ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; ലോസ് ഏഞ്ചൽസിലേക്ക് പറക്കാനൊരുങ്ങി താരങ്ങൾ

April 10, 2025
0

2028 ലെ ഒളിമ്പിക്സിൽ ട്വന്റി 20 ക്രിക്കറ്റ് ഉൾപ്പെടുത്തിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന 2028ലെ

ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും: അമ്പാട്ടി റായിഡു

April 10, 2025
0

ചെന്നൈ: ഐപിഎല്‍ കമന്‍ററിക്കിടെ മുന്‍ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ദുവുമായുള്ള വാക് പോരിന് പിന്നാലെ താന്‍ എക്കാലത്തും ധോണിയുടെ ആരാധകനാണെന്ന്

ഒളിമ്പിക്‌സിൽ ഇനി ക്രിക്കറ്റും; ടി20 ഫോര്‍മാറ്റിൽ മത്സരങ്ങൾ

April 10, 2025
0

ന്യൂഡല്‍ഹി: അങ്ങനെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനം എത്തി. 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നു.

ജയ്‌സ്വാളിന്റെ ശ്രദ്ധ ഇപ്പോൾ ക്രിക്കറ്റിലല്ല; മറ്റൊരു പൃഥ്വി ഷാ ആയി അദ്ദേഹം മാറും; ബാസിത് അലി

April 10, 2025
0

ഐപിഎൽ 2025 സീസണിലെ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിന്റെ പ്രകടനത്തിൽ വിമർശനവുമായി മുന്‍ പാക് താരവും കമന്ററേറ്ററുമായ ബാസിത് അലി.

സർക്കാരിന്റെ വാഗ്ദാനങ്ങളിൽ നാല് കോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുത്ത് വിനേഷ് ഫോഗട്ട്

April 10, 2025
0

ന്യൂഡല്‍ഹി: ഹരിയാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിൽ നാല് കോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുത്ത് ഇന്ത്യന്‍ ഗുസ്തി താരവും എംഎല്‍എയുമായ വിനേഷ് ഫോഗട്ട്.

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നീ​ര​ജ് ചോ​പ്ര പങ്കെടുക്കും

April 10, 2025
0

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഇത്തവണയും പങ്കെടുക്കും. ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൂന്നാംവേദിയായ ദോഹയില്‍

വമ്പന്മാരെ എല്ലാം മടയിൽ ചെന്ന് വീഴ്ത്തി; അപൂർവ്വ റെക്കോർഡുമായി രജത് പാട്ടീദാർ

April 10, 2025
0

ഐപിഎല്ലിന്റെ ഈ സീസണില്‍ വമ്പന്മാരെ എല്ലാം വീഴ്ത്തി അപൂർവ്വ റെക്കോർഡുമായി രജത് പാട്ടീദാർ. ചെപ്പോക്കില്‍ ആദ്യം വീണത് ചെന്നൈ സൂപ്പര്‍ കിംഗ്സ്,

കഴിവുണ്ടായിരുന്നിട്ടും അംഗീകാരം ലഭിക്കാതെ പോയവര്‍ക്കും രാജസ്ഥാന്‍ ടീം അവസരം നല്‍കും: ദ്രാവിഡ്

April 10, 2025
0

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ പങ്കാണുള്ളതെന്ന് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ‘ഐപിഎല്ലിന്റെ തുടക്കം മുതല്‍ എല്ലായ്‌പ്പോഴും

ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഷാർദുൽ താക്കൂർ

April 10, 2025
0

കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ ഷാർദുൽ താക്കൂർ. ഇന്നലെ കൊല്‍ക്കത്തക്കെതിരായ നടന്ന

ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ഗാർഡ്‌നറും സുഹൃത്ത് മോണിക്കയും വിവാഹിതരായി

April 9, 2025
0

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റനുമായ ആഷ്‌ലി ഗാര്‍ഡ്‌നര്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തായ മോണിക്ക റൈറ്റാണ്