അബുദാബിയിൽ വാർഷിക നിക്ഷേപക സംഗമത്തിന്  തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

അബുദാബിയിൽ വാർഷിക നിക്ഷേപക സംഗമത്തിന് തുടക്കമായി

April 8, 2025
0

ആഗോള നിക്ഷേപം, സുസ്ഥിരത, നവീകരണം എന്നിവയ്ക്കുള്ള ശക്തമായ ആഹ്വാനത്തോടെ പതിനാലാമത് വാർഷിക നിക്ഷേപക സംഗമത്തിന് (എഐഎം കോൺഗ്രസ് 2025) അബുദാബിയിൽ തുടക്കമായി. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക സഹകരണത്തിനുമുള്ള ലോകോത്തര വേദിയിൽ ആഗോള നിക്ഷേപത്തിന്റെ ഭാവി രൂപപ്പെടുത്താനും വെല്ലുവിളികൾക്ക് പരിഹാരം തേടാനുമാണ് ആദ്യദിനം നടന്ന ചർച്ചയിൽ ഊന്നൽ നൽകിയത്. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽസെയൂദി, അർമീനിയ പ്രസിഡന്റ് വഹാഗ്ൻ ഗാർണികി ഖചതുര്യൻ

Continue Reading
ഗാസയിൽ വെടിനിർത്തൽ കരാർ പുനരാരംഭിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട്  യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

ഗാസയിൽ വെടിനിർത്തൽ കരാർ പുനരാരംഭിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് യുഎഇ

April 8, 2025
0

ഗാസയിൽ വെടിനിർത്തൽ കരാർ പുനരാരംഭിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും യുഎഇ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. യുഎഇയിലെത്തിയ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡോൺ സാറിനോട് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാസ മുനമ്പിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി ചർച്ച ചെയ്ത ഷെയ്ഖ് അബ്ദുല്ല സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. സിവിലിയന്മാരെ സംരക്ഷിക്കാനും ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കാനും യുഎഇയുടെ പിന്തുണ

Continue Reading
കള്ളപ്പണം വെളുപ്പിക്കൽ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

കള്ളപ്പണം വെളുപ്പിക്കൽ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത്

April 8, 2025
0

കള്ളപ്പണം വെളുപ്പിക്കൽ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 500 മുതൽ 10,000 ദിനാർ വരെ പിഴ ചുമത്തുകയും ലൈസൻസ് മരവിപ്പിക്കുകയാ റദ്ദാക്കുകയോ ചെയ്യും. കുറഞ്ഞ ആഘാത സാധ്യതയുള്ള ലംഘനങ്ങൾ, ഇടത്തരം – ഉയർന്ന ആഘാതത്തിന് സാധ്യതയുള്ള ലംഘനങ്ങൾ തുടങ്ങി 3 വിഭാഗമാക്കി തിരിച്ചായിരിക്കും നടപടി കൈക്കൊള്ളുക. 3,000 ദിനാറിൽ താഴെയുള്ള ഇടപാടുകളിൽ വീഴ്ച വരുത്തുന്നവയെയാണ് കുറഞ്ഞ ആഘാതമു‌ള്ള ലംഘനങ്ങളിൽ ഉൾപ്പെടുത്തുക. 3,000 ദിനാറിൽ കൂടുതലുള്ള നിയമലംഘനങ്ങൾ

Continue Reading
റമദാൻ ;സൗദി അറബ്യയിലെ നാല് വിമാനത്താവളങ്ങളിലൂടെ യാത്രചെയ്തത്  6.8 ദശലക്ഷത്തിലധികം യാത്രക്കാർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

റമദാൻ ;സൗദി അറബ്യയിലെ നാല് വിമാനത്താവളങ്ങളിലൂടെ യാത്രചെയ്തത് 6.8 ദശലക്ഷത്തിലധികം യാത്രക്കാർ

April 8, 2025
0

റമദാൻ ഒന്നാം തീയതി മുതൽ ശവ്വാൽ ഏഴാം തീയതി വരെ 6.8 ദശലക്ഷത്തിലധികം യാത്രക്കാരും ഉംറ നിർമ്മാതാക്കളും സൗദി അറബ്യയിലെ നാല് വിമാനത്താവളങ്ങളിലൂടെ യാത്രചെയ്തതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, യാൻബുവിലെ പ്രിൻസ് അബ്ദുൽ മൊഹ്‌സെൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് നാല് വിമാനത്താവളങ്ങൾ.

Continue Reading
29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്

April 8, 2025
0

29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്. വേൾഡ് കപ്പിന്റെ സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ഡ്രോൺ പ്രദർശനമാണ് റെക്കോഡ് നേടിക്കൊടുത്തത്. 5,983 ഡ്രോണുകൾ ഉപയോഗിച്ച് നിർമിച്ച ഏറ്റവുംവലിയ ഫ്‌ളൈയിങ് എൽഇഡി സ്ക്രീനിലായിരുന്നു പ്രദർശനം. 60,000-ത്തിലേറെപ്പേരെ സാക്ഷിയാക്കിയുള്ള അത്യാധുനിക ഡ്രോൺ പ്രദർശനം ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ

Continue Reading
യുഎഇയിലെ ഹോട്ടൽ വരുമാനത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

യുഎഇയിലെ ഹോട്ടൽ വരുമാനത്തിൽ വർധനവ്

April 8, 2025
0

യുഎഇയിലെ വിവിധ ഹോട്ടലുകളിൽനിന്ന് 4500 കോടി ദിർഹം വരുമാനം ലഭിച്ചതായി യുഎഇ സാമ്പത്തികമന്ത്രിയും എമിറേറ്റ്‌സ് ടൂറിസംകൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. മൂന്ന് ശതമാനം വാർഷികവളർച്ചയാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. 2024-ലെ ഹോട്ടൽ താമസനിരക്ക് 78 ശതമാനമായും ഉയർന്നു. ഇത് പ്രാദേശിക, അന്താരാഷ്ട്രതലങ്ങളിലെ ഏറ്റവുംഉയർന്ന നിരക്കാണ്. കഴിഞ്ഞവർഷം ഏഴ് എമിറേറ്റുകളിലായി 16 പുതിയ ഹോട്ടലുകൾ തുറന്നതും വരുമാനവർധനവിന് സഹായകരമായി. ഡിസംബറോടെ രാജ്യത്തെ മൊത്തംഹോട്ടലുകളുടെ എണ്ണം 1,251 ആയും

Continue Reading
വിദേശ ഉംറ തീര്‍ത്ഥാടകര്‍ സൗദി അറേബ്യ വിടാനുള്ള അവസാന തീയതി ഏപ്രില്‍ 29 ന്
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

വിദേശ ഉംറ തീര്‍ത്ഥാടകര്‍ സൗദി അറേബ്യ വിടാനുള്ള അവസാന തീയതി ഏപ്രില്‍ 29 ന്

April 8, 2025
0

വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ വിടാനുള്ള അവസാന തീയതി ഏപ്രില്‍ 29 ന് സമാനമായ ദുല്‍ ഖഅദ 1 ആണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ ഖഅദ 1 ന് ഹിജ്റ കലണ്ടര്‍ അനുസരിച്ചുള്ള പുതിയ വാര്‍ഷിക ഹജ്ജ് സീസന്‍ ആരംഭിക്കും. അതേസമയം ഏപ്രില്‍ 13 ന് സമാനമായ ശവ്വാല്‍ 15 തീര്‍ത്ഥാടകര്‍ക്ക് നിലവിലെ ഉംറ സീസണില്‍ ഉംറ നിര്‍വഹിക്കുന്നതിനായി രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതിയാണെന്ന്

Continue Reading
സന്ദർശന വിസകളിലെത്തിയവർ ഏപ്രിൽ 13 നുള്ളിൽ മടങ്ങണമെന്ന വാർത്ത വ്യാജമെന്ന് സൗദി ജവാസത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

സന്ദർശന വിസകളിലെത്തിയവർ ഏപ്രിൽ 13 നുള്ളിൽ മടങ്ങണമെന്ന വാർത്ത വ്യാജമെന്ന് സൗദി ജവാസത്ത്

April 8, 2025
0

സന്ദർശന വിസകളിലെത്തിയവർ ഏപ്രിൽ 13 നുള്ളിൽ മടങ്ങണമെന്ന വാർത്ത വ്യാജമെന്ന് സൗദി ജവാസത്ത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കരുതെന്ന് സാമൂഹിക മാധ്യമ ഉപയോക്താവിന്റെ അന്വേഷണത്തിന് നൽകിയ മറുപടിയിലാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം. ഇത്തരത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും ഔദ്യോഗിക സോഴ്സുകളിൽ നിന്നുള്ള

Continue Reading
കുവൈത്തിൽ ഭൂചലനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

കുവൈത്തിൽ ഭൂചലനം

April 8, 2025
0

കൂവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Continue Reading
ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ലി​ങ്ക് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സ്ഥാ​പി​ക്ക​ൽ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ലി​ങ്ക് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സ്ഥാ​പി​ക്ക​ൽ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും

April 8, 2025
0

ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ലി​ങ്ക് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സ്ഥാ​പി​ക്ക​ൽ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. ഈ ​മാ​സ​ത്തോ​ടെ എ​യ​ർ​ബ​സ് എ350 ​വി​മാ​ന​ങ്ങ​ളി​ലും അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സ്ഥാ​പി​ക്കു​ന്ന പ്ര​ക്രി​യ​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കു​മെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ചു. സ്റ്റാ​ർ​ലി​ങ്കി​ന്റെ അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് ഓ​ൺ-​ബോ​ർ​ഡ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള എ​യ​ർ​ലൈ​ൻ കൂ​ടി​യാ​ണ് ഖ​ത്ത​ർ എ​സ്​​വേ​സ്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ​ത​ന്നെ ഏ​റ്റ​വും വേ​ഗ​ത്തി​ലെ ഓ​ൺ-​ബോ​ർ​ഡ് ഇ​ന്റ​ർ​നെ​റ്റ് സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​യ ഈ ​ദൗ​ത്യം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ദ്യ​മാ​യി എ​യ​ർ​ബ​സ്

Continue Reading