അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
70

അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്

April 2, 2025
0

അബുദാബി: ഇന്ത്യയിൽ നിന്നും ​ദുബായിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് ഒരു ട്രെയിൻ യാത്ര. അതും ആഴക്കടൽ കാഴ്ച്ചകളും കണ്ട്. ഏതെങ്കിലും കഥാകാരന്റെ ഭാവനയിൽ വിരിഞ്ഞ കാര്യമല്ല. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കാനുദ്ദേശിക്കുന്ന അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ നിന്നും ​ദുബായിലെത്താൻ വെറും രണ്ട് മണിക്കൂർ മതിയാകും. ​ദുബായ് – മുംബൈ തീരങ്ങളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി. 2000 കിലോമീറ്റർ

Continue Reading
ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
49

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി

April 2, 2025
0

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന ഷോപ്പിൽ ഒരേസമയം 170 പേർക്ക് സേവനം ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. മക്കയിലെത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഷോപ് വഴി പ്രതിദിനം 15,000 ത്തിലധികം പേർക്ക് സേവനം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഒരു സന്ദർശകന് ശരാശരി മൂന്നു മിനിറ്റിൽ താഴെ സേവന സമയം ആവശ്യമായി വരുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. മക്കയിലെ

Continue Reading
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം
Kerala Kerala Mex Pravasi Top News
0 min read
41

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

April 2, 2025
0

അൽ ഐൻ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. കുടുംബത്തിനൊപ്പം പെരുനാൾ ആഘോഷിക്കാനായി അൽ ഐനിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. സജിതയുടെ മകനായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടത്തിൽ സജിതയുടെ ഭർത്താവ് നസീറിനും മകൻ ജർവ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ നടക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading
ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി ​പ്ര​വേ​ശി​ച്ച 27 പാ​കി​സ്താ​ൻ പൗ​ര​ന്മാർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി ​പ്ര​വേ​ശി​ച്ച 27 പാ​കി​സ്താ​ൻ പൗ​ര​ന്മാർ അറസ്റ്റിൽ

April 2, 2025
0

ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി ​പ്ര​വേ​ശി​ച്ച 27 പാ​കി​സ്താ​ൻ പൗ​ര​ന്മാ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സു​മാ​യും സു​ഹാ​റി​ലെ സ്പെ​ഷ​ൽ ടാ​സ്‌​ക്‌​ഫോ​ഴ്‌​സ് പൊ​ലീ​സ് യൂ​നി​റ്റു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ വി​വ​രം അ​റി​യി​​ക്കേ​ണ്ട​താ​ണെ​ന്ന് റോ​യ​ൽ

Continue Reading
ഉദ്ഘാടനത്തിനൊരുങ്ങി സായിദ് നാഷനൽ മ്യൂസിയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ഉദ്ഘാടനത്തിനൊരുങ്ങി സായിദ് നാഷനൽ മ്യൂസിയം

April 2, 2025
0

യുഎഇയുടെ ദേശീയ മ്യൂസിയം സായിദ് നാഷനൽ മ്യൂസിയത്തിന്റെ ഉദ്ഘാടനം ഉടൻ. സാദിയാത്ത് ദ്വീപിലെ കൾചറൽ ഡിസ്ട്രിക്ടിൽ ഉയർന്ന മ്യൂസിയത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയാക്കി കരാറുകാർ അധികൃതർക്കു കൈമാറിയിരുന്നു. ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മ്യൂസിയം ഉടൻ രാഷ്ട്രത്തിന് സമർപ്പിക്കുമെന്നാണ് സൂചന. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വീക്ഷണങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് മ്യൂസിയം നിർമിച്ചത്. ഷെയ്ഖ് സായിദിന്റെ ജനനം മുതൽ മരണം വരെയുള്ള മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന മ്യൂസിയത്തിൽ രാജ്യത്തിന്റെ

Continue Reading
കുവൈത്തിൽ  പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ

April 2, 2025
0

കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ.നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം. സുപ്രധാനമായ മാറ്റങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ വഴി മന്ത്രാലയം അറിയിക്കുന്നുണ്ട്. ഏപ്രില്‍ 22 മുതല്‍ 12 കുറ്റങ്ങള്‍ക്ക് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാന്‍ ഏത് വിഭാഗത്തിലുള്ള പൊലീസിനും അനുമതി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 1. മദ്യം, ലഹരിമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തില്‍ മോട്ടോര്‍ വാഹനം ഓടിക്കുക. 2. മരണത്തിനോ, പരുക്കിനോ കാരണമാകുന്ന ഒരു

Continue Reading
മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനൊരുങ്ങി യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
42

മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനൊരുങ്ങി യുഎഇ

April 2, 2025
0

മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ.  അബുദാബി പൊലീസ്, നാഷനൽ ഗാർഡ്, ജോയിന്റ് ഓപറേഷൻസ് കമാൻഡ് എന്നിവരുൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാ സംഘത്തെ മ്യാന്മറിലേക്ക് അയച്ചു. ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി, ലോകത്തെങ്ങുമുള്ള പ്രകൃതിദുരന്തങ്ങളാൽ ബാധിക്കപ്പെട്ട സമൂഹങ്ങൾക്ക് ഉടനടി ആശ്വാസം നൽകുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. പ്രകൃതിദുരന്തബാധിതർക്ക് അടിയന്തര മാനുഷിക പ്രതികരണങ്ങളിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെടുന്നു.  

Continue Reading
ഖത്തറിൽ സ്കൈ ഫെസ്റ്റിവലിന് നാളെ തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

ഖത്തറിൽ സ്കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

April 2, 2025
0

ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ, ഓൾഡ് പോർട്ട്, അൽ വക്ര ഓൾഡ് സൂഖ്, അൽ ബിദ പാർക്ക് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെ ആഘോഷ പരിപാടികളിൽ അഭൂതപൂർവമായ ജനതിരക്കാണ്. കത്താറയിലും അൽ വക്ര സൂഖിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന വെടിക്കെട്ട് പ്രദർശനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. കത്താറയിലെ വെടിക്കെട്ട് ഇന്നലെ അവസാനിച്ചു. അൽ വക്ര സൂഖിലേത് ഇന്ന് സമാപിക്കും. ദോഹ ഓൾഡ് പോർട്ടിൽ നടക്കുന്ന വിവിധ ആഘോഷ പരിപാടികളിലും

Continue Reading
യുഎഇയിൽ മേയ് വരെ അസ്ഥിര കാലാവസ്ഥ  തുടരും
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

യുഎഇയിൽ മേയ് വരെ അസ്ഥിര കാലാവസ്ഥ തുടരും

April 2, 2025
0

യുഎഇയിൽ ഇന്ന് കാലാവസ്ഥ പൊതുവെ നല്ലതായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി  . അതേസമയം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. താപനിലയിൽ ക്രമേണ വർധനയുണ്ടാകും. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും. ചിലപ്പോൾ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും അറിയിച്ചു. ദുബായിൽ

Continue Reading
ദുബായിൽ നിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ദുബായിൽ നിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി

April 2, 2025
0

ദുബായിൽനിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ. വെള്ളത്തിനടിയിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്ത് എത്തിയത്. യാഥാർഥ്യമായാൽ ഇന്ത്യ-യുഎഇ യാത്രാസമയം 2 മണിക്കൂറായി കുറയും. നിലവിൽ വിമാനത്തിൽ 4 മണിക്കൂറെടുക്കും. ഇന്ത്യ-യുഎഇ യാത്രാ കപ്പൽ സർവീസ് പദ്ധതി വാഗ്ദാനങ്ങളിൽ ആടിയുലയുമ്പോഴാണ് കടലിനടിയിലൂടെയുള്ള അതിവേഗ ട്രെയിൻ പദ്ധതി പ്രതീക്ഷ നൽകുന്നത്. ഒരേസമയം യാത്രയ്ക്കും

Continue Reading