കേ​ര​ള വ​നി​ത ലീഗിന് നാളെ തുടക്കം

January 22, 2025
0

പ്ര​ധാ​ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലൊ​ന്നാ​യ കേ​ര​ള വ​നി​ത ലീഗ് (കെ.​ഡ​ബ്ല്യു.​എ​ൽ) നാളെ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച് ഒ​ന്നു​വ​രെ കു​ന്നം​കു​ളം ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്

കൂടുതൽ ക്രിക്കറ്റ് താരങ്ങൾ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ ‘പട്ടിക’യിലേക്ക്

January 22, 2025
0

ന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തുന്നു. നാഡ തയ്യാറാക്കിയ ‘രജിസ്റ്റേഡ് ടെസ്റ്റിങ് പൂളി’ൽ

പോകാൻ അനുവാദമില്ല; രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ

January 22, 2025
0

മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി നടക്കുന്ന ക്യാപ്റ്റൻമാരുടെ

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര: പോരാട്ടത്തിന് ഇന്ന് തുടക്കം

January 22, 2025
0

കൊല്‍ക്കത്ത:ടി20 പരമ്പരയിലെ ഇന്ത്യ -ഇംഗ്ലണ്ട് പോരാട്ടത്തിന് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ

അച്ഛന് ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക്; കൈയ്യടിനേടി ക്രിക്കറ്റ് താരം റിങ്കു സിങ്

January 21, 2025
0

ലഖ്നൗ: അച്ഛന് ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക് സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഏറെ അഭിമാനത്തോടെ മകൻ സമ്മാനിച്ച

2025 ഖോ ഖോ ലോകകപ്പ്; അഭിമാന നേട്ടത്തിന് പിന്നിൽ തിരുവനന്തപുരം സ്വദേശി നിഖിലും

January 21, 2025
0

ഡൽഹി: ഡൽഹിയിൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പ് ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ഇന്ത്യൻ പുരുഷ ടീം കിരീടം ചൂടിയത്. വിജയികൾക്കൊപ്പം

ആവേശപൂരത്തിന് കോടിയേറ്റം; ട്വന്റി20 പരമ്പരക്ക് നാളെ തുടക്കം

January 21, 2025
0

ട്വന്റി20 പരമ്പരക്ക് നാളെ തുടക്കമാവും.ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയുടെ ആദ്യ കളികൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് നടക്കുക. ഇന്ത്യ നിലവിൽ ട്വന്റി20

രഞ്ജി ട്രോഫി: കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

January 21, 2025
0

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. ടീമിനെ സച്ചിന്‍ ബേബി നയിക്കും. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ്

പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്, എങ്ങനെ പിച്ച് തയ്യാറാക്കണമെന്നത് അവര്‍ക്ക് തീരുമാനിക്കാം; ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്

January 20, 2025
0

പാക്കിസ്ഥാനിൽ നടന്ന മുള്‍ട്ടാന്‍ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ച് തയ്യാറാക്കിയതില്‍ പ്രതികരണവുമായി വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്. ഇത് പാകിസ്താന്റെ

ഒരു കളിക്കാരനെ ഇല്ലാതാക്കാൻ എളുപ്പമാണ്, ഉണ്ടാക്കിയെടുക്കാനാണ് പ്രയാസം: ശ്രീശാന്ത്

January 19, 2025
0

സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയിൽ