റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക അതിഥികളായി കർഷകർ
Kerala Kerala Mex Kerala mx Republic Day 2024
1 min read
44

റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക അതിഥികളായി കർഷകർ

January 24, 2024
0

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളായ 1500 കർഷകർക്ക് ക്ഷണം. പരേഡിനുശേഷം പ്രത്യേക പരിപാടിക്കായി കർഷകർ രാജീവ് ഗാന്ധി ദേശീയ കാർഷിക സർവകലാശാലയിലെ സുബ്രഹ്മണ്യം ഹാളിൽ ഒത്തുകൂടും. കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട പങ്കെടുക്കും. തുടർന്ന് കർഷകർക്ക് മന്ത്രിമാരുമായും വിശിഷ്ടാതിഥികളുമായും ഫോട്ടോ സെഷനിൽ പങ്കെടുക്കാം. കർഷകർക്കായി പ്രത്യേകം ഉച്ചഭക്ഷണവും തയ്യാറാക്കുന്നുണ്ട്. കർഷകർക്കുപുറമേ 24 സംസ്ഥാനങ്ങളിൽനിന്നും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള പ്രാഥമിക കാർഷിക വായ്പസംഘങ്ങളുടെ 250 അധ്യക്ഷന്മാരെയും കുടുംബാംഗങ്ങളെയും റിപ്പബ്ലിക് ദിന

Continue Reading
റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും
Kerala Kerala Mex Kerala mx Republic Day 2024
0 min read
33

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

January 24, 2024
0

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 26ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. സായുധ സേനാ വിഭാഗങ്ങൾ, പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, കുതിര പോലീസ്, എൻ.സി.സി, സ്‌കൗട്ട്സ് എന്നിവർ അഭിവാദ്യം അർപ്പിക്കും. തുടർന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും. ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലും ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും

Continue Reading
റിപ്പബ്ലിക്ദിന പരേഡ്; ചന്ദ്രയാൻ മുതൽ ജി-20 അധ്യക്ഷപദം വരെ ടാബ്ലോകളാകും
Kerala Kerala Mex Kerala mx Republic Day 2024
1 min read
24

റിപ്പബ്ലിക്ദിന പരേഡ്; ചന്ദ്രയാൻ മുതൽ ജി-20 അധ്യക്ഷപദം വരെ ടാബ്ലോകളാകും

January 23, 2024
0

 ജി.20 അധ്യക്ഷ പദം, ചന്ദ്രയാന്‍ ദൗത്യം, സെന്‍ട്രല്‍ വിസ്റ്റ, വൈബ്രന്റ് വില്ലേജ്-മാറുന്ന ഇന്ത്യയുടെ നവീന മുഖം അണിനിരത്തി റിപ്പബ്ലിക്ദിന പരേഡിലെ നിശ്ചലദൃശ്യങ്ങള്‍ അണിഞ്ഞൊരുങ്ങുന്നു. പരേഡില്‍ അവതരിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സ്ഥാപനങ്ങളും തയ്യാറാക്കുന്ന ടാബ്ലോകളുടെ കേന്ദ്ര പ്രമേയം ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ്. ടാബ്ലോകള്‍ നിര്‍മിച്ച കലാകാരന്മാരുമായും പരേഡിന്റെ ഭാഗമാകുന്ന എന്‍.സി.സി. കേഡറ്റുകളുമായും 24-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം

Continue Reading
വമ്പന്‍ ഓഫറുകളുമായി ഗ്രാന്‍ഡ് റിപ്പബ്ലിക് ഡേ സെയില്‍ പ്രഖ്യാപിച്ച് സാംസങ്
Kerala Kerala Mex Kerala mx Republic Day 2024
1 min read
28

വമ്പന്‍ ഓഫറുകളുമായി ഗ്രാന്‍ഡ് റിപ്പബ്ലിക് ഡേ സെയില്‍ പ്രഖ്യാപിച്ച് സാംസങ്

January 22, 2024
0

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ഗ്രാന്‍ഡ് റിപ്പബ്ലിക് സെയില്‍ പ്രഖ്യാപിച്ചു. ഗാലക്‌സി സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, വെയറബിള്‍സ്, സാംസങ് ടിവികള്‍, മറ്റ് ഡിജിറ്റല്‍ അപ്ലയന്‍സസ് തുടങ്ങിയവയ്ക്ക് ബംപര്‍ ഓഫറുകളും, ക്യാഷ് ബാക്കുകളും റിപ്പബ്ലിക് സെയിലില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സാംസങ് ഡോട്ട് കോം, സാംസങ് ഷോപ് ആപ്പ്, സാംസങ് എക്‌സക്ലൂസീവ് സ്‌റ്റോറുകള്‍ എന്നീ പ്ലാറ്റുഫോമുകളിലാണ് ഈ പ്രത്യേക ഓഫറുകള്‍ ലഭ്യമാവുക. എച്ച്ഡിഎഫ്‌സി

Continue Reading
വണ്ടർലയിൽ റിപ്പബ്ലിക്ക് ദിന ഓഫറുകൾ
Kerala Kerala Mex Kerala mx Republic Day 2024
1 min read
52

വണ്ടർലയിൽ റിപ്പബ്ലിക്ക് ദിന ഓഫറുകൾ

January 22, 2024
0

കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷം പ്രമാണിച്ച് ഈമാസം 26 മുതൽ 28 വരെ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒരു ടിക്കറ്റിന് 999 രൂപ നിരക്കിൽ വണ്ടർല പാർക്ക് പ്രവേശന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്കിംഗ് നടത്തുന്നത് സൗകര്യപ്രദമാകും. റിപ്പബ്ലിക്ക് ദിന ഓഫറിന് പുറമെ ബുധനാഴ്ചകളിൽ വനിതകൾക്ക് 2 ടിക്കറ്റിന്, 2 ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന വണ്ടർ വിമൻ ഓഫരും ആരംഭിച്ചിട്ടുണ്ട്.

Continue Reading
റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയൊരുക്കി ഡല്‍ഹി
Kerala Kerala Mex Kerala mx Republic Day 2024
1 min read
26

റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയൊരുക്കി ഡല്‍ഹി

January 22, 2024
0

റിപ്പബ്ലിക് ദിനം പ്രമാണിച്ച് കനത്ത സുരക്ഷയൊരുക്കി ഡല്‍ഹി. ഡ്രോണുകൾ, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. തീവ്രവാദികള്‍, സാമൂഹിക വിരുദ്ധര്‍ അടക്കമുള്ളവര്‍ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം 18 മുതല്‍ ഫെബ്രുവരി 15 വരെ ഉത്തരവ് പ്രാബല്യത്തില്‍ തുടരും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഏരിയല്‍ പ്ലാറ്റ്ഫോമുകള്‍ പറത്തുന്നത് ഡല്‍ഹി പൊലീസ് നിരോധിച്ചു. ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍

Continue Reading
75-ാമത് റിപ്പബ്ലിക് ദിന പരേഡ് സ്‌ത്രീ കേന്ദ്രീകൃതം
Kerala Kerala Mex Kerala mx Republic Day 2024
1 min read
23

75-ാമത് റിപ്പബ്ലിക് ദിന പരേഡ് സ്‌ത്രീ കേന്ദ്രീകൃതം

January 22, 2024
0

‘വിക്ഷിത് ഭാരത്’, ‘ഭാരത്-ലോകതന്ത്ര കി മാതൃക’ എന്നീ വിഷയങ്ങളോടെ, ജനുവരി 26 ന് കർത്തവ്യ പാതയിൽ നടക്കുന്ന 75-ാമത് റിപ്പബ്ലിക് ദിന പരേഡ് സ്‌ത്രീ കേന്ദ്രീകൃതമായിരിക്കും .രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും ഐക്യവും പുരോഗതിയും പ്രകടമാക്കുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഭൂരിഭാഗം പട്ടികകളുമൊത്ത് വനിതാ മാർച്ചിങ് സംഘങ്ങൾ പരേഡിന്‍റെ പ്രധാന ഭാഗമാകും.വനിതകള്‍ അവതരിപ്പിക്കുന്ന ശംഖ്, നാദസ്വരം, നാഗദ എന്നിവയുടെ സംഗീതത്തോടെയാണ് പരേഡ് ആരംഭിക്കുക. എല്ലാ സ്‌ത്രീകളുമുള്ള

Continue Reading
റിപ്പബ്ലിക് ദിനം; ഇമ്മാനുവൽ മാക്രോൺ മുഖ്യാഥിതി ആകും
Kerala Kerala Mex Kerala mx Republic Day 2024
0 min read
21

റിപ്പബ്ലിക് ദിനം; ഇമ്മാനുവൽ മാക്രോൺ മുഖ്യാഥിതി ആകും

January 22, 2024
0

ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തിൽ അതിഥിയായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചു. അങ്ങനെയായാൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് തലവനായിക്കും മാക്രോൺ. 1976 മുതലാണ് ഫ്രഞ്ച് പ്രസിഡന്റുമാർ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി ഇന്ത്യയിലെത്തി തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ റിപ്പബ്ലിക് ദിന ചടങ്ങിലേക്ക് ആദ്യം ക്ഷണിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം യുഎസ് പ്രസിഡന്റിന് എത്താൻ സാധിക്കില്ലെന്ന്

Continue Reading
റിപ്പബ്ലിക് ദിനം; അറിഞ്ഞിരിക്കേണ്ട  കാര്യങ്ങൾ
Kerala Kerala Mex Kerala mx Republic Day 2024
1 min read
21

റിപ്പബ്ലിക് ദിനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

January 22, 2024
0

1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്. ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡല്‍‌ഹിയില്‍

Continue Reading
റിപ്പബ്ലിക്ക് ദിനത്തിലെ ആഘോഷങ്ങൾ…
Kerala Kerala Mex Kerala mx Republic Day 2024
1 min read
26

റിപ്പബ്ലിക്ക് ദിനത്തിലെ ആഘോഷങ്ങൾ…

January 22, 2024
0

ഇന്ത്യാ ഗവൺമെന്‍റിന്‍റെയും ഇന്ത്യൻ പൗരന്മാരുടെയും നടപടിക്രമങ്ങൾ, അധികാരങ്ങൾ, കടമകൾ, മൗലികാവകാശങ്ങൾ, നിർദ്ദേശക തത്വങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ഒരു വലിയ രേഖയാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യൻ ഭരണഘടനയുടെ നിയന്ത്രണ തത്വം ഇതാണ് “ജനങ്ങളുടെ, ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ”, അധികാരം ഇന്ത്യയിലെ പൗരന്മാരുടെ കൈകളിൽ നിക്ഷിപ്തമാണെന്ന് ഇത് സൂചിപ്പിക്കുന്നു. റിപ്പബ്ലിക് ദിനം ഇന്ത്യൻ പൗരന്മാർക്ക് സ്വന്തം ഗവൺമെന്‍റിനെ തിരഞ്ഞെടുക്കാനുള്ള ശാക്തീകരണത്തിന്‍റെ ആഘോഷത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യൻ ഭരണഘടനയുടെ സ്ഥാപിത പ്രക്രിയയെ അനുസ്മരിക്കുന്ന ഒരു നാഷണൽ ഹോളിഡേ

Continue Reading