൃശ്ശൂർ വിജിലൻസ് കോടതി ഒരു വർഷം വീതം കഠിനതടവിനും 20000 രൂപ

Continue Reading
കാടിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ അമ്മിണി ഇതുവരെ തിരികെയെത്തിയില്ല; തെരച്ചിൽ ആരംഭിച്ച് വനം വകുപ്പ്
Kerala Kerala Mex Kerala mx Thrissur
0 min read
29

കാടിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ അമ്മിണി ഇതുവരെ തിരികെയെത്തിയില്ല; തെരച്ചിൽ ആരംഭിച്ച് വനം വകുപ്പ്

May 7, 2024
0

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി തെരച്ചിൽ പുനരാരംഭിച്ചു. അതിരപ്പിള്ളി വാഴച്ചാൽ വാച്ചുമരം കോളനിയിലെ അമ്മിണി (75) യെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചിൽ സംഘമാണ് അന്വേഷിക്കുന്നത്. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു അമ്മിണി.

Continue Reading