റിപ്പബ്ലിക്ക് ദിനത്തിൽ പാണ്ടങ്കരി സെന്റ് മേരിസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാന അംഗങ്ങൾ ശ്രമദാനം നടത്തി
Kerala Kerala Mex Kerala mx Republic Day 2024
1 min read
32

റിപ്പബ്ലിക്ക് ദിനത്തിൽ പാണ്ടങ്കരി സെന്റ് മേരിസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാന അംഗങ്ങൾ ശ്രമദാനം നടത്തി

January 26, 2024
0

എടത്വ: റിപ്പബ്ലിക്ക് ദിനത്തിൽ പാണ്ടങ്കരി സെന്റ് മേരിസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാന അംഗങ്ങൾ ശ്രമദാനം നടത്തി. പാണ്ടങ്കരി സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ബിജി ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. ജിത്തു വര്ഗീസ്,ബിനോയ്‌ ജോസഫ്, പി. അർ എബി,ജീവൻ  ജേക്കബ്, എം.സി  സ്ലോമോ, റിച്ചു,ഷാരോൺ ജേക്കബ്,ആഷിൻ കുര്യൻ, എബ്രഹാം എ മാത്യൂ,റോഷൻ  റോജി,ബെൻസൺ ബിനു, നോബിൽ  തോമസ്,ഇവാൻസ് സാമൂവൽ, റിനോഷ് എന്നിവർ നേതൃത്വം നല്കി. പാണ്ടങ്കരി – വട്ടടി റോഡിൽ

Continue Reading
റിപ്പബ്ലിക് ദിനാഘോഷം: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടു പോകണം: മന്ത്രി കെ രാധാകൃഷ്ണന്‍
Kerala Kerala Mex Kerala mx Republic Day 2024
2 min read
21

റിപ്പബ്ലിക് ദിനാഘോഷം: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടു പോകണം: മന്ത്രി കെ രാധാകൃഷ്ണന്‍

January 26, 2024
0

ഭരണഘടനയെ മൂല്യങ്ങള്‍ സംരക്ഷിച്ചും മുറുകെ പിടിച്ചും മുന്നോട്ടു പോകണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യത്യസ്ത ജാതി, മത, ഭാഷ, ആചാര, അനുഷ്ഠാനങ്ങളെ ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ഓരോ റിപ്പബ്ലിക് ദിനവും ഓര്‍മപ്പെടുത്തുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനുപരി രാജ്യത്ത് ദാരിദ്യത്തെ ഇല്ലാതാക്കിയാലേ

Continue Reading
എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു
Kerala Kerala Mex Kerala mx Republic Day 2024
1 min read
31

എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു

January 26, 2024
0

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളിൽ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലിന്‍റെ ഭാഗമായി 26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്.   കൂടാതെ, സർവീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും റിപ്പബ്ലിക് ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റിലും മൊബൈൽ

Continue Reading
75-ാം റിപ്പബ്ലിക് ദിന ആഘോഷവുമായി ഗോദ്റെജിന്‍റെ ഹീരെജൈസമസ്ബൂത് കാമ്പയിന്
Kerala Kerala Mex Kerala mx Republic Day 2024
1 min read
30

75-ാം റിപ്പബ്ലിക് ദിന ആഘോഷവുമായി ഗോദ്റെജിന്‍റെ ഹീരെജൈസമസ്ബൂത് കാമ്പയിന്

January 25, 2024
0

കൊച്ചി: 75-ാം റിപ്പബ്ലിക്  ദിനത്തില്‍ വികസിത ഇന്ത്യക്കായി ഗോദ്റെജ് ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ കാമ്പയിന്‍. വജ്രജൂബിലി റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ഹീരെജൈസമസ്ബൂത് എന്ന കാമ്പയിനിലൂടെ ഗോദ്റെജ് രാജ്യം കെട്ടിപ്പടുത്ത സാധാരണക്കാരായ മനുഷ്യരിലേക്ക് വെളിച്ചം വീശുകയാണ്. രാജ്യത്തെ വജ്രശോഭയുള്ളതാക്കി മാറ്റിയ കഠിനപ്രയത്നങ്ങള്‍, അചഞ്ചലമായ കാഴ്ചപ്പാടുകള്‍,  സമ്മര്‍ദങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന വീഡിയോ ചിത്രം കര്‍ഷകര്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, പട്ടാളക്കാര്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങി നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന നായകരുടെ കഥകളിലൂടെ ഇന്ത്യയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുകയാണ്.

Continue Reading
റിപ്പബ്ലിക് ദിന മെഗാ ഓഫറുകളുമായി വി
Kerala Kerala Mex Kerala mx Republic Day 2024
1 min read
30

റിപ്പബ്ലിക് ദിന മെഗാ ഓഫറുകളുമായി വി

January 25, 2024
0

കൊച്ചി: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നിരവധി എക്സ്‌ക്ലൂസീവ് ഓഫറുകള്‍ അവതരിപ്പിച്ചു. വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകളില്‍ പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. 365 ദിവസം വാലിഡിറ്റിയുള്ള 3099 രൂപ റീചാര്‍ജ് പ്ലാന്‍ 75 രൂപ ഡിസ്‌കൗണ്ടിന് ശേഷം 3024 രൂപയ്ക്ക് ലഭ്യമാണ്, ഇതില്‍ സൗജന്യ ഡാറ്റ 50 ജിബിയും, മൊത്തം സൗജന്യമായി ചേര്‍ക്കുന്ന  ഡാറ്റ 780 ജിബിയുമാണ്. 180 ദിവസം വാലിഡിറ്റിയുള്ള 1449 രൂപ റീചാര്‍ജ് പ്ലാന്‍ 50 രൂപ ഡിസ്‌കൗണ്ടിന് ശേഷം 1399 രൂപയ്ക്ക് ലഭ്യമാണ്, ഇതില്‍ സൗജന്യ ഡാറ്റ 30 ജിബിയും, മൊത്തം സൗജന്യമായി ചേര്‍ക്കുന്ന  ഡാറ്റ 270 ജിബിയുമാണ്.

Continue Reading
75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ സ്വിഗ്ഗി പ്രവര്‍ത്തനമാരംഭിക്കുന്നു
Kerala Kerala Mex Kerala mx Republic Day 2024
1 min read
25

75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ സ്വിഗ്ഗി പ്രവര്‍ത്തനമാരംഭിക്കുന്നു

January 25, 2024
0

കൊച്ചി: ലക്ഷദ്വീപില്‍ സ്വിഗ്ഗി ഭക്ഷ്യ വിതരണ സേവനങ്ങള്‍ ആരംഭിക്കുന്നു. ദേശവ്യാപകമായി പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗി പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഇതോടെ ലക്ഷദ്വീപില്‍  പ്രവേശിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാകും സ്വിഗ്ഗി.   നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച പ്രാദേശിക റെസ്റ്റോറന്റുകളില്‍ നിന്നുള്ള  ഭക്ഷണ ലഭ്യത  ഉറപ്പാക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. പ്രാദേശിക റെസ്റ്റോറന്റുകളുടെ ശാക്തീകരണത്തിനും ഇതോടെ അവസരമൊരുങ്ങും. ദ്വീപിന്റെ മനോഹാരിതയ്ക്ക് മാനിച്ച് തികച്ചും  പരിസ്ഥിതി സൗഹൃദ

Continue Reading
75ന്റെ നിറവില്‍ ഇന്ത്യ: വളര്‍ച്ചയുടെ ശ്രദ്ധേയമായ ഒരു യാത്ര
Kerala Kerala Mex Kerala mx Republic Day 2024
2 min read
23

75ന്റെ നിറവില്‍ ഇന്ത്യ: വളര്‍ച്ചയുടെ ശ്രദ്ധേയമായ ഒരു യാത്ര

January 25, 2024
0

ഇന്ത്യ 75-ാം റിപ്പബ്ലിക്  ദിനം ആഘോഷിക്കുമ്പോള്‍, അത് രാജ്യത്തിന് പിന്നിട്ട വഴികളുടെ പതിഫലനത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ നിന്ന് താരതമ്യേന കുറഞ്ഞ കാലയളവില്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നിലേക്കുള്ള ഇന്ത്യയുടെ യാത്ര ശ്രദ്ധേയമാണ്. 2027-ഓടെ, രാഷ്ട്രം ജപ്പാനെയും ജര്‍മ്മനിയെയും പോലെയുള്ള സാമ്പത്തിക ശക്തികളെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാന്‍ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ പ്രവചിക്കപ്പെട്ട ജിഡിപി 5 ട്രില്യണ്‍ യുഎസ് ഡോളര്‍ കവിയുന്നു. ആഗോളതലത്തിലുള്ള പല

Continue Reading
റിപ്പബ്ലിക് ദിനാഘോഷത്തിന് ജില്ല ഒരുങ്ങി -മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും
Kerala Kerala Mex Kerala mx Republic Day 2024
1 min read
29

റിപ്പബ്ലിക് ദിനാഘോഷത്തിന് ജില്ല ഒരുങ്ങി -മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും

January 25, 2024
0

ആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 26 ന് രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും. ആലപ്പുഴ ബീച്ചിനടുത്തുള്ള പൊലിസ് പരേഡ് ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുക. പരേഡ് ചടങ്ങുകള്‍ക്കായി രാവിലെ 8.40-ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.53-ന് ജില്ല പോലീസ് മേധാവിയും 8.55-ന് ജില്ല കളക്ടറും എത്തും. 8.59-ന് എത്തുന്ന മന്ത്രിയെ

Continue Reading
മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ ‘സത്യമേവ ജയതേ 2024’ സംഘടിപ്പിക്കും
Kerala Kerala Mex Kerala mx Republic Day 2024
1 min read
32

മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ ‘സത്യമേവ ജയതേ 2024’ സംഘടിപ്പിക്കും

January 25, 2024
0

മുട്ടാർ: അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാർഷികവും റിപ്പബ്ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും  ജനുവരി 25 ഉച്ചയ്ക്ക് 2ന്  മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ  നടക്കും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാത്ഥികളുടെ  വിവിധ കലാപരിപാടികൾ അരങ്ങേറും.

Continue Reading
ഇമ്മാനുവൽ മാക്രോൺ നാളെ ഇന്ത്യയിലെത്തും
Kerala Kerala Mex Kerala mx Republic Day 2024
1 min read
31

ഇമ്മാനുവൽ മാക്രോൺ നാളെ ഇന്ത്യയിലെത്തും

January 24, 2024
0

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നാളെ ഇന്ത്യയിലെത്തും. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് അദ്ദേഹം. രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോൺ എത്തുന്നത്. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക്ക് ദിന പരിപാടികളിൽ അദ്ദേ​ഹം പങ്കെടുക്കും. കരകൗശല വിദഗ്ധർ, ഇൻഡോ-ഫ്രഞ്ച് സാംസ്കാരിക പദ്ധതികളിലെ പങ്കാളികൾ, വിദ്യാർത്ഥികൾ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും. ഇന്ത്യ സന്ദർശിക്കുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. തു‌‌ടർന്ന് ജയ്പൂരിലെ ആംബർ ഫോർട്ട്, ജന്തർ മന്തർ എന്നിവയുൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ശേഷം

Continue Reading